1/20
അച്യുതൻ കൂടല്ലൂർ ഏതു മേഖലയുമായി ബന്ധപ്പെട്ട വ്യക്തിയാണ്:
തബല✔X
ചിത്രകല✔X
സാഹിത്യകാരൻ✔X
സംസ്കൃത പണ്ഡിതൻ✔X
2/20
തൂതപ്പുഴ ഭാരതപ്പുഴയിൽ വന്നുചേരുന്ന സ്ഥലം:
പൊന്നാനി✔X
കൂടല്ലുർ✔X
ചെറുതുരുത്തി✔X
ചിറ്റൂർ✔X
3/20
നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്ന വ്യക്തി:
പി കുഞ്ഞിരാമൻ നായർ✔X
മുലൂർ പത്മനാഭ പണിക്കർ✔X
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ✔X
എം ടി വാസുദേവൻ നായർ✔X
4/20
കൂട്ടുകൃഷി എന്ന നാടകം രചിച്ചത് ആരാണ്:
ഒ വി വിജയൻ✔X
സി വി രാമൻപിള്ള✔X
ഇടശ്ശേരി✔X
എസ് കെ പൊറ്റക്കാട്✔X
5/20
ഇന്ത്യയുടെ ഡെൻമാർക്ക് എന്നറിയപ്പെടുന്ന സംസ്ഥാനം:
രാജസ്ഥാൻ✔X
ഹരിയാന✔X
ഗുജറാത്ത്✔X
അസം✔X
6/20
മുക്കുത്തി സമരം നയിച്ചത് ആരാണ്:
അയ്യങ്കാളി✔X
വേലുക്കുട്ടി അരയൻ✔X
കുറുമ്പൻ ദൈവത്താൻ✔X
ആറാട്ടുപുഴ വേലായുധപ്പണിക്കർ✔X
7/20
മലമ്പുഴ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി:
ഭാരതപ്പുഴ✔X
പെരിയാർ✔X
പമ്പ✔X
ചാലിയാർ✔X
8/20
പൊൻമുടി ഡാം സ്ഥിതി ചെയ്യുന്ന നദി:
ഭാരതപ്പുഴ✔X
തൂതപുഴ✔X
പെരിയാർ✔X
കല്ലാർ✔X
9/20
കേരളത്തിലെ രണ്ടാമത്തെ വലിയ നദി:
പെരിയാർ✔X
പമ്പ✔X
ഭാരതപ്പുഴ✔X
ചാലിയാർ✔X
10/20
ആലുവ അദ്വൈത ആശ്രമം ഏത് നദിയുടെ തീരത്താണ്:
ഭാരതപ്പുഴ✔X
കല്ലാർ✔X
പെരിയാർ✔X
പമ്പ✔X
11/20
കിള്ളിക്കുറിശ്ശിമംഗലം ഏത് നദിയുടെ തീരത്താണ്:
പെരിയാർ✔X
പമ്പ✔X
ചാലിയാർ✔X
ഭാരതപ്പുഴ✔X
12/20
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന നദി:
ഭാരതപ്പുഴ✔X
പെരിയാർ✔X
പമ്പ✔X
കല്ലട✔X
13/20
പ്രസിദ്ധമായ മാമങ്കം ആഘോഷം നടക്കുന്നത് ഏത് നദിയുടെ തീരത്താണ്:
ഭാരതപ്പുഴ✔X
പെരിയാർ✔X
കല്ലാർ✔X
പമ്പ✔X
14/20
മൂന്ന് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേന്ദ്ര ഭരണ പ്രദേശം:
ലക്ഷദ്വീപ്✔X
ദാമൻ ദിയു✔X
പുതുച്ചേരി✔X
ലഡാക്ക്✔X
15/20
കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചർ എഞ്ചിനീയറിംഗ് ആൻഡ് റൂറൽ ടെക്നോളജി എവിടെ സ്ഥിതി ചെയ്യുന്നു:
പൊന്നാനി✔X
തവനൂർ✔X
പെരിന്തൽമണ്ണ✔X
മായന്നൂർ✔X
16/20
ഭാരതപ്പുഴ ഒഴുകുന്ന ജില്ലകളിൽ ഉൾപ്പെടാത്തത്:
തൃശ്ശൂർ✔X
പാലക്കാട്✔X
എറണാകുളം✔X
മലപ്പുറം✔X
17/20
നിളാതീരത്തെ പ്രസിദ്ധ കലാരൂപം:
ചവിട്ടുനാടകം✔X
തോൽപ്പാവക്കൂത്ത്✔X
കഥകളി✔X
കുറത്തിയാട്ടം✔X
18/20
കിഴക്കിന്റെ മാർട്ടിൻ ലൂതർ എന്നറിയപ്പെടുന്നത്:
നടരാജഗുരു✔X
എബ്രഹാം മൽപ്പൻ✔X
ബാരിസ്റ്റർ ജി പി പിള്ള✔X
ദയാനന്ദ സരസ്വതി✔X
19/20
ഏത് അനുച്ഛേദം പ്രകാരമാണ് ഗവർണർ മുഖ്യമന്ത്രിയെ നിയമിക്കുന്നത്:
163✔X
153✔X
164✔X
167✔X
20/20
ഇടമലയാർ ഡാം സ്ഥിതി ചെയ്യുന്ന നദി:
പെരിയാർ✔X
ഭാരതപ്പുഴ✔X
കല്ലാർ✔X
മണിമലയാർ✔X
This quiz has been created using the tool HTML Quiz Generator