General Knowledge: 15 | Rare And Selected General Knowledge Questions for LDC | Rare And Selected General Knowledge Questions for LGS |

1952 ൽ ഇസ്രായേലിന്റെ പ്രസിഡന്റ് സ്ഥാനം നിരസിച്ച പ്രശസ്ത ശാസ്ത്രജ്ഞൻ ആര്???



1. അമേരിക്കൻ ഐക്യനാടുകൾ കൂടാതെ പ്രസിഡൻന്റിന്റെ ഔദ്യോഗിക വസതിക്ക് വൈറ്റ് ഹൗസ് എന്ന് പേരുള്ള രാജ്യം???
Answer: കിർഗിസ്താൻ


2. 1985 ആയിരത്തിൽ പരം സിനിമകളിൽ അഭിനയിച്ച് ഗിന്നസ് റെക്കോർഡിട്ട 'ഗോപിശാന്ത' എന്ന ഹാസ്യ നടിയെ നമ്മൾ അറിയപ്പെടുന്നത് എന്ത് പേരിലാണ്???
Answer: Manorama
 
 
3. കോഴിക്കോട് NIT യുടെ കലോത്സവമായ 'രാഗം' 1976 ൽ ദുരൂഹ സാഹചര്യങ്ങളിൽ മരണമടഞ്ഞ ഏത് പൂർവ്വ വിദ്യാർത്ഥിയുടെ ഓർമ്മയ്ക്കായിട്ടാണ് നടത്തിവരുന്നത്???
Answer: Rajan


4. 1600 പെൻസിൽവാനിയ അവന്യൂ വാഷിംഗ്ടൺ എന്ന അഡ്രസ്സ് ഏതു പ്രശസ്ത കെട്ടിടത്തിന്റെയാണ്???
Answer: White House


5. 1959 ൽ ഫുൾജെൻസിയോ ബാറ്റിസ്റ്റ എന്ന ഭരണാധികാരിയെ പുറത്താക്കി പ്രധാനമന്ത്രിയായ പ്രശസ്ത വിപ്ലവകാരി ആര്???
Answer: Fidel​ Castro


6. ' WOLF HALL, BRING UP THE BODIES, എന്നീ രചനകളിലൂടെ രണ്ടുതവണ ബുക്കർ സമ്മാനം നേടിയ ഏക വനിത ആര്???
Answer: Hilary mantal
 
 
7. order and progress എന്നർത്ഥം വരുന്ന 'ORDEM E PROGRESSO' എന്ന മുദ്രാവാക്യം ഏതു ദക്ഷിണ അമേരിക്കൻ രാജ്യത്തിന്റെ പതാകയിലാണ് കാണപ്പെടുക???
Answer: Brazil


8. 1952 ൽ ഇസ്രായേലിന്റെ പ്രസിഡന്റ് സ്ഥാനം നിരസിച്ച പ്രശസ്ത ശാസ്ത്രജ്ഞൻ ആര്???
Answer: Einstein


9. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന പുസ്തകം കാൾമാർക്സ് ആരുടെ കൂടെ ചേർന്നാണ് എഴുതിയത്???
Answer: Frederic engels


10. അമേരിക്കൻ എഴുത്തുകാരിയും പൗരാവകാശ പ്രവർത്തകയും ആയിരുന്ന കൊററ്റ സ്‌കോട് കിങ് ഏത് പ്രശസ്ത വ്യക്തിയുടെ പത്നിയാണ്???
Answer: മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ
 
 

11. ' ശബ്ദം' എന്നർത്ഥം വരുന്ന ലാറ്റിൻ വാക്കിൽ നിന്നും പേര് ലഭിച്ച ഏതു കമ്പനിയാണ് അകിയോ മൊറീറ്റ, മസാറു ഇബുക എന്നിവർ സ്ഥാപിച്ചത്???
Answer: Sony


12. ഹാസ്യ സാഹിത്യകാരനും പത്രാധിപരും ആയിരുന്ന ഇ. വി കൃഷ്ണപിള്ളയുടെ മകനായ പ്രശസ്ത ഹാസ്യ നടൻ ആര്???
Answer: Adoor bhasi


13. ഓസ്കാർ അവാർഡ് ചടങ്ങിന് ഒരു ദിവസം മുമ്പ് ആ വർഷത്തെ മോശം ചിത്രങ്ങൾക്ക് നൽകപ്പെടുന്ന പുരസ്കാരം ഏത്???
Answer: ഗോൾഡൻ റാസ്ബെറി അവാർഡ് (റാസിസ് അവാർഡ് )


14. ഏത് രാജ്യത്താണ് 'മാവോറി ' എന്ന ജനവിഭാഗത്തെ കാണാൻ കഴിയുക???
Answer: Newzeland
 
 
15. അമേരിക്കൻ ഗായികയായ നോറ ജോൺസ് ഏത് ഇന്ത്യൻ സംഗീതജ്ഞന്റെ പുത്രിയാണ്???
Answer: Pandit Ravishankar


16. ഏതു രാജ്യത്തെ ഫുട്ബോൾ ടീം ആണ് അവരുടെ ചിട്ടയോടുകൂടിയുള്ള മുന്നേറ്റവും ജേഴ്സി യുടെ നിറവും കാരണവും 'ക്ലോക്ക് വർക്ക്' എന്ന വിളിപ്പേര് ലഭിച്ചത്???
Answer: Netherlands


17. ബേല ലുഗോസി എന്ന നടൻ 1956 ൽ അന്തരിച്ചപ്പോൾ സിനിമകളിൽ അവതരിപ്പിച്ച ഏതു കഥാപാത്രത്തിന്റെ വേഷം ധരിച്ചാണ് അടക്കം ചെയ്തത്???
Answer: Drakula
 
 
18. ഏതു രാജ്യത്തിന്റെ സ്റ്റാമ്പുകളിലാണ് 'മാഗ്യാർ പോസ്റ്റ എന്നെഴുതികാണുക???
Answer: Hungary


19. മധ്യകാലഘട്ടത്തിൽ ചൈനയെ വിളിച്ചിരുന്ന പേര് ഇപ്പോൾ ഏത് വിമാന കമ്പനിയുടെ പേരിലാണ് കാണാൻ കഴിയുക???
Answer: കാത്തെ പെസഫിക്


20. 'ദി കോമൺ മാൻ' എന്ന കാർട്ടൂൺ കഥാപാത്രത്തെ സൃഷ്ടിച്ചത് ആര്???
Answer: RK Lakshman



21. 1887 ൽ L.L സെമനോഫ് വിവിധ ജനങ്ങൾക്കിടയിൽ സമാധാനം കൊണ്ടുവരിക എന്ന ഉദ്ദേശത്തിൽ സൃഷ്ടിച്ച ഭാഷ ഏത്???
Answer: Esperanto
 
 
22. 'ഒക്ടോപസി' എന്നാൽ ജെയിംസ് ബോണ്ട് ചിത്രത്തിൽ M16 ഏജന്റ് ആയി അഭിനയിച്ച ഇന്ത്യൻ ടെന്നീസ് താരം ആര്???
Answer: Vijay amrthraj


23. ഇംഗ്ലണ്ടിലെ ബ്യൂഫോർട്ടിലെ ഡ്യൂക്കിന്റെ വസതിയുടെ പേരിൽ അറിയപ്പെടുന്ന കളി ഏത്???
Answer: Batmitn


24. 2001 ൽ ഔദ്യോഗിക വസതിക്കു മുന്നിൽ വച്ച് വെടിയേറ്റു മരിച്ച മിർസാപൂരിൽ നിന്നുള്ള എംപി ആര്???
Answer: Fulen Devi


25. മൃഗ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന Diclofenac എന്ന മരുന്നിന്റെ ഉപയോഗം മൂലം വംശനാശം നേരിടുന്ന ജീവി വർഗ്ഗം ഏത്???
Answer: കഴുകന്മാർ
 
 
26. B S A എന്ന മോട്ടോർസൈക്കിൾ കമ്പനിയുടെ പേരിലെ 'B' എന്ന അക്ഷരം ഇംഗ്ലണ്ടിലെ ഏത് നഗരത്തെ സൂചിപ്പിക്കുന്നു???
Answer: Bermimgham


27. 1970 മുതൽ 1991 വരെ ആ രാജ്യത്തെ വംശീയ വിദ്വേഷം മൂലം അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നതിൽ നിന്നും വിലക്കപ്പെട്ട രാജ്യം ഏത്???
Answer: South Africa


28. എത്ര നാഴി ചേർന്നാണ് ഒരു ഇടങ്ങഴി ആവുന്നത്???
Answer: 4


29. 1997 ൽ നടന്ന മത്സരത്തിനിടെ ഇവാൻഡർ ഹോളിഫീൽഡിന്റെ ചെവി കടിച്ചു പറിച്ച് ബോക്സിങ് താരം ആര്???
Answer: Mike Tyson
 
 
30. പന്ത് എറിയുന്ന ആളെ 'പിച്ചർ' എന്നും ബാറ്റ് ചെയ്യുന്ന ആളെ 'ബാറ്റർ' എന്നും വിളിക്കുന്നത് ഏത് കളിയിലാണ്???
Answer: Baseball



31. 1941 ൽ ജനിച്ച റോബർട്ട് സിമ്മർമാൻ എന്ന അമേരിക്കൻ ഗായകൻ ഏതു പേരിലാണ് പ്രശസ്തനായത്???
Answer: Bob Dylan


32. ബോട്സ്വാനയിലെ കറൻസിയായ 'പുല' എന്ന വാക്കിനർത്ഥം???
Answer: മഴ


33. ഏത് പദ്ധതിയുടെ ഭാഗമായിട്ടാണ് കേരളത്തിലെ ആദ്യ സമ്പൂർണ തരിശ് രഹിത നിയോജകമണ്ഡലമായി പാറശാലയെ പ്രഖ്യാപിച്ചത്???
Answer: തളിർ
 
 
34. 205 ദിവസം നീണ്ട ലോക പര്യടനത്തിനുശേഷം കൊച്ചിയിൽ തിരിച്ചെത്തിയ ഇന്ത്യൻ നാവികസേനയുടെ പായ്ക്കപ്പൽ???
Answer: InsTarangini


35. ചങ്ങമ്പുഴയുടെ രമണൻ എന്ന കൃതിക്ക് രമണി എന്ന കഥയിലൂടെ മറുപടി നൽകിയത് ആര്???
Answer: K സരസ്വതി അമ്മ


36. പി. ടി കുഞ്ഞുമുഹമ്മദ് സംവിധാനം നിർവഹിച്ച് 2011 ൽ പുറത്തിറങ്ങിയ 'വീരപുത്രൻ 'എന്ന ചിത്രം ഏത് സ്വാതന്ത്രസമര സേനാനിയുടെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു???
Answer: Abudul rahman sahib
 
 
37. എഡിസൺ ഫോണോഗ്രാഫ് എന്ന ഉപകരണം കണ്ടുപിടിച്ചതിനു ശേഷം ആദ്യമായി റെക്കോർഡ് ചെയ്തത് ഏതു നേഴ്സറി rhyme ആണ്???
Answer: Mery had a little lamb


38. "Son life is like a book. It was numerous chapters. It also has many lessons in it എന്ന് തുടങ്ങി "if I have missed out on saying something. Missing out a few names, I hope you understand. Good bye" എന്ന് അവസാനിക്കുന്നത് ആരുടെ ആത്മകഥാപരമായ പുസ്തകത്തിലെ വാക്കുകളാണ്???
Answer: Sachin


39. ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാല???
Answer: Jamnagar


40. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽ പാലം???
Answer: ബാന്ദ്ര - വർളി
 
 

41. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റേഡിയോ സ്റ്റേഷൻ???
Answer: ലെ സ്റ്റേഷൻ AIR


42. ഇന്ത്യയിൽ ആദ്യമായി E-കോർട്ട് നിലവിൽ വന്ന നഗരം???
Answer: ഹൈദരാബാദ്


43. ഇന്ത്യൻ സർക്കസിന്റെ പിതാവ്???
Answer: വിഷ്ണുപന്ത് വിനായക് ഛത്രെ


44. ഇന്ത്യയിലെ റോസ് നഗരം????
Answer: Chandigad
 
 
45. അഹമ്മദാബാദ് ഏത് വർഷം വരെയാണ് ഗുജറാത്തിന്റെ തലസ്ഥാനം ആയിരുന്നത്????
Answer: 1970


46. ബേലൂർ ഏതു വംശത്തിന്റെ തലസ്ഥാന നഗരം???
Answer: Hoysala


47. ബാഹ്മിനി വംശത്തിന്റെ തലസ്ഥാനമായിരുന്നത്???
Answer: Gulberg


48. ഇന്ത്യയിലെ ഏറ്റവും വലിയ ലൈറ്റ് house????
Answer: പ്രോങ്സ് റീഫ് (മുംബൈ​)
 
 
49. മഹാരാഷ്ട്ര നിവാസികളുടെ പ്രധാന ഭാഷ????
Answer: Marathi


50. കൊൽക്കട്ട സുപ്രീം കോടതിയിലെ ആദ്യ ചീഫ് ജസ്റ്റിസ്???
Answer: ഏലിജാ imphal

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍