General Knowledge: 17 | Rare And Selected General Knowledge Questions for LDC | Rare And Selected General Knowledge Questions for LGS |

"പ്രകൃതിയിലേക്ക് മടങ്ങുക" എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്




1. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ നദി ???
Answer: സിന്ധു നദി


2. പാകിസ്ഥാൻ സിന്ധു നദിയിൽ നിർമ്മിച്ചിരിക്കുന്ന ഏറ്റവും വലിയ ഡാം???
Answer: ടർബെലാ ഡാം
 
 
3. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സിന്ധു നദീജല കരാർ ഒപ്പുവെച്ചത്???
Answer: 1960 സെപ്റ്റംബർ 19 (കറാച്ചിയിൽ വെച്ച്)


4. സിന്ധു നദീജല കരാറിന് മധ്യസ്ഥം വഹിച്ചത്???
Answer: ലോകബാങ്ക്


5. സിന്ധു നദീജല കരാർ പ്രകാരം ഇന്ത്യയ്ക്ക് അവകാശമുള്ള നദികൾ???
Answer: സിന്ധു, ഝലം, ചിനാബ്


6. ബിയാസ് നദിയുടെ ഉത്ഭവസ്ഥാനം???
Answer: റോഹ്ടാങ് ചുരം
 
 
7. സത്‌ലജിനെ യമുനയുമായി ബന്ധിപ്പിക്കുന്ന കനാൽ പദ്ധതി???
Answer: സത്‌ലജ് യമുന 8 ലിങ്ക് കനാൽ


8. ലാഹോറിൻറെ നദി എന്നറിയപ്പെടുന്നത്???
Answer: രവി


9. അലക്‌സാണ്ടറും പോറസ് രാജാവും തമ്മിൽ യുദ്ധം നടന്ന നദീ തീരം ???
Answer: ഝലം


10. ജമ്മുവിനെ രണ്ടായി ഭാഗിച്ചുകൊണ്ട് ഒഴുകുന്ന നദി???
Answer: താവി നദി
 
 

11. ഗംഗാനദിയെ ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിച്ച വർഷം???
Answer: 2008 നവംബർ 4


12. ഗംഗാ നദി ഏറ്റവും കൂടുതൽ ദൂരം ഒഴുകുന്ന സംസ്ഥാനം???
Answer: ഉത്തർപ്രദേശ്


13. സരസ്വതി ഗംഗ-യമുന ഇവ മൂന്നും ചേർന്ന ഇടം അറിയപ്പെടുന്നത്???
Answer: ത്രിവേണി സംഗമം


14. ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ നദി???
Answer: കോസി
 
 
15. ഗംഗ ഉത്തരേന്ത്യൻ സമതലത്തിൽ പ്രവേശിക്കുന്നത് എവിടെ വെച്ചാണ്???
Answer: ഹരിദ്വാറിൽ


16. ഗംഗ നദിയെ സംരക്ഷിക്കാൻ ഇന്ത്യ ഗവൺമെൻറ് ആവിഷ്കരിച്ച പദ്ധതി ???
Answer: നമാമി ഗംഗ


17. ഗംഗയ്ക്ക് കുറുകെ പശ്ചിമ ബംഗാളിൽ നിർമ്മിച്ചിരിക്കുന്ന അണക്കെട്ട്???
Answer: ഫറാക്കാ ബാരേജ്
 
 
18. കേന്ദ്ര സർക്കാരിൻറെ റിവർ ഡെവലപ്മെൻറ് ആൻഡ് ഗംഗ റജുവെനേഷൻ വകുപ്പിൻറെ ചുമതല വഹിച്ച കേന്ദ്രമന്ത്രി???
Answer: ഉമാഭാരതി


19. ആസാമിൽ ബ്രഹ്മപുത്ര അറിയപ്പെടുന്നത്???
Answer: ദിബാങ്


20. ബ്രഹ്മപുത്ര ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന സംസ്ഥാനം???
Answer: അരുണാചൽ പ്രദേശ് (സാദിയ യിൽ വെച്ച്)



21. ഹിമാലയൻ നദികളിൽ ഏറ്റവും ആഴം കൂടിയ നദി\ ഏറ്റവും മാലിന്യം കുറഞ്ഞ നദി\ പുല്ലിംഗ നാമമുള്ള ഏക ഹിമാലയൻ നദി???
Answer: ബ്രഹ്മപുത്ര
 
 
22. ബ്രഹ്മപുത്രയുടെ പതനസ്ഥാനം???
Answer: Bay of bengal


23. ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യ ഇന്ത്യൻ വനിത പ്രസിഡണ്ട്???
Answer: വിജയലക്ഷ്മി പണ്ഡിറ്റ് (1953)


24. കേന്ദ്ര മന്ത്രിസഭയിലെ ആദ്യ വനിതാ ക്യബിനറ്റ് മന്ത്രി???
Answer: രാജ്കുമാരി അമൃത് കൗർ


25. ഇന്ത്യയിലെ ആദ്യ വനിതാ IAS ഓഫിസർ???
Answer: അന്ന രാജം ജോർജ് (1950)
 
 
26. ഇന്ത്യയിലെ ആദ്യ വനിതാ IFS ഓഫീസർ???
Answer: സി.ബി.മുത്തമ്മ (1949)


27. ഇന്ത്യയിലെ ആദ്യ വനിതാ IPS???
Answer: കിരൺ ബേദി (1974)


28. ഇംഗ്ലീഷ് ചാനൽ നീന്തികടന്ന ആദ്യ ഇന്ത്യൻ വനിത???
Answer: ആരതി സാഹ


29. ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയ ആദ്യ ഇന്ത്യൻ വനിത???
Answer: കമൽ ജിത്ത് സന്ധു
 
 
30. നിയമസഭാ സ്പീക്കർ ആയ ആദ്യ വനിത???
Answer: ഷാനോ ദേവി



31. ഇന്ത്യയിലെ ആദ്യ വനിത DGP???
Answer: കൻചൻ ചൗദരി


32. സേനാ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത???
Answer: ബിമല ദേവി


33. മജീഷ്യനു നൽകുന്ന ഏറ്റവും വലിയ അവാർഡ്‌???
Answer: മെർലിൻ അവാർഡ്‌
 
 
34. ആദ്യത്തെ EMS മന്ത്രി സഭയിലെ തദേശഭരണ വകുപ്പു മന്ത്രി???
Answer: PK ചാത്തൻ മാസ്റ്റർ


35. ഇന്ത്യയിലെ ആദ്യത്തെ റബർ ഡാം സ്‌ഥാപിതമായ വര്ഷം???
Answer: 1928


36. ചരിത്ര പ്രസിദമായ കയ്യൂർ സമരം നടന്ന വര്ഷം???
Answer: 1941
 
 
37. ഫെൻസിങ് മത്സരം നിയന്ത്രിക്കുന്ന റഫറി അറിയപ്പെടുന്നത്???
Answer: പ്രസിഡന്റ്


38. ഭീകര മത്സ്യം എന്നറിയപ്പെടുന്നത്???
Answer: പിരാന


39. പാഴ്ഭൂമിയിലെ കല്പവൃക്ഷം എന്നറിയപ്പെടുന്നത് ???
Answer: കശുമാവ്


40. ബർമുഡ് ഗ്രാസ് എന്നറിയപ്പെടുന്നത്???
Answer: കറുകപുല്ല്
 
 

41. ഇന്ത്യയുടെ ഈന്തപ്പഴം എന്നറിയപ്പെടുന്നത്???
Answer: പുളി


42. കാട്ടുമരങ്ങളുടെ ചക്രവർത്തി എന്ന് അറിയപ്പെടുന്നത്???
Answer: തേക്ക്


43. ഔഷധ സസ്യങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത്???
Answer: കൃഷ്ണ തുളസി


44. കോൺസ്റ്റാൻറിനോപ്പിളിന്റെ പഴയ പേര്????
Answer: ബൈസാന്റിയം
 
 
45. ദേശീയ മനുഷ്യാവകാശ കമ്മീഷൻറെ രണ്ടാമത്തെ ചെയർമാൻ????
Answer: എം എൻ വെങ്കിട ചെല്ലയ്യ


46. മനുഷ്യത്വം ആണ് ഒരു വിപ്ലവകാരിക്ക് വേണ്ട പ്രത്യേക ഗുണം ഇങ്ങനെ പ്രസ്താവിച്ചത് ആര്???
Answer: Sooryasen


47. ഇന്ത്യയുടെ പ്രൊഫഷണൽ ബോക്സിംഗ് താരമായ ആദ്യ വനിത???
Answer: Sarita devi


48. ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ???
Answer: Soofiyum Sujathayum
 
 
49. കറുത്ത മുത്ത് എന്നറിയപ്പെടുന്ന യൂറോപ്യൻ രാജ്യം???
Answer: Montenegro


50. "പ്രകൃതിയിലേക്ക് മടങ്ങുക" എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്???
Answer: മസനോബു ഫുക്കുവോക്ക

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍