Preliminary:3 | Kerala PSC Preliminary Exam Selected Questions | Selected General Knowlwdge For Kerala PSC LDC/LGS Preliminary Exams |

ഇന്ത്യയിലെ ആദ്യ സൈബർ കേസ് വാദിച്ച വക്കീൽ???
1. ഷൈനി ജേക്കബ് ബഞ്ചമിൻ സംവിധാനം ചെയ്ത 'ഒറ്റയാൾ' എന്ന ഡോക്യുമെന്ററി ആരെ കുറിച്ചുള്ളതാണ്???
Answer: ദയാബായി


2. മധ്യപ്രദേശിലെ ഗോണ്ട് ആദിവാസി സമൂഹങ്ങൾക്കിടയിൽ സേവനം നടത്തിയിരുന്ന സാമൂഹിക പ്രവർത്തക???
Answer: ദയാബായി
 
 
3. ദയാബായിയുടെ യഥാർത്ഥ നാമം???
Answer: മേഴ്‌സി മാത്യൂ


4. ദയാബായിയുടെ ആത്മകഥ???
Answer: പച്ചവിരൽ


5. എൻഡോസൾഫാൻ വിരുദ്ധ സമര നായിക ???
Answer: ലീലാകുമാരി അമ്മ


6. ലീലാകുമാരി അമ്മയുടെ ജീവിതകഥ???
Answer: ജീവദായിനി
 
 
7. പ്ലാച്ചി മടയിലെ കൊക്കക്കോള ഫാക്ടറിക്കെതിരെ സമരം നയിച്ച വനിത???
Answer: മയിലമ്മ


8. ആദിവാസികളുടെ ഉന്നമനത്തിനുവേണ്ടി കേരളത്തിൽ പ്രവർത്തിച്ച വനിത ???
Answer: സി കെ ജാനു


9. മുത്തങ്ങ സമരത്തിന്റെ നേതാവ്???
Answer: സി കെ ജാനു


10. ഗായത്രിപ്പുഴ ഭാരതപ്പുഴയുമായി ചേരുന്ന സ്ഥലം???
Answer: മായന്നൂർ (തൃശൂർ)
 
 

11. തൂതപ്പുഴയെ തൻ്റെ രചനയിൽ പരാമർശിച്ച പ്രശസ്ത സാഹിത്യകാരൻ???
Answer: ഒ.വി.വിജയൻ


12. കേരളത്തിൽ മാത്രം 38 Km നീളം കണക്കാക്കപ്പെടുന്ന നദി???
Answer: ഭവാനി


13. കടമക്കുടി ദ്വീപ് സ്ഥിതി ചെയ്യുന്ന കായൽ???
Answer: വേമ്പനാട്ട് കായൽ


14. തോട്ടപ്പള്ളി സ്പിൽവേ നിർമാണം ആരംഭിച്ച വർഷം???
Answer: 1954
 
 
15. ചാലക്കുടിപ്പുഴ രൂപം കൊള്ളുന്നത് ഈ പുഴകൾ ചേർന്നാണ്???
Answer: പറമ്പിക്കുളം, ഷോളയാർ, ആനക്കയം, കാരപ്പാറ, കുരിയാർക്കുട്ടി


16. ചാലക്കുടിപ്പുഴ പെരിയാറുമായി ചേരുന്ന ഭാഗം???
Answer: ഇലന്തിക്കര


17. 16 km മാത്രം നീളമുള്ള കേരളത്തിലെ ഏറ്റവും ചെറിയ നദി???
Answer: മഞ്ചേശ്വരം പുഴ
 
 
18. കൽക്കണ്ടയുർ എന്ന പ്രദേശത്ത് വച്ച് തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്ന പുഴ???
Answer: ഭവാനിപ്പുഴ


19. വേമ്പനാട്ട് കായൽ വ്യാപിച്ചുകിടക്കുന ജില്ലകൾ???
Answer: കോട്ടയം ആലപ്പുഴ എറണാകുളം


20. വൈന്തല തടാകം ഏത് വിഭാഗത്തിൽ പെടുന്നു???
Answer: ഓക്സ്ബോ21. പെരിയാറിൽ നിർമിച്ചിരിക്കുന്ന ആദ്യ കോൺക്രീറ്റ് അണക്കെട്ട്???
Answer: മാട്ടുപ്പെട്ടി
 
 
22. കേരളത്തിലെ രണ്ടാമത്തെ വലിയ നദിയായ ഭാരതപ്പുഴയുടെ നീളം???
Answer: 209 km


23. ഉപ്പള കായലിൽ പതിക്കുന്ന, തലപ്പാടി പുഴ എന്ന് കൂടി പേരുള്ള പുഴ???
Answer: മഞ്ചേശ്വരം പുഴ


24. തണ്ണീർമുക്കം ബണ്ട് നിർമിക്കപ്പെട്ടവർഷം???
Answer: 1975


25. കേരളത്തിലെ അഞ്ചാമത്തെ നീളം കൂടിയ നദിയുടെ നീളം???
Answer: 145.5 km
 
 
26. കക്കയം ഡാം സ്ഥിതി ചെയ്യുന്ന നദി???
Answer: കുറ്റ്യാടി


27. ഏത് പട്ടണത്തിലേക്ക് ജലവിതരണം നടത്തുന്നതിനായാണ് ശിരുവാണിപ്പുഴയിൽ അണക്കെട്ട് നിർമിച്ചിരിക്കുന്നത്???
Answer: കോയമ്പത്തൂർ


28. കോരപ്പുഴ ഏത് ഗ്രന്ഥത്തിലാണ് പരാമർശിക്കപ്പെട്ടിരിക്കുന്നത്???
Answer: മലബാർ മാന്വൽ


29. വേമ്പനാട്ട് കായൽ ഇന്ത്യയിലെ ഏറ്റവും വലിയ ------------ ആണ്???
Answer: തണ്ണീർത്തടം
 
 
30. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയകായൽ???
Answer: വേമ്പനാട്ട് കായൽ31. 34 കായലുകളിൽ കടലുമായി ബന്ധപ്പെട്ട് കിടക്കുന്നവയുടെ എണ്ണം???
Answer: 27


32. വേമ്പനാട്ട് കായൽ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്ത ക്ഷേത്രം???
Answer: വൈക്കം


33. കക്കാട് ഡാം സ്ഥിതി ചെയ്യുന്ന നദി???
Answer: പമ്പ
 
 
34. ആഢ്യൻപാറ വെള്ളച്ചാട്ടം ഏത് ജില്ലയിൽ???
Answer: മലപ്പുറം


35. കൊച്ചിയിൽ വേമ്പനാട്ട് കായൽ അറിയപ്പെടുന്നത്???
Answer: വീരൻ പുഴ


36. എഴുത്തച്ചൻ ഭാരതപ്പുഴയെ വിശേഷിപ്പിച്ചത്???
Answer: ശോകനാശിനിപ്പുഴ
 
 
37. അച്ചൻകോവിലാറിൻ്റെ പതന സ്ഥാനം???
Answer: വേമ്പനാട് കായൽ


38. ഭവാനി നദി ഉൽഭവിക്കുന്നതെവിടെ നിന്ന്???
Answer: നീലഗിരിക്കുന്നുകളിൽ നിന്ന്


39. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ നദി???
Answer: മഞ്ചേശ്വരം പുഴ


40. എൽഇഡി ഗ്രാമം പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത്???
Answer: പെരിങ്ങോട്ടുകുറിശ്ശി
 
 

41. മലമ്പുഴ അണക്കെട്ട് ഉദ്ഘാടനം ചെയ്തതാര്???
Answer: Kamaraj


42. ക്രിസ്തുമസ് അപ്പൂപ്പന്റെ ഗ്രാമം 'എന്നറിയപ്പെടുന്ന പ്രദേശം???
Answer: റോവാനിയേമി(finland)


43. ഏതു രാജ്യത്തെ പരമ്പരാഗത കുറ്റവാളി സംഘടനകൾക്ക് പൊതുവായി പറയുന്ന പേരാണ് യക്കുസ???
Answer: Japan


44. ബന്ദ് ഗലേ കാ കോട്ട് എന്നറിയപ്പെടുന്ന വേഷം അത് സ്ഥിരമായി അണിഞ്ഞിരുന്ന ഏത് നേതാവിന്റെ പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്???
Answer: നെഹ്‌റു (നെഹ്‌റു ജാക്കറ്റ്)
 
 
45. 1994 ലോകകപ്പിൽ സെൽഫ് ഗോൾ അടിച്ചതിനെ തുടർന്ന് വെടിയേറ്റുമരിച്ച കൊളംബിയൻ ഫുട്ബോൾ താരം ആര്???
Answer: ആന്ദ്രേ എസ്കോബാർ


46. പുതിയ ലോകാത്ഭുതങ്ങളിൽ ഒന്നായ പെട്ര ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു???
Answer: ജോർദാൻ


47. 1803 ൽ അമേരിക്ക ഏത് രാജ്യത്തിന്റെ പക്കൽ നിന്നുമാണ് ലൂസിയാന എന്ന പ്രവിശ്യ വാങ്ങിയത്???
Answer: France


48. പുരാതനകാലത്ത് സ്വർണ്ണ ഭൂമി എന്നറിയപ്പെടുന്ന പ്രദേശം???
Answer: Barma
 
 
49. ഒറ്റയ്ക്ക് കടൽ ക്ഷണിച്ചപ്പോൾ ആരുടെ പുസ്തകം???
Answer: അഭിലാഷ് ടോമി


50. ഇന്ത്യയിലെ ആദ്യ സൈബർ കേസ് വാദിച്ച വക്കീൽ???
Answer: Pavan Duggal

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍