സൗജന്യ പി.എസ്‌.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു | Free Kerala PSc Coaching |

സൗജന്യ പി.എസ്‌.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ   പയ്യന്നൂരിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനതക്കായുള്ള പി.എസ്‌.സി പരിശീലന കേന്ദ്രത്തിൽ  ആരംഭിക്കുന്ന  സൗജന്യ PSC ഫൗണ്ടേഷൻ (Xth ലെവൽ പ്രിലിമിനറി, LGS, LDC, യൂണിവേഴ്സിറ്റി LGS, ഫീൽഡ് വർക്കർ, സെക്രട്ടേറിയറ്റ് ഓഫീസ് അസിസ്റ്റന്റ്, അസിസ്റ്റന്റ് സെയിൽസ്മാൻ ,ഫയർ വുമൺ etc) കോഴ്സിലേക്ക്  അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികളുടെ സൗകര്യമനുസരിച്ച് റെഗുലർ, ഹോളി ഡേ ബാച്ചുകൾ ലഭ്യമാണ്. യോഗ്യരായവർ എസ്എസ്എൽ.സി ബുക്കിന്റെ പകർപ്പ് ഒരു ഫോട്ടോസഹിതം കോച്ചിംഗ് സെൻറർ ഫോർ മൈനോറിറ്റി യൂത്ത്, പയ്യന്നൂർ (എ കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവവൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കാമ്പസ് )  സെന്ററിൽ അപേക്ഷിക്കണം. അപേക്ഷാ ഫോറം ഓഫീസിൽ നിന്നും നേരിട്ട് ലഭിക്കുന്നതാണ്.  • അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2020 ഡിസംബർ 15  

കൂടുതൽ വിവരങ്ങൾക്ക്:

For More Details

Website

Click Here

Phone Number

04985209677

Join Our WhatsApp Group

Click Here

Join Our Telegram Group

Click Here


Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍