മത്സര പരീക്ഷകളിൽ ഉയരുന്ന മാർക്ക് നേടുവാൻ പരന്ന വായന മാത്രം പോര. വായിച്ചു മനസിലാക്കിയ കാര്യങ്ങൾ പ്രയോഗത്തിൽ വരുത്താൻ അറിയേണ്ടതുണ്ട്. ചോദ്യങ്ങൾ എങ്ങനെ വരും എന്നോ വന്നാൽ അതിനെങ്ങിനെ ആൻസർ കണ്ടെത്തി എഴുതാം എന്നോ മനസിലാക്കേണ്ടതുണ്ട്. ഇവിടെ ആണ് മോക് ടെസ്റ്റുകളുടെ പ്രസക്തി വരുന്നത്. നിരന്തരമായി മോക് ടെസ്റ്റുകൾ ചെയ്ത് നോക്കുന്ന ഒരു വിദ്യാർത്ഥിക്ക് പരീക്ഷക്ക് ചോദ്യങ്ങൾ വരുമ്പോൾ ഉത്തരം എഴുതുക എന്നത് വളരെ എളുപ്പമായി വരും. അങ്ങനെ പരീക്ഷകളിൽ നിങ്ങൾക്ക് ഉയർന്ന മാർക്കുകൾ നേടാൻ സഹായിക്കുന്ന ഒട്ടനവധി മോക് ടെസ്റ്റുകൾ ഈ വെബ് സൈറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കേരള PSC യുടെ വിവിധ മത്സര പരീക്ഷകളിൽ സഹായകരമാകുന്ന ഒട്ടനവധി വിഷയങ്ങളിൽ മോക് ടെസ്റ്റുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മലയാളം മീഡിയത്തിൽ വരുന്ന മോക് ടെസ്റ്റുകൾ ആണ്ണ് ഇവിടെ നിങ്ങൾക്ക് കാണാൻ കഴിയുക. കേരള PSC യുടെ പ്രധാന പരീക്ഷകളായ LDC, LGS, VEO, LP/UP Assistant, Peon, തുടങ്ങിയ പരീക്ഷകൾക്ക് ഉപകാരപ്രദമാകുന്ന ഒരു പാട് മോക് ടെസ്റ്റുകൾ നിങ്ങക്ക് ഇവിടെ നിന്നും കണ്ടെത്താം. Here is the list of our PSC online practice test. Malayalam General Knowledge questions PSC Mock Test series. These PSC Mock tests are prepared from previous years Kerala PSC Question Papers. These free online PSC Mock tests prepared with important questions for various Kerala PSC Examinations.
LDC - LGS Main Exam Coaching | Important Years | Selected General Knowledge Questions For LDC Main Exam | Selected General Knowledge Question For LGS Main Exam | General Science | Kerala PSC | Easy PSC | Degree Level Prelims Coaching | LDC Main Coaching | LGS Main Coaching
ബുധനാഴ്ച, ഏപ്രിൽ 28, 2021
0
Tags