General Knowledge: 52 | Genaral Knowledge For Prilms Exams | Rare And Selected General Knowledge Questions for LDC | Rare And Selected General Knowledge Questions for LGS

പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ




1. ആധാർ നിലവിൽ വന്നത് എന്ന്???
Answer: 2010 സെപ്റ്റംബർ 29


2. ആധാർ നിലവിൽ വന്ന ആദ്യ സംസ്ഥാനം???
Answer: മഹാരാഷ്ട്ര
 
 
3. ആധാർ നമ്പർ നേടിയ ആദ്യ വ്യക്തി???
Answer: Ranjana Sonawala


4. ആധാർ ലോഗോ തയ്യാറാക്കിയത്???
Answer: Athul Sudhakar Rao Pande


5. 100 കോടി ആളുകൾ ആധാർ രെജിസ്ട്രേഷൻ പൂർത്തിയാക്കിയ വർഷം???
Answer: 2016


6. ഓർമ്മയുടെ അറകൾ ആരുടെ ആത്മകഥ ആണ്???
Answer: Basheer
 
 
7. നനഞ്ഞു പോയെങ്കിലും ജ്വാല ആരുടെ ആത്മകഥ ആണ്???
Answer: K. ബാലകൃഷ്ണൻ


8. എന്റെ വഴിത്തിരിവ് ആരുടെ ആത്മകഥ ആണ്???
Answer: പൊന്‍കുന്നം വര്‍ക്കി


9. ജീവിതഛായകൾ ആരുടെ ആത്മകഥ ആണ്???
Answer: O മാധവന്‍


10. എതിർപ്പ് ആരുടെ ആത്മകഥ ആണ്???
Answer: P കേശവദേവ്
 
 

11. ബ്യൂറോക്രസിയുടെ പിതാവ് എന്ന് അറിയപ്പെടുന്നത്???
Answer: Max Webber


12. ഇന്ത്യയിലെ ആദ്യ വനിതാ ആരോഗ്യ മന്ത്രി????
Answer: Rajkumari Amruthkour


13. തുനീഷ്യൻ പ്രസിഡന്റായ സൈനുൽ ആബിദീ ബിൻ അലിയുടെ 24 വർഷത്തെ അധികാരവാഴ്ചക്ക് എതിരെ നടന്ന പ്രക്ഷോഭം???
Answer: മുല്ലപ്പൂ വിപ്ലവം


14. 2001 ല്‍ ഐക്യരാഷ്ട്ര സഭയ്ക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചപ്പോൾ UN പ്രസിഡന്റ് ആരായിരുന്നു???
Answer: Cofee Anaan
 
 
15. 2018 ലെ ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാര ജേതാവ്???
Answer: Amitabh Bachchan


16. 2018 ലെ മുട്ടത്തുവർക്കി പുരസ്കാരത്തിന് അർഹയാക്കിയ K R മീരയുടെ കൃതി???
Answer: Arachar


17. ആഹാരമില്ലാത്തവർക്കുവേണ്ടി നുമ്മ ഊണ് പദ്ധതി നടപ്പിലാക്കിയ കേരളത്തിലെ ജില്ല???
Answer: Ernakulam
 
 
18. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ???
Answer: Guwahathi


19. Father of Indian Nationalism???
Answer: സുരേന്ദ്ര നാഥ്‌ ബാനർജി


20. Father of Indian Engineering???
Answer: M. വിശ്വേശരയ്യ



21. Father of Indian Industry???
Answer: JRD Tata
 
 
22. Father of Indian Budget???
Answer: PC മഹലനോബിസ്


23. Father of Indian Ornithology???
Answer: A. O. ഹ്യൂം


24. Father of Indian Anthropology???
Answer: S. C. റോയ്


25. Father of Indian IT???
Answer: രാജീവ് ഗാന്ധി
 
 
26. Father of Indian Sports Education???
Answer: H. C. ബക്ക്


27. Father of Sanskrit Drama???
Answer: കാളിദാസ


28. Father of Indian Cinema???
Answer: ദാദാ സാഹിബ്‌ ഫാൽക്കെ


29. Father of Indian Painting???
Answer: നന്ദലാൽ ബോസ്
 
 
30. Father of Local Self Govt, in India???
Answer: ലോർഡ് റിപ്പൺ



31. Father of Indian Railway???
Answer: ഡെൽഹൗസി


32. Father of Indian Printing???
Answer: ജെയിംസ് ആഗസ്റ്റ് ഹിക്കി


33. Father of Indian Archaeology???
Answer: അലക്സാണ്ടർ കണ്ണിങ്ഹാം
 
 
34. Father of Indian History???
Answer: കൽഹണൻ


35. Father of Indian English Novel???
Answer: മുൽക് രാജ് ആനന്ദ്


36. Father of Indian Super Computer???
Answer: വിജയ് P ഭട്കർ
 
 
37. Father of Co-operative Movement in India???
Answer: ഫ്രഡറിക് നിക്കോൾസൺ


38. കൂടിയാട്ടത്തിന്റെ കുലപതി എന്നറിയപ്പെടുന്നത്???
Answer: Ammanur Madava Chakyar


39. പാവങ്ങളുടെ കഥകളി എന്നറിയപ്പെടുന്നത്???
Answer: Ottamatullal


40. സംഗീതോപകരണങ്ങളെക്കുറിച്ചുള്ള പഠനം???
Answer: Organology
 
 

41. അസുരവാദ്യം എന്നറിയപ്പെടുന്നത്???
Answer: ചെണ്ട


42. ഒന്നാംലോകമഹായുദ്ധകാലത്ത് അമേരിക്കൻ പ്രസിഡന്റ്???
Answer: Wudro Wilson


43. വൈറ്റ് ഹൗസിൽ താമസിച്ച ആദ്യ അമേരിക്കൻ പ്രസിഡന്റ്???
Answer: ജോൺ ആഡംസ്


44. അമേരിക്കൻ പ്രസിഡന്റ് ഔദ്യോഗിക വിമാനം???
Answer: Airforce 1
 
 
45. പോസ്റ്റ് മാസ്റ്റർ ആയിരുന്ന അമേരിക്കൻ പ്രസിഡന്റ്???
Answer: Linkon


46. വല്ലാർപാടം ഏത് ജില്ലയിലാണ്????
Answer: Ekm


47. കേക്കുകളുടെ നാട്????
Answer: Scotland


48. മനുഷ്യൻ ആദ്യമായി കണ്ടുപിടിച്ച കൃത്രിമ പഞ്ചസാര???
Answer: Sakkarin
 
 
49. പഞ്ചസാരയുടെ അളവ് കണ്ടു പിടിക്കുന്ന ഉപകരണം???
Answer: Sacherometre


50. രക്തത്തിലെ പഞ്ചസാര???
Answer: Glucose

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍