General Knowledge: 16 | Rare And Selected General Knowledge Questions for LDC | Rare And Selected General Knowledge Questions for LGS |

സോവിയറ്റ് ഹൈഡ്രജൻ ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നത്???




1. ഇന്ത്യയിലെ ബയോസ്ഫിയർ എണ്ണം???
Answer: 18


2. സിംഹങ്ങൾ സംരക്ഷിക്കപ്പെടുന്ന ഏക ദേശീയോദ്യാനം???
Answer: ഗീർ ദേശീയോദ്യാനം ഗുജറാത്ത്
 
 
3. ഇന്ത്യയിൽ ബംഗാൾ കടുവകൾ പ്രധാനം കേന്ദ്രം???
Answer: Manas


4. ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള കേന്ദ്ര ഭരണ പ്രദേശം???
Answer: ആൻഡമാൻ നിക്കോബാർ


5. ഏറ്റവും വലിയ ബയോസ്ഫിയർ റിസർവ്???
Answer: ഗ്യാൻ ഭാരതി


6. ഇന്ത്യയിലെ ആകെ ടൈഗർ റിസർവ് കളുടെ എണ്ണം???
Answer: 50
 
 
7. രാജീവ് ഗാന്ധി സുവോളജിക്കൽ പാർക്ക്???
Answer: പൂനെ


8. വന്യജീവി സംരക്ഷണ നിയമം???
Answer: 1972


9. പരിസ്ഥിതി സംരക്ഷണ നിയമം???
Answer: 1986


10. ഇന്ത്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ പാർക്ക്???
Answer: Bannerghatta
 
 

11. വന മഹോത്സവത്തിന് പിതാവ്???
Answer: കെ എം മുൻഷി


12. ചിപ്കോ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്???
Answer: സുന്ദർലാൽ ബഹുഗുണ


13. ഗീർ ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്???
Answer: ഗുജറാത്ത്


14. സലിം അലി പക്ഷിസങ്കേതം ഏത് സംസ്ഥാനത്താണ്???
Answer: ഗോവ
 
 
15. പ്രോജക്ട് ടൈഗർ ആരംഭിച്ച വർഷം???
Answer: 1973 ഏപ്രിൽ 1


16. ദേശീയ കടുവ സംരക്ഷണ സമിതിയുടെ ചെയർമാൻ???
Answer: കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് മന്ത്രി


17. ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം???
Answer: ആന
 
 
18. കേന്ദ്ര സർക്കാരിന്റെ അനുമതിയുള്ള ഇന്ത്യയിലെ ആന സംരക്ഷണ കേന്ദ്രങ്ങളുടെ എണ്ണം???
Answer: 30


19. ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്ന സംസ്ഥാനം???
Answer: ജാർഖണ്ഡ്


20. ഇരുമ്പയിര് കയറ്റുമതി ലോകത്തിലെ ഇന്ത്യയുടെ സ്ഥാനം???
Answer: 5



21. ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ ഇരുമ്പയിര് ഇറക്കുമതി ചെയ്യുന്നത്???
Answer: ജപ്പാൻ
 
 
22. മാംഗനീസ് ഉൽപാദനത്തിൽ ലോകത്ത് ഇന്ത്യയുടെ സ്ഥാനം???
Answer: 5


23. ഇരുമ്പുരുക്ക് വ്യവസായത്തിലെ ഒരു മുഖ്യ അസംസ്കൃത വസ്തു???
Answer: മാംഗനീസ്


24. അലൂമിനിയത്തിന് പ്രധാന അയിര്???
Answer: ബോക്സൈറ്റ്


25. ഏറ്റവും കൂടുതൽ സ്വർണം ഉല്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം???
Answer: കർണാടക ആന്ധ്ര പ്രദേശ്
 
 
26. ഇന്ത്യയിലെ ഏക വജ്ര ഖനി???
Answer: പന്ന മധ്യപ്രദേശ്


27. മനുഷ്യ ശരീരത്തിലെ താപനില സ്ഥിരമായി സൂക്ഷിക്കുന്ന അവയവം???
Answer: ത്വക്ക്


28. ത്വക്കിൻ്റെ പുറം പാളി???
Answer: എപ്പിഡർമീസ്


29. അരിമ്പാറയ്ക്കു കാരണമാകുന്ന വൈറസ്???
Answer: ഹ്യൂമൻ പാപ്പിലോമ വൈറസ്
 
 
30. മൂക്കിനെ കുറിച്ചുള്ള പഠനം???
Answer: റീനോളജി



31. ഞണ്ടിൻ്റെ ശ്വസനാവയവം???
Answer: ബ്രാക്കിയോ സ്റ്റീഗൽ ലംഗ്സ്


32. നാവിനെ തിരിച്ചറിയാൻ കഴിയുന്ന അഞ്ചാമത്തെ രുചി???
Answer: ഉമാമി


33. നാവിൻ്റെ ചലനവുമായി ബന്ധപ്പെട്ട നാഡി???
Answer: ഹൈപ്പോഗ്ലോസൽ നാഡി
 
 
34. ശ്രവണം, ഗന്ധം, രുചി എന്നിവയെക്കുറിച്ചുള്ള പഠനം???
Answer: ഓട്ടോ ലാരിങ്കോളജി


35. മെക്കാളെ മിനിറ്റസ് വർഷം???
Answer: 1835


36. വുഡ്സ് ഡെസ്പാച്ച്???
Answer: 1854
 
 
37. ഹണ്ടർ കമ്മീഷൻ???
Answer: 1882


38. sadlr കമ്മീഷൻ???
Answer: 1917


39. ഹാർട്ടോഗ് കമ്മീഷൻ???
Answer: 1929


40. സക്കീർ ഹുസൈൻ കമ്മിറ്റി???
Answer: 1937
 
 

41. കിഴക്കിൻ്റെ പറുദീസ എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം???
Answer: ഗോവ


42. ഇന്ത്യയിലെ ആദ്യത്തെ പ്രിൻറിംഗ് പ്രസ് സ്ഥാപിക്കപ്പെട്ടത് എവിടെ???
Answer: ഗോവ


43. പൊതു സിവിൽ കോഡ് നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം???
Answer: ഗോവ


44. ഏറ്റവും കുറവ് കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനം???
Answer: ഗോവ
 
 
45. ദാരിദ്ര്യം ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം???
Answer: ഗോവ


46. ടോളമിയുടെ പുസ്തകത്തിൽ അപരാന്ത എന്ന് പരാമർശിക്കുന്ന പ്രദേശം???
Answer: ഗോവ


47. സോവിയറ്റ് ഹൈഡ്രജൻ ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നത്???
Answer: ആന്ദ്രെ സഖാറോവ്


48. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു ആര് രചിച്ച കാവ്യസമാഹാരം ആണ്???
Answer: കടമ്മനിട്ട രാമകൃഷ്ണൻ
 
 
49. സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത പർവ്വതം???
Answer: Mount Athos


50. കേരളത്തിലെ ആദ്യത്തെ ക്രൈസ്തവ പുരോഹിത???
Answer: മരതകവല്ലി ഡേവിഡ്

Tags

Post a Comment

0 Comments