നാണയങ്ങൾ | Kerala PSC | Questions About Coins

Important Questions About Coins1. യൂറോ യൂറോപ്പിൽ നിലവിൽ വന്ന വർഷം???
Answer: 1999. ജനുവരി 1


2. പാകിസ്ഥാന്റെ കറൻസി?
Answer: റുപ്പി
 
 
3. അമേരിക്കയുടെ നാണയം???
Answer: അമേരിക്കൻ ഡോളർ


4. അഫ്ഗാനിസ്താന്റ നാണയം എന്ത്?
Answer: അഫ്ഗാനി


5. ബിർ നാണയമായ രാജ്യം???
Answer: എത്യോ പ്യ6. ന്യൂ ഷെക്കേൽ നാണയമായ രാജ്യം?
Answer: ഇസ്രയേൽ
 
 
7. ഇറാൻ, ഒമാൻ, സൗദി രാജ്യങ്ങളിലെ നാണയം???
Answer: റിയാൽ


8. റുപയ്യനാണയമായ രാജ്യം
Answer: ഇൻഡോനേഷ്യ


9. ഇറാഖ്, കുവൈറ്റ് രാജ്യങ്ങളിലെ നാണയo??
Answer: ദിനാർ


10. ക്യൂന നാണയമായ രാജ്യം ഏതാണ്?
Answer: ക്രെയേഷ്യ
 
 

11. ചൈനയുടെ നാണയം ഏതാണ്??
Answer: യുവാൻ


12. ജപ്പാന്റെ നാണയം?
Answer: യെൻ


13. ഗ്വാറി നി നാണയമായ രാജ്യം???
Answer: പരാഗ്വേ


14. ടാക്ക ഏതു രാജ്യത്തെ നാണയമാണ്?
Answer: ബംഗ്ലാദേശ്
 
 
15. ഗുൽട്രം നാണയമായ രാജ്യം???
Answer: ഭൂട്ടാൻ16. പുല നാണയമായ രാജ്യം???
Answer: ബോട്സ്വാന


17. U- A- E യിലെ നാണയം ഏതാണ്?
Answer: ദിർഹം
 
 
18. ശ്രീലങ്കയിലെയും പാകിസ്ഥാനിലെയും നാണയം???
Answer: റുപ്പി


19. റാൻഡ് നാണയമായ രാജ്യം?
Answer: സൗത്ത് ആഫ്രിക്ക


20. സ്വിറ്റ്സർലാന്റിലെ നാണയം?
Answer: സ്വിസ് ഫ്രാങ്ക്

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍