Preliminary:2 | Kerala PSC Preliminary Exam Selected Questions | Selected General Knowlwdge For Kerala PSC LDC/LGS Preliminary Exams |

ഭവാനി നദി ഉൽഭവിക്കുന്നതെവിടെ നിന്ന്
1. അന്താരാഷ്ട്ര ഫുട്ബോൾ സംഘടന ഫിഫയുടെ ആസ്ഥാനം???
Answer: സ്വിട്സർലാൻഡ്


2. ഏകദിന ക്രിക്കറ്റിൽ നേടിയ ആദ്യ ഇന്ത്യക്കാരൻ ആര്???
Answer: Kapil Dev
 
 
3. അമേരിക്കയുടെ ദേശീയ കായിക വിനോദം ഏതാണ്???
Answer: Baseball


4. ഇന്ത്യ എത്ര തവണ ഒളിമ്പിക്സ് ഹോക്കിയിൽ സ്വർണം നേടിയിട്ടുണ്ട്???
Answer: 8


5. ലോക ജലദിനമായി ആചരിക്കുന്നത് എന്നാണ്???
Answer: March 22


6. നൈട്രജൻ വാതകം കണ്ടുപിടിച്ചതാര്???
Answer: Rutherford
 
 
7. വിമാനങ്ങളുടെയും മിസൈലുകളുടെ യും വേഗത രേഖപ്പെടുത്തുന്ന യൂണിറ്റ് ഏതാണ്???
Answer: Mac Number


8. യുറേനിയം കണ്ടുപിടിച്ചതാരാണ്???
Answer: മാർട്ടിൻ ക്ലാപ്രോത്


9. റേഡിയം പൊളോണിയം എന്നിവ ആദ്യമായി വേർതിരിച്ചെടുത്തത് ആരാണ്???
Answer: Madam Query


10. ഹൈഡ്രജൻ ബോംബിനെ പിതാവ് ആരാണ്???
Answer: Teller Edward
 
 

11. രാമാനുജൻ സംഖ്യ എത്രയാണ്???
Answer: 1729


12. ആദ്യമായി നിർമ്മിക്കപ്പെട്ട കൃത്രിമ റബ്ബർ ഏതാണ്???
Answer: നിയോപ്രിൻ


13. ആദ്യമായി നിർമിച്ച കൃത്രിമ മൂലകം???
Answer: Teqnicium


14. ലോഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ലോഹം???
Answer: Gold
 
 
15. ആധുനിക രസതന്ത്രത്തിന് പിതാവ്???
Answer: Lavoisier


16. ക്രിക്കറ്റ് പിച്ചി ൻറെ നീളം എത്രയാണ്???
Answer: 20.12 Meter


17. ആദ്യത്തെ സന്തോഷ് ട്രോഫി ജേതാക്കൾ ആര്???
Answer: Bangaal
 
 
18. കേരളത്തിൻറെ ഔദ്യോഗിക മത്സ്യം???
Answer: Karimeen


19. മിന്നാമിനുങ്ങിനെ പ്രകാശത്തിന് കാരണമായ വസ്തു???
Answer: Luciferin


20. ശുദ്ധമായ സ്വർണം എത്ര കാരറ്റ് ആണ്???
Answer: 2421. ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം ഏതാണ്???
Answer: Lithium
 
 
22. ഗുരുത്വാകർഷണ നിയമം ആവിഷ്കരിച്ചതാര്???
Answer: Newton


23. ന്യൂക്ലിയർ സയൻസിലെ പിതാവ് ആര്???
Answer: Rutherford


24. ലോക നെല്ല് ഗവേഷണ കേന്ദ്രം എവിടെയാണ്???
Answer: Manila


25. പോളിയോ വാക്സിൻ കണ്ടുപിടിച്ചത് ആരാണ്???
Answer: ജോനാസ് E സാൽക്
 
 
26. എയ്ഡ്സ് രോഗം സ്ഥിരീകരിക്കാൻ നടത്തുന്ന ടെസ്റ്റ്???
Answer: വെസ്റ്റേൺ ബ്ലോട്ട് ടെസ്റ്റ്


27. എച്ച്ഐവി തിരിച്ചറിയാൻ പ്രാഥമിക പരിശോധനയുടെ പേര്???
Answer: Elisa


28. 1918-ൽ അഞ്ചു കോടി ജനങ്ങളുടെ മരണത്തിന് കാരണമായ രോഗം ഏതാണ്???
Answer: Spanish Flu


29. ഇന്ത്യയിൽ ഹരിത വിപ്ലവത്തിൽ ഏറ്റവും കൂടുതൽ വിളഞ്ഞ ധാന്യം ഏതാണ്???
Answer: Wheat
 
 
30. കേരളത്തിലെ പക്ഷി ഗ്രാമം ഏതാണ്???
Answer: Noranad31. ഫിലമെൻറ് ലാമ്പ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആരാണ്???
Answer: Edison


32. വനഭൂമി കൂടുതലുള്ള കേരളത്തിലെ ജില്ല???
Answer: ഇടുക്കി


33. ഹൃദയത്തെയും ഹൃദ്രോഗങ്ങളും കുറിച്ച് പഠിക്കുന്ന വൈദ്യശാസ്ത്ര ശാഖ???
Answer: Cardiology
 
 
34. അർബുദം ബാധിക്കാത്ത അവയവം???
Answer: Heart


35. ആദ്യത്തെ കൃത്രിമ ഹൃദയം???
Answer: Jarvic 7


36. രക്തസമ്മർദം വർധിക്കാൻ കാരണമായ ഭക്ഷണ ഘടകം???
Answer: Sodium
 
 
37. രക്ത കട്ട കൊറോണറി ധമനിയിൽ എത്തിയാൽ സംഭവിക്കുന്നത്???
Answer: Heart Attack


38. ഹൃദയധമനികളിലെ തടസ്സം മനസ്സിലാക്കാൻ ഉപയോഗിക്കുന്ന നവീന പരിശോധന രീതി???
Answer: Angiogram


39. ഹൃദയധമനികളിലെ തടസ്സങ്ങൾ നീക്കാൻ ഉപയോഗിക്കുന്ന നവീന ചികിത്സാരീതി???
Answer: Angioplasty


40. സ്റ്റെൻഡ് ചികിത്സ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു???
Answer: Heart
 
 

41. ഹൃദയസംബന്ധമായ തകരാറുകൾ മനസ്സിലാക്കാൻ സാധാരണയായി ഉപയോഗിക്കുന്നത്???
Answer: ECG


42. ഹൃദയസ്പന്ദന നിരക്ക് വളരെ താഴുമ്പോൾ സാധാരണനിലയിൽ ആക്കുന്ന ഉപകരണം???
Answer: Pacemaker


43. ജീവന്റെ നദി എന്നറിയപ്പെടുന്നത്???
Answer: Blood


44. രക്തം ശുദ്ധീകരിക്കുന്ന അവയവം???
Answer: Lungs
 
 
45. ശരീരത്തിലെ രക്ത കോശങ്ങൾ നിർമിക്കുന്നത്???
Answer: Bone marrow


46. അരുണ രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്നത്???
Answer: Spleen


47. രക്തം കട്ടപിടിച്ച് ശേഷം ഊറിവരുന്ന ദ്രാവകം???
Answer: Serum


48. പ്ലാസ്മയുടെ നിറം???
Answer: Yellow
 
 
49. ഭവാനി നദി ഉൽഭവിക്കുന്നതെവിടെ നിന്ന്???
Answer: നീലഗിരിക്കുന്നുകളിൽ നിന്ന്


50. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ നദി???
Answer: മഞ്ചേശ്വരം പുഴ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍