Selected General Knowledge | കേരള രാഷ്ട്രീയ ചരിത്രവും ഐക്യകേരള പ്രസ്ഥാനവും | LGS Main Exam Coaching | LDC Main Exam Coaching |

Q ➤ ഇന്ത്യയിലെ രാഷ്ട്രീയ പരീക്ഷണശാല എന്നറിയപ്പെടുന്നത് ഏതാണ്:


Q ➤ തിരു കൊച്ചി സംയോജനം നടന്ന വർഷം:


Q ➤ കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി:


Q ➤ കേരളത്തിൽ ആദ്യത്തെ തെരഞ്ഞെടുപ്പ് നടന്നത് എപ്പോഴാണ്:


Q ➤ ഇന്ത്യയിലാദ്യമായി ജനാധിപത്യരീതിയിൽ ഒരു കോൺഗ്രസ് ഇതര മന്ത്രിസഭ നിലവിൽ വന്ന സംസ്ഥാനം ഏതാണ്:


Q ➤ ഇഎംഎസ് നമ്പൂതിരിപ്പാട് തിരഞ്ഞെടുക്കപ്പെട്ട നിയമസഭാമണ്ഡലം:


Q ➤ ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസ് ഇതര മുഖ്യമന്ത്രി:


Q ➤ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രി ആയിരുന്ന വ്യക്തി:


Q ➤ തിരുകൊച്ചി സംസ്ഥാനത്തെ ആദ്യ രാജ്യ പ്രമുഖ് ആരായിരുന്നു:


Q ➤ ഇന്ത്യയിൽ രണ്ടാമതായി ഒരു നിയമനിർമാണസഭ നിലവിൽ വന്ന നാട്ടുരാജ്യം:


Q ➤ ഭാഷാടിസ്ഥാനത്തിൽ കേരളം രൂപീകരിക്കാൻ വേണ്ടി ഇഎംഎസ് നേതൃത്വം നൽകിയ പ്രസ്ഥാനം:


Q ➤ ഐക്യകേരള പ്രസ്ഥാനത്തിന്റെ മുഖ്യ ലക്ഷ്യം എന്തായിരുന്നു:


Q ➤ തിരുവിതാംകൂറിൽ സ്റ്റേറ്റ് കോൺഗ്രസ് രൂപം കൊണ്ടത് എന്നാണ്:


Q ➤ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ്:


Q ➤ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൽ നേതൃത്വം നൽകിയ പ്രധാന നേതാക്കൾ ആയിരുന്നു:


Q ➤ ഇലക്ഷനിൽലൂടെ തിരുവിതാംകൂറിൽ ഉത്തരവാദ ഭരണം കൊണ്ടുവരുക എന്നത് ഏത് ഭരണ പ്രക്ഷോഭത്തിന്റെ പ്രധാന ലക്ഷ്യമായിരുന്നു:


Q ➤ ഉത്തരവാദ ഭരണ പ്രക്ഷോഭം നടന്ന വർഷം:


Q ➤ കൊച്ചിയിൽ പ്രായപൂർത്തി വോട്ടവകാശ തോടുള്ള ഉത്തരവാദ ഭരണത്തിനുവേണ്ടി രൂപംകൊണ്ട സംഘടനയാണ്:


Q ➤ കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെ ആദ്യ സമ്മേളനം നടന്നത്:


Q ➤ 1938 തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സും കൊച്ചി രാജ്യ പ്രജാമണ്ഡലവും നടത്തിയ പ്രക്ഷോഭം ആയിരുന്നു:


Q ➤ തിരുവിതാംകൂർ നിയമ നിർമ്മാണ സഭ നിലവിൽ വന്ന വർഷം:


Q ➤ മലബാറിൽ ഉള്ളവർക്ക് പ്രാതിനിധ്യം ഉണ്ടായിരുന്ന നിയമനിർമാണസഭ ആണ്:


Q ➤ തിരുവിതാംകൂർ നിയമ നിർമ്മാണ സഭ സ്ഥാപിച്ച തിരുവിതാംകൂർ ഭരണാധികാരി:


Q ➤ കൊച്ചി നിയമ നിർമ്മാണ സഭ നിലവിൽ വന്ന വർഷം:


Q ➤ തിരു കൊച്ചി സംയോജനം നടന്നതിനുശേഷം തിരുകൊച്ചി സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രി ആണ്:


Q ➤ തിരുവിതാംകൂർ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യരുടെ തെറ്റായ നികുതി നയങ്ങൾക്കെതിരെ നടന്ന പ്രക്ഷോഭം നയിച്ചത്:


Q ➤ തിരുവിതാംകൂറിൽ ഉത്തരവാദഭരണ പ്രക്ഷോഭത്തെ തുടർന്ന് നിരോധിച്ച സംഘടനകളാണ്:


Q ➤ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ മുഖ്യലക്ഷ്യം:


Q ➤ കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെ ആദ്യ സെക്രട്ടറി:


Q ➤ തിരുവിതാംകൂറിൽ രൂപപ്പെട്ട ഉത്തരവാദ സർക്കാർ രൂപീകരിച്ച നിയമനിർമ്മാണസഭ ആദ്യമായി സമ്മേളിച്ചത്:


Q ➤ നിയമലംഘന പ്രസ്ഥാനം തിരുവിതാംകൂറിൽ ആരംഭിച്ചത്:


Q ➤ ഉത്തരവാദഭരണ സർക്കാരിന്റെ നിയമ നിർമ്മാണ സഭയുടെ ആദ്യത്തെ സമ്മേളനത്തിന്റെ പ്രസിഡന്റ്:


Q ➤ കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെ പ്രധാന നേതാക്കൾ ആരൊക്കെയാണ്:


Q ➤ 1939 ലെ യൂത്ത് ലീഗ് അംഗങ്ങൾ സ്റ്റേറ്റ് കോൺഗ്രസിൽ നിന്നും വിരമിച്ചതിനുശേഷം ആരംഭിച്ച പാർട്ടി അറിയപ്പെടുന്ന പേര്:


Q ➤ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കുന്നതിന് പ്രധാന പങ്കുവഹിച്ച വ്യക്തിയാണ്:


Q ➤ കേരളത്തിൽ ഒന്നാം നിയമസഭ നിലവിൽ വന്ന വർഷം:


Q ➤ എന്നാൽ കേരളത്തിൽ ഒന്നാം മന്ത്രിസഭ നിലവിൽ വന്നത്:


Q ➤ ഒന്നാം കേരള മന്ത്രിസഭയിലെ മന്ത്രിമാരുടെ എണ്ണം:


Q ➤ ഒന്നും കേരള നിയമസഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം:


Q ➤ കേരള രാഷ്ട്രീയത്തിലെ ഭൂപരിഷ്കരണ ഓഡിനൻസ്, വിദ്യാഭ്യാസ ബിൽ എന്നിവ അവതരിപ്പിച്ചത് ഏത് മന്ത്രിസഭയാണ്:


Q ➤ തിരുവിതാംകൂറിൽ ഉത്തരവാദ ഭരണം ആചരിച്ചത് എപ്പോഴായിരുന്നു:


Q ➤ സർ സി പി രാമസ്വാമി അയ്യർ ദിവാൻ പദവി രാജിവെച്ച് നാടുവിടാൻ കാരണമായ പ്രക്ഷോഭം:


Q ➤ തിരുകൊച്ചി സംസ്ഥാനത്തെ അവസാന മുഖ്യമന്ത്രി ആരായിരുന്നു:


Q ➤ ഉത്തരവാദ ഭരണ പ്രക്ഷോഭം ആയി ബന്ധപ്പെട്ട രാജധാനി മാർച്ചിന് നേതൃത്വം നൽകിയ വനിത ആരായിരുന്നു:


Q ➤ തിരുവിതാംകൂറിലെ അവസാനത്തെ പ്രധാനമന്ത്രി ആരായിരുന്നു:


Q ➤ കേരളത്തിലാദ്യമായി ഡയസ്നോൺ നിയമം കൊണ്ടുവന്ന മുഖ്യമന്ത്രി:


Q ➤ കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി:


Q ➤ 1921 ഏപ്രിൽ മാസത്തിൽ അഖില കേരള കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം ഏതായിരുന്നു:


Q ➤ കൊച്ചി രാജ്യ പ്രജാമണ്ഡലത്തെ നിരോധിക്കാൻ ഉത്തരവിറക്കിയ കൊച്ചി ദിവാൻ:


Q ➤ കേരള കോൺഗ്രസിന്റെ മൂന്നാം സമ്മേളനം നടന്നത്:


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍