General Knowledge: 27 | Rare And Selected General Knowledge Questions for LDC | Rare And Selected General Knowledge Questions for LGS |

Important Questions About Atmosphere




1. സോളാർ കേസ് അന്വേഷണ കമ്മീഷൻ‍????
Answer: എസ്. ശിവരാജൻ കമ്മീഷൻ


2. ഹൈദ്രാബാദ് പണികഴിപ്പിച്ചത്????
Answer: ഖുലി കുത്തബ് ഷാ
 
 
3. വ്യവസായ മാന്ദ്യത സംബന്ധിച്ച അന്വേഷണ കമ്മീഷന്‍????
Answer: ഓംകാർ ഗ്വോസാമി കമ്മീഷൻ


4. രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം????
Answer: ഹൈദ്രാബാദ്


5. ഇന്ത്യയുടെ ഓക്സ്ഫോർഡ്????
Answer: പൂനെ


6. നാളന്ദ സർവകലാശാലയുടെ പുനരുദ്ധാരണത്തിനു നേതൃത്വം നൽകാൻ നിയോഗിക്കപ്പെട്ടത്????
Answer: അമർത്യ സെൻ
 
 
7. പോസ്റ്റൽ ദിനം????
Answer: ഒക്ടോബർ 10


8. ആസാമിന്‍റെ സംസ്ഥാന മൃഗം????
Answer: കാണ്ട മൃഗം


9. നാഗാലാന്റ്ന്‍റെ സംസ്ഥാന മൃഗം????
Answer: മിഥുൻ


10. നാഷണൽ സെന്റർ ഫോർ സെൽ സയൻസ് ആസ്ഥാനം???
Answer: പൂനെ
 
 

11. ത്രിപുരയുടെ തലസ്ഥാനം????
Answer: അഗർത്തല


12. ജിലാനി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു????
Answer: ലോൺ


13. ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള ജില്ല????
Answer: ലേ (ജമ്മു - കാശ്മീർ)


14. വന്ദേമാതരം ഏത് കൃതിയില്‍ നിന്നുമുള്ളതാണ്????
Answer: ആനന്ദമഠം
 
 
15. സ്വര്‍ണ്ണം അലിയുന്ന സംയുക്തം ????
Answer: അക്വാറീജിയ


16. ആറ്റത്തിലെ മൗലികകണങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന കണങ്ങള്‍ അറിയപ്പെടുന്നത് ????
Answer: ക്വാര്‍ക്കുകള്‍


17. വെളുത്തുള്ളിയുടെ ഗന്ധത്തിനുകാരണം ????
Answer: ഡൈപ്രൊപ്പൈനല്‍ ഡൈസള്‍ഫൈഡ്
 
 
18. പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര ????
Answer: ഫ്രക്ടോസ്


19. പാലില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര ????
Answer: ലാക്ടോസ്


20. ടാല്‍ക്കം പൗഡറിന്റെ രാസനാമം ????
Answer: ഹൈഡ്രേറ്റഡ് മഗ്നീഷ്യം സിലിക്കേറ്റ്



21. ആറ്റത്തിലെ ഏത് കണത്തിനാണ് പിണ്ഡമുള്ളത് ????
Answer: ന്യൂട്രോണ്‍
 
 
22. ഒരുമൂലകത്തിന്റെ ഐഡന്റിറ്റി കാര്‍ഡ് എന്നറിയപ്പെടുന്നത് ????
Answer: പ്രോട്ടോണ്‍


23. ആറ്റംബോംബിന്റെ പിതാവ് ????
Answer: റോബര്‍ട്ട് ഓപ്പണ്‍ഹൈമര്‍


24. ഹൈഡ്രജന്‍ബോംബിന്റെ പിതാവ് ????
Answer: എഡ്വേര്‍ഡ് ടെല്ലര്‍


25. പേശികളെക്കുറിച്ചുള്ള പഠനം???
Answer: മയോളജി
 
 
26. പേശിസങ്കോചം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം???
Answer: കൈമോഗ്രാഫ്


27. മനുഷ്യശരീരത്തിൽ എത്ര പേശികൾ???
Answer: 639


28. ശരീരത്തിലെ പേശികളില്ലാത്ത അവയവം???
Answer: ശ്വാസകോശം


29. ഏറ്റവും വലിയ പേശി???
Answer: ഗ്ലൂട്ടിയസ് മാക്സിമസ്
 
 
30. ഏറ്റവും ചെറിയ പേശി???
Answer: സ്റ്റെപ്പിഡിയസ്



31. പേശികളിൽ കാണപ്പെടുന്ന വർണ്ണകം???
Answer: മയോഗ്ലോബിൻ


32. വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന പേശി???
Answer: ഹൃദയപേശി


33. ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്ന പേശി???
Answer: കൺപോളയിലെ പേശി
 
 
34. ഏറ്റവും ബലിഷ്ഠമായ പേശി???
Answer: ഗർഭാശയ പേശി


35. പല്ലു നിർമ്മിക്കപ്പെട്ടിരിക്കുന്ന പദാർത്ഥം???
Answer: ഡെൻന്റൈൻ


36. ശരീരത്തിലെ ഏറ്റവും കടുപ്പമേറിയ ഭാഗം???
Answer: പല്ലിലെ ഇനാമൽ
 
 
37. ഉമിനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നി???
Answer: ടയലിൻ


38. മനുഷ്യനിൽ സ്ഥിരദന്തങ്ങൾ എത്ര???
Answer: 32


39. മനുഷ്യനിൽ കോമളദന്തങ്ങൾ (പാൽപ്പല്ലുകൾ) എത്ര???
Answer: 20


40. മനുഷ്യനിൽ ജ്ഞാനദന്തങ്ങൾ എത്ര???
Answer: 4
 
 

41. ഇനാമലിന്റെ ആരോഗ്യസ്ഥിതിക്ക്‌ ആവശ്യമായ മൂലകം???
Answer: ഫ്ളൂറിൻ


42. പല്ലുകളെക്കുറിച്ചുള്ള പഠനം ???
Answer: ഓഡന്റോളജി


43. പയോറിയ രോഗം ബാധിക്കുന്നതെവിടെ???
Answer: മോണ


44. പല്ലിനുള്ളിലെ അറ???
Answer: പൾപ്പ് ക്യാവിറ്റി
 
 
45. ആനക്കൊമ്പ് ഏതു പല്ല് രൂപാന്തരം പ്രാപിച്ചതാണ്???
Answer: ഉളിപ്പല്ല്


46. സസ്യഭോജികളിൽ ഇല്ലാത്ത പല്ല്???
Answer: കോമ്പല്ല്


47. ടൂത്ത് പേസ്റ്റുകളിലെ ഒരു പ്രധാന ഘടകം???
Answer: കാത്സ്യം ഫ്ളൂറൈഡ്


48. കേരളത്തിലെ ആദ്യത്തെ കടൽപ്പാലം (ഹൗറ മോഡൽ)വരാൻ പോകുന്നത് എവിടെ ????
Answer: പൊന്നാനി
 
 
49. കേരളത്തിലെ ആദ്യത്തെ പഞ്ചസാരമില്ലായ പമ്പാ ഷുഗര്‍ മില്‍ സ്ഥിതിചെയ്യുന്നതെവിടെ ????
Answer: നിരണം


50. EMS രണ്ടാം തവണ മുഖ്യമത്രി ആയപ്പോൾ പ്രതിനിധാനം ചെയ്ത മണ്ഡലം? വർഷം????
Answer: പട്ടാമ്പി 1967
First. നീലേശ്വരം 1957


Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍