General Knowledge: 45 | Genaral Knowledge | Rare And Selected General Knowledge Questions for LDC | Rare And Selected General Knowledge Questions for LGS

പത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി യിലെ കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായി നിയമിച്ചത്




1. ഇന്ത്യയിലാദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ച സംസ്ഥാനം ഏത്???
Answer: കേരളം


2. ഏകദിന ക്രിക്കറ്റിൽ അഞ്ചു ലക്ഷം റൺ തികച്ച ആദ്യ ടീം ഏതാണ്???
Answer: ഇംഗ്ലണ്ട്
 
 
3. ഇ- പാസ്പോർട്ട് നടപ്പിലാക്കിയ ആദ്യ ദക്ഷിണേഷ്യൻ രാജ്യം ഏതാണ്???
Answer: ബംഗ്ലാദേശ്


4. നിലവിൽ യൂറോപ്യൻ യൂണിയനിലെ അംഗങ്ങളുടെ എണ്ണം എത്ര???
Answer: 27


5. ഇന്ത്യയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കൺവെൻഷൻ സെന്റർ നിലവിൽ വന്നത് ഏത് രാജ്യത്താണ്???
Answer: നൈജർ


6. 2019 ലെ ലോക ജനാധിപത്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര???
Answer: 51
 
 
7. അർട്ടിക്കിൾ 14???
Answer: അവസര സമത്വത്തെ പാദിക്കുന്നു.


8. ആർട്ടിക്കിൾ 19???
Answer: 6 അടിസ്ഥാന സ്വാതന്ത്ര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു


9. ആർട്ടിക്കിൾ 21???
Answer: ജീവനും വ്യക്തി സ്വാതന്ത്രി ത്തിനുമുള്ളഅവകാശം


10. ആർട്ടിക്കിൾ 24???
Answer: ബാലവേല നിരോധനം
 
 

11. ആർട്ടിക്കിൾ 25???
Answer: മതസ്വാതന്ത്ര്യം


12. ആർട്ടിക്കിൾ 31???
Answer: സ്വത്തവകാശം (300 (A) - Legal right)


13. ആർട്ടിക്കിൾ 32???
Answer: ഭരണഘടനാ പ്രതിവിധിക്കുള്ള അവകാശം ഈ ആർട്ടിക്കിളിനെ- യാണ് അംബേദ്കർ ഭരണഘടനയുടെ ആത്മാവും ഹൃദയവും എന്ന് വിശേഷിപ്പിച്ചത്


14. ആർട്ടിക്കിൾ 40???
Answer: പഞ്ചായത്തുകളുടെ രൂപീകരണം
 
 
15. ആർട്ടിക്കിൾ 123???
Answer: ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള രാഷ്ട്രപതിയുടെ അധികാരം


16. ആർട്ടിക്കിൾ 213???
Answer: ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള ഗവർണറുടെ അധികാരം


17. ആർട്ടിക്കിൾ 280???
Answer: ധനകാര്യ കമ്മീഷൻ
 
 
18. ആർട്ടിക്കിൾ 324???
Answer: ഇലക്ഷൻ കമ്മീഷൻ


19. ആർട്ടിക്കിൾ 368???
Answer: ഭരണഘടനാ ഭേദഗതി


20. ലോകസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറാര്???
Answer: എം. അനന്തശയനം അയ്യങ്കാർ



21. ഷാജഹാന്‍റെ അന്ത്യവിശ്രമസ്ഥലം???
Answer: ആഗ്ര
 
 
22. അമ്മന്നൂര്‍ മാധവ ചാക്യാര്‍ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു???
Answer: കൂടിയാട്ടം


23. ഡിസ്കവറി ഓഫ് ഇന്ത്യ രചിച്ചതാര്???
Answer: ജവഹര്‍ലാൽ നെഹ്റു


24. സാരാ ജഹാംസെ അഛാ എന്ന് തുടങ്ങുന്ന ദേശഭക്തിഗാനത്തിന്‍റെ രചയിതാവ്???
Answer: മുഹമ്മദ് ഇക്ബാൽ


25. ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി???
Answer: കാവേരി
 
 
26. കുറ്റവാളികളും രാഷ്ട്രീയക്കാരും തമ്മിലുള്ള ബന്ധങ്ങൾ സംബന്ധിച്ച അന്വേഷണ കമ്മീഷന്‍???
Answer: വോഹ്‌റ കമ്മീഷൻ


27. മഹർ പ്രസ്ഥാനം - സ്ഥാപകന്‍???
Answer: അംബേദ്കർ


28. ഏതു വിഭാഗത്തിൽപെട്ടവരെ യാണ് ലോകസഭയിലേക്ക് നാമനിർദേശം ചെയ്യുന്നത്???
Answer: ആംഗ്ലോ ഇന്ത്യൻ


29. കൊണാർക്ക് സൂര്യ ക്ഷേത്രം പണികഴിപ്പിച്ചത്???
Answer: നരസിംഹ ദേവൻ
 
 
30. ഗ്രാന്റ് ട്രങ്ക് റോഡ് നിര്‍മ്മിച്ചതാര്???
Answer: ഷേര്‍ഷാ



31. സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനു നേതൃത്വം നൽകിയ നേതാവ്???
Answer: സർദാർ വല്ലഭായ് പട്ടേൽ


32. ഇന്ത്യയേയും ശ്രീലങ്കയേയും തമ്മില്‍ വേര്‍തിരിക്കുന്ന അതിര്‍ത്തി രേഖ???
Answer: പാക് കടലിടുക്ക്


33. ചാർമിനാറിന്‍റെ നിർമ്മാതാവ്???
Answer: ഖുലി കുത്തബ് ഷാ
 
 
34. ലക്കഡാവാലകമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു???
Answer: ദാരിദ്ര രേഖാ നിർണ്ണയം


35. മോഹന്‍ ജദാരോ സ്ഥിതിചെയ്യുന്നത് ഏത് നദിക്കരയില്‍???
Answer: സിന്ധു


36. പ്രമേഹ ജന്യമായ നേത്രരോഗത്തിന്റെ പൂർവ്വ പരിശോധനയും ചികിത്സയും ലക്ഷ്യമിട്ടുകൊണ്ട് കേരള സർക്കാരിന്റെ പദ്ധതി???
Answer: നയനാമൃതം
 
 
37. ഓട്ടിസം ബാധിതരുടെ സമഗ്ര പുരോഗതിക്കായി കേരള സാമൂഹിക സുരക്ഷാ മിഷൻ ആരംഭിച്ച പദ്ധതി???
Answer: സ്പെക്ട്രം


38. ആയുർവേദ സമ്പ്രദായം അനുസരിച്ചുള്ള ഗർഭിണികളുടെ പരിചരണം പ്രസവാനന്തര ശുശ്രൂഷ നവജാത ശിശു പരിചരണം എന്നെപ്പറ്റി ജനങ്ങൾക്ക് അറിവ് പകരുന്നതിനായി ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പദ്ധതി???
Answer: രാരീരം


39. എൻഡോസൾഫാൻ മൂലം വൈകല്യം സംഭവിച്ചവർക്കും കിടപ്പിലായവർക്കും ധനസഹായം നൽകുന്ന പദ്ധതി???
Answer: സ്നേഹസാന്ത്വനം


40. 2020 G20 Summit ന് (വെർച്യുൽ)വേദി ആയ രാജ്യം???
Answer: സൗദി അറേബ്യ
 
 

41. ഒക്ടോബർ 24???
Answer: ഐക്യരാഷ്ട്രസഭ സ്ഥാപക ദിനം


42. ഐക്യരാഷ്ട്രസഭയുടെ എത്രമത്തെ വാർഷികം ആണ് 2020 ആഘോഷിക്കുന്നത്???
Answer: 75


43. ഇപ്പോഴത്തെ UN സെക്രട്ടറി ജനറൽ???
Answer: അന്തോണിയോ ഗുട്ടെറസ് (9th - പോർച്ചുഗീസ്)


44. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി???
Answer: ടി എസ് തിരുമുർത്തി
 
 
45. ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻ സീനിയർ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്തത്???
Answer: അഞ്ജു ബേബി ജോർജ്


46. സാംസങ് ആസ്ഥാനം???
Answer: ദക്ഷിണകൊറിയ, സോൾ


47. ഫോർമുലവൺ ഗ്രാൻഡ്പി യിൽ(കാറോട്ട മത്സരം) ഷുമാക്കറുടെ 91 വിജയങ്ങൾ എന്ന റെക്കോർഡ് മറികടന്നത്???
Answer: ലൂയിസ് ഹാമിൽട്ടൻ


48. പ്രേംനസീർ സാംസ്കാരിക സമുച്ചയം നിലവിൽ വരുന്നത്???
Answer: ചിറയിൻകീഴ്
 
 
49. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള അവയവദാന പദ്ധതി???
Answer: മൃതസഞ്ജീവനി


50. പത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി യിലെ കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായി നിയമിച്ചത്???
Answer: കുമ്മനം രാജശേഖരൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍