Important Selected General Knowledge
1. ഇന്ത്യയുടെ കേപ്പ് കെന്നഡി എന്നറിയപ്പെടുന്ന സ്ഥലം ഏത്???
2. സൂര്യന് സ്വന്തം അക്ഷത്തില്‍ ഒരു പ്രാവശ്യം ഭ്രമണം ചെയ്യുന്നതിന് എത്ര ദിവസം വേണം???
3. ആദ്യത്തെ വനിതാ ബഹിരാകാശ വിനോദ സഞ്ചാരി ആര്???
Answer:
അനോഷേ അന്‍സാരി4. ഓസോണ്‍ പാളി സ്ഥിതി ചെയ്യുന്നത് എവിടെ???
5. ഉപഗ്രഹങ്ങള്‍ ഇല്ലാത്ത ഗ്രഹങ്ങള്‍ ഏതൊക്കെ??
6. ഹാലിയുടെ വാല്‍ നക്ഷത്രം പ്രത്യക്ഷപ്പെടുന്നത് എത്ര വര്‍ഷത്തില്‍ ഒരിക്കലാണ്??
7. കാലാവസ്ഥയുടെ മണ്ഡലം എന്നറിയപ്പെടുന്ന അന്തരീക്ഷ പാളി ഏത്??
Answer:
ട്രോപോസ്പിയര്‍8. ഓസ്കാർ പുരസ്കാരം ഏത് ലോഹത്തിലാണ് നിർമിച്ചിരിക്കുന്നത്??
9. ഇന്ത്യയിലെ ആദ്യത്തെ കാർബണ്‍ വിമുക്ത സംസ്ഥാനം ഏത്??
10. രാമാനുജൻ സംഖ്യ ഏത്??
11. ഹൈഡ്രജൻ ബോംബിന്റെ പിതാവ് എന്ന് വിളിക്കുന്നത് ആരെ??
Answer:
എഡ്വാഡ ടെല്ലർ12. റേഡിയം പൊളോണിയം എന്നിവ ആദ്യമായി വേർതിരിചെടുതത് ആര്??
13. യുറേനിയം കണ്ടുപിടിച്ചത് ആര്??
14. ഏറ്റവും കൂടുതൽ ഐസോടോപുകൾ ഉള്ള മൂലകം ഏത്??
15. പ്രകാശ വേഗതയിൽ സഞ്ചരിക്കുന്ന റേഡിയോ ആക്ടീവ് വികിരണം ഏത്??
Answer:
ഗാമ വികിരണം16. വിമാനങ്ങളുടെയും മിസൈലുകളുടെയും വേഗത രേഖപ്പെടുത്തുന്ന യുണിറ്റ് ഏത്??
17. നൈട്രജൻ വാതകം കണ്ടുപിടിച്ചത് ആര്??
18. ലോക ജല ദിനം എപ്പോൾ??
Answer:
March 2219. കാർ ബാറ്ററികളിൽ ഉപയോഗിക്കുന്ന ആസിഡ് ഏത്?
20. ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്??