General Knowledge: 7 | Rare And Selected General Knowledge Questions for LDC | Rare And Selected General Knowledge Questions for LGS |

Selected Questions From General Knowledge1. പ്രകാശസംശ്ലേഷണത്തിന്‍റെ ഉല്‍പന്നം???
Answer: ഗ്ലൂക്കോസ്+ O2


2. സ്വന്തമായി ആഹാരം നിര്‍മ്മിക്കുന്നതുകൊണ്ട് സസ്യങ്ങള്‍ അറിയപ്പെടുന്ന പേര്???
Answer: സ്വപോഷികള്‍
 
 
3. മെല്ലി ഫെറ ഏതു ജീവിവർഗ്ഗം ആണ്???
Answer: തേനീച്ച


4. പഴം, പച്ചക്കറി അത്യുല്പാദനത്തെ വിളിക്കുന്ന പേര്???
Answer: ഹോര്‍ട്ടികള്‍ച്ചര്‍


5. വായുവിൽ ചെടികൾ വളർത്തുന്ന രീതിയെ പറയുന്ന പേര്???
Answer: എയറോപോണിക്സ്


6. വേര് ആഗിരണം ചെയ്യുന്ന ജലവും ലവണങ്ങളും ഇലയിൽ എത്തിക്കുന്ന സസ്യകല ഏതാണ്???
Answer: സൈലം
 
 
7. മണ്ണിൽ നൈട്രജൻന്റെ അളവ് കൂട്ടാൻ ഉപയോഗിക്കുന്ന ബാക്ടീരിയ ഏതാണ്???
Answer: റൈസോബിയം, Astobactor


8. കോശം കണ്ടുപിടിക്കപ്പെട്ട വർഷം???
Answer: 1831


9. മണ്ണിരയുടെ ഹൃദയഅറകളുടെ എണ്ണം???
Answer: 13


10. ഒരു കൃഷിക്ക് ശേഷം അതേ കൃഷി തന്നെ ആവർത്തിക്കാതെ മറ്റൊരു കൃഷിചെയ്യുന്നതിന് പറയുന്ന പേര്???
Answer: വിളപര്യയം
 
 

11. അടുത്തിടെ കാശ്മീരിലെ ഏത് ഉൽപ്പന്നത്തിന് ഭൗമ സൂചിക പദവി ലഭിച്ചത്???
Answer: കാശ്മീർ കുങ്കുമം


12. ആർട്ടിക് പ്രദേശത്തെ കാലാവസ്ഥ പഠനത്തിനായി ആദ്യമായി ഉപഗ്രഹം വിക്ഷേപിച്ച രാജ്യം???
Answer: റഷ്യ


13. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയർമാൻ???
Answer: അധീർ രഞ്ജൻ ചൗധരി


14. കെ. ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് സെന്റർ ചെയർമാൻ???
Answer: അടൂർ ഗോപാലകൃഷ്ണൻ
 
 
15. കോവിടിന്റെ പശ്ചാത്തലത്തിൽ മറ്റു രാജ്യങ്ങളിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന പദ്ധതി???
Answer: ഓപ്പറേഷൻ വന്ദേഭാരത്.


16. ഇന്ത്യൻ നേവിയുടെ ഒഴിപ്പിക്കൽ പദ്ധതി???
Answer: സമുദ്ര സേതു.


17. കാന്‍ (Cannes) ചലചിത്രോത്സവത്തില്‍ ആദരിക്കപ്പെട്ട ആദ്യ മലയാളി ആരാണ്???
Answer: പാർവ്വതി ഓമനക്കുട്ടൻ
 
 
18. കോവിഡ് - 19 ന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ഉള്ളിയേരി പഞ്ചായത്തിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് മലയാള എഴുത്തുകാരുടെ പുസ്തകങ്ങൾ വീടുകളിൽ എത്തിക്കുന്നതിനായി ആരംഭിച്ച പദ്ധതിയുടെ പേരെന്ത്????
Answer: പുസ്തകചങ്ങാതി


19. 'മഞ്ജുഷ ' എന്ന പദത്തിന്റെ അർത്ഥം???
Answer: വലിയ കൂട, പൂക്കുട, വസ്ത്രം ,ആഭരണം മുതലായവ വെക്കുന്ന പെട്ടി, പാത്രം, കല്ല്, മഞ്ചെട്ടി


20. ജ്യോതിബസു കഴിഞ്ഞാൽ ഒരു സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്ത്രിയായത് ആര്???
Answer: നവീൻ പട്നായിക്21. 2020- ലെ ലോക ക്ഷയരോഗ ദിനത്തിന്റെ പ്രമേയം???
Answer: It's time
 
 
22. കൊവിഡ്- 19 പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാന സർക്കാരുകളുടെ നയപ്രതികരണങ്ങൾ അറിയുന്നതിനായി അടുത്തിടെ ഒരു ട്രാക്കർ സിസ്റ്റം കൊണ്ടുവന്ന അന്താരാഷ്ട്ര സംഘടന???
Answer: IMF


23. നിക്ഷേപകർക്ക് പരാതികൾ ബോധിപ്പിക്കുന്നതിനായി 2020 മാർച്ചിൽ SEBI പുറത്തിറക്കിയ മൊബൈൽ ആപ്പ്???
Answer: SCORES (SEBI Complaints Redress System)


24. 'MISSING IN ACTION THE PRISONERS WHO NEVER CAME BACK' എന്ന പുസ്തകത്തിന്റെ രചയിതാവ്???
Answer: CHANDER SUTA DOGRA


25. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെ 'M 0 Jeeban (my life) പ്രോഗ്രാം ആരംഭിച്ച സംസ്ഥാനം???
Answer: ഒഡീഷ
 
 
26. Annual PEN/Hemingway Award 2020- ന് അർഹയായ വ്യക്തി???
Answer: Ruchika Tomar (Novel- A Prayer for Travelers)


27. ജീവൻ ശക്തി യോജന എന്ന മാസ്ക് നിർമ്മാണ പദ്ധതിക്ക് തുടക്കം കുറിച്ച സംസ്ഥാനം???
Answer: മദ്ധ്യപ്രദേശ്


28. പൂനെ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത കോവിഡ്- 19 രോഗകാരിയായ സാർസ്കോവ് 2 വൈറസിനെ നശിപ്പിക്കാൻ പ്രാപ്തിയുള്ള മൈക്രോവേവ് സ്റ്റെറിലൈസർ???
Answer: അതുല്യ


29. ഫെഡ് കപ്പ് ഹാർട്ട് അവാർഡിനായി നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ താരം???
Answer: സാനിയ മിർസ
 
 
30. പുതുതായി GI Tag (Geographical Indication Tag) ലഭിച്ച ഉത്പന്നങ്ങൾ???
Answer: ചക് ഹാവ് (മണിപ്പുരിലെ കറുത്ത അരി) ഗൊരഖ്പൂർ കളിമൺ ശില്പങ്ങൾ കോവിൽപ്പട്ടി കടലമിഠായി31. 2020 ഏപ്രിലിൽ ജർമനി ഭീകര സംഘടനയായി പ്രഖ്യാപിച്ചത്???
Answer: Hezbollah (ആസ്ഥാനം- ലെബനൻ)


32. കുടുംബശ്രീയുടെ സ്വയം സഹായ സംഘങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി ധാരണയിലേർപ്പെട്ട് ബാങ്ക്???
Answer: SBI


33. സംരംഭകർക്ക് സബ്സിഡി ലഭ്യമാക്കുന്നതിനായി 'Agro - Entrepreneur Facilitation Desk' ആരംഭിച്ച സംസ്ഥാനം???
Answer: ത്രിപുര
 
 
34. COVID- 19 പ്രതിരോധത്തിന്റെ ഭാഗമായി All India Institute of Ayurveda (AIIA), ഡൽഹി പോലീസ് സംയുക്തമായി ആരംഭിച്ച പരിപാടി???
Answer: Ayuraksha


35. Shivaji in South Block: The Unwritten History of a Proud People എന്ന പുസ്തകത്തിന്റെ രചയിതാവ്???
Answer: Girish Kuber


36. ലോക്ക് ഡൗൺ കാലത്ത് തൊഴിലുറപ്പ് പദ്ധതിയിലൂടെ ഏറ്റവും കൂടുതൽ തൊഴിൽ നൽകിയ സംസ്ഥാനം???
Answer: ചത്തീസ്ഗഢ്
 
 
37. Year of Awareness on Science and Health (YASH) for COVID- 19 ആരംഭിച്ച സ്ഥാപനം???
Answer: Department of Science and Technology (DST)


38. NASA- യുടെ പുതിയ Mars Helicopter???
Answer: Ingenuity


39. Ingenuity എന്ന പേര് നിർദ്ദേശിച്ച ഇന്ത്യൻ വംശജ???
Answer: Vaneeza Rupani


40. ICC- യുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമതെത്തിയ രാജ്യം???
Answer: ഓസ്ട്രേലിയ (രണ്ടാമത്- ന്യൂസിലാന്റ്, മൂന്നാമത്- ഇന്ത്യ)
 
 

41. 2020- ൽ 111- മത് ജന്മവാർഷികം ആഘോഷിക്കുന്ന മുഖ്യമന്ത്രി???
Answer: ആർ.ശങ്കർ


42. കോവിഡ് പ്രതിരോധത്തിനായി Ruhdaar എന്ന വെന്റിലേറ്റർ നിർമ്മിച്ച ഐ.ഐ.ടി???
Answer: ഐ.ഐ.ടി ബോംബെ


43. കോവിഡ് ധനസമാഹരണത്തിനായി സർക്കാർ ജീവനക്കാരുടെ ശമ്പളം കുറക്കാനുള്ള ഓർഡിനൻസ് ഇറക്കിയ സംസ്ഥാനം???
Answer: കേരളം


44. കോവിഡ് സെസ് ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം???
Answer: നാഗാലാന്റ്
 
 
45. 2020- ൽ 30- മത് വാർഷികം ആഘോഷിക്കുന്ന ടെലസ്കോപ്പ്???
Answer: ഹബിൾ ടെലസ്കോപ്പ്


46. "To Live Totally " എന്ന ചിത്രം വരച്ചത്???
Answer: ജഗ്ഗി വാസുദേവ് (ഇഷാ ഫൗണ്ടേഷൻ സ്ഥാപകൻ)


47. ദിനോസറുകളുടെ ഫോസിൽ കണ്ടെത്തിയ നദീതീരം???
Answer: നർമദാ


48. ഇന്ത്യയിലെ ആദ്യത്തെ റബ്ബർ ഡാം സ്ഥിതി ചെയ്യുന്ന നദി???
Answer: ജൻ ജാവതി
 
 
49. ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ രണ്ടാമത്തെ വലിയ നദി???
Answer: Thapthi


50. കാവേരി നദീജല തർക്കം പരിഹരിക്കാനുള്ള പരിഹാര ട്രിബ്യൂണൽ നിലവിൽ വന്നത്???
Answer: 1990

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍