1/20
ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം എത്രയാണ്:
10✔X
12✔X
14✔X
19✔X
2/20
കോ വിഡ് 19 വ്യാപനം തടയുന്നതിനായി ഇന്ത്യൻ ആർമി നടത്തുന്ന അനുബന്ധ പ്രവർത്തനങ്ങൾക്ക് നൽകിയ പേര് എന്താണ്:
വന്ദേ ഭാരത്✔X
ഓപ്പറേഷൻ സമസ്ത✔X
Life line UDAN✔X
മിത്ര ശക്തി✔X
3/20
കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാല സ്ഥിതി ചെയ്യുന്നത് എവിടെയാണ്:
മണ്ണുത്തി✔X
പാലോട്✔X
വെള്ളാനിക്കര✔X
പക്കോട്✔X
4/20
ബാങ്ക് നോട്ട് പ്രസ്സ് സ്ഥിതി ചെയ്യുന്നത് എവിടെയാണ്:
നാസിക്✔X
ദേവാസ്✔X
ഷിംല✔X
മബൈ✔X
5/20
കിബിത്തു?
ഇന്ത്യയുടെ പടിഞ്ഞാറെ അറ്റം✔X
ഇന്ത്യയുടെ കിഴക്കേ അറ്റം✔X
ഇന്ത്യയുടെ വടക്കേ അറ്റം✔X
ഇന്ത്യയുടെ തെക്കേയറ്റം✔X
6/20
2020ലെ സംസ്ഥാന ലൈബ്രറി കൗൺസിൽ പുരസ്കാരം ശ്യാമമാധവം എന്ന കൃതിക്ക് ലഭിച്ചത് ആർക്കാണ്:
കവി എസ് രമേശൻ✔X
പെരുമ്പടവം ശ്രീധരൻ✔X
എം മുകുന്ദൻ✔X
പരഭാവർമ്മ✔X
7/20
ലോകത്തിലെ ഏറ്റവും വലിയ ബാങ്ക് സ്ഥിതി ചെയ്യുന്ന രാജ്യം ഏതാണ്:
അമേരിക്ക✔X
ചൈന✔X
ബരിട്ടൻ✔X
ഖത്തർ✔X
8/20
ഒളിമ്പിക്സ് ചിഹ്നത്തിലെ നീല വളയം ഏത് ഭൂഖണ്ഡത്തെ ആണ് സൂചിപ്പിക്കുന്നത്:
അമേരിക്ക✔X
ആഫ്രിക്ക✔X
ആസ്ട്രേലിയ✔X
യൂറോപ്പ്✔X
9/20
കോവിഡ് 19 എതിരെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച സമിതിയുടെ തലവൻ ആരാണ്:
അമിതാഭ് കാന്ത്✔X
അമിത് ഷാ✔X
അരുൺ മിശ്ര✔X
രാജിവ് മഹർഷി✔X
10/20
ധർമ്മടം തുരുത്ത് എവിടെയാണ് സ്ഥിതി ചെയ്യുന്നത്:
മലപ്പുറം✔X
കണ്ണൂർ✔X
കാസർഗോഡ്✔X
ലക്ഷദീപ്✔X
11/20
കേരളത്തിലെ പ്രധാന താപവൈദ്യുതനിലയമായ നലളം ഏത് ഇന്ധനമാണ് ഉപയോഗിക്കുന്നത്:
ജലം✔X
പരകൃതി വാതകം✔X
ഡീസൽ✔X
നാഫ്ത✔X
12/20
ഐക്യരാഷ്ട്ര സഭ ഏപ്രിൽ 5 ഏത് ദിനമായി ആചരിക്കാൻ ആണ് തീരുമാനിച്ചത്:
ഭാഷാദിനം✔X
ശചിത്വ ദിനം✔X
മനസ്സാക്ഷി ദിനം✔X
ആരോഗ്യ സുരക്ഷിത ദിനം✔X
13/20
ഉറച്ച പ്രതലത്തിൽ തട്ടുമ്പോൾ പ്രത്യേകതരം ശബ്ദം പുറപ്പെടുവിക്കുന്ന ലോഹങ്ങളുടെ കഴിവിനെ പറയുന്ന പേര്:
മാലിയബിലിറ്റി✔X
മെറ്റാലിക് ലെസ്റ്റർ✔X
ഡക്റ്റിലിറ്റി✔X
സോണോരിറ്റി✔X
14/20
ഇന്ത്യയുടെ കിഴക്കേ അറ്റം സ്ഥിതി ചെയ്യുന്ന കിബിത്തു ഏത് സംസ്ഥാനത്താണ്:
അസം✔X
അരുണാചൽ പ്രദേശ്✔X
തരിപുര✔X
ഹിമാചൽ പ്രദേശ്✔X
15/20
അന്തർദേശീയ പുകയില വിരുദ്ധ ദിനം എപ്പോഴാണ്:
മെയ് 31✔X
ജൺ 26✔X
ജൺ 21✔X
മെയ് 30✔X
16/20
താഴെ കൊടുത്ത പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏതാണ്:
വിവരാവകാശ നിയമം സംബന്ധിച്ച കേസുകളിൽ ഇടപെടാൻ അധികാരം ഉള്ളത് ഹൈക്കോടതികൾക്കും സുപ്രീംകോടതി കൾക്കും മാത്രമാണ്✔X
ഇന്ത്യയുടെ തെക്കേ അറ്റം - ഇന്ദിരാ പോയിന്റ് ആണ്✔X
ദേശീയ വിദ്യാഭ്യാസ നയം നിലവിൽ വന്നത് - 1994ൽ ആണ്✔X
ഇന്ത്യയിൽ ദിമണ്ഡല സഭയുള്ള സംസ്ഥാനങ്ങളിൽ ഉൾപ്പെടുന്ന സംസ്ഥാനമാണ് ബീഹാർ✔X
17/20
ഏപ്പിസ് ഇൻഡിക്ക ഏത് ജീവിയുടെ ശാസ്ത്രീയനാമമാണ്:
പാമ്പ്✔X
നായ✔X
തേനീച്ച✔X
കതിര✔X
18/20
സ്ത്രീധന നിരോധന നിയമം നിലവിൽ വന്നത്:
1960✔X
1961✔X
1971✔X
1985✔X
19/20
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരെ ശ്രദ്ധിക്കുന്നതിനായി ഹൗസ് മാർക്കറ്റിംഗ് ആരംഭിച്ച ആദ്യ ജില്ല:
മലപ്പുറം✔X
തിരുവനന്തപുരം✔X
എറണാകുളം✔X
തശ്ശൂർ✔X
20/20
ബ്രിട്ടീഷുകാർ കേരളത്തിൽ ആദ്യമായി പണ്ടകശാല സ്ഥാപിച്ചത് എവിടെയാണ്:
വിഴിഞ്ഞം✔X
ആറ്റിങ്ങൽ✔X
മട്ടാഞ്ചേരി✔X
അഞ്ചുതെങ്ങ്✔X
This quiz has been created using the tool HTML Quiz Generator