പ്രധാന സൈനിക നീക്കങ്ങൾ

Important Sainic Operations



1. ഗുജറാത്തിലെ അക്ഷർധാം ക്ഷേത്രത്തിൽ നിന്ന് തീവ്രവാദികളെ പുറത്താകാൻ വേണ്ടി ഇന്ത്യൻ സൈന്യം നടത്തിയ മുന്നേറ്റം??
Answer: ഓപ്പറേഷൻ വജ്ര ശക്തി


2. ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ വേണ്ടി
Answer: ഓപ്പറേഷൻ പോളോ
 
 
3. പഞ്ചാബിലെ സുവർണക്ഷേത്രത്തിൽ സിഖ് ഭീകരരെ തുരത്താൻ സ്വീകരിച്ച നടപടി??
Answer: ഓപ്പറേഷൻ ബ്ലൂസ്റ്റാർ


4. 1988ൽ സുവര്ണക്ഷേത്രത്തിൽ നിന്നും തീവ്രവാദികളെ പുറത്താക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ മുന്നേറ്റo
Answer: ഓപ്പറേഷൻ Black Thunder



5. മാവോ തീവ്രവാദികൾക്കെതിരെ നടത്തിയ സൈനിക നടപടി??
Answer: ഓപ്പറേഷൻ ഗ്രീൻ ഹണ്ട്


6. മുംബൈ ഭീകരാക്രമണം (2008 നവംബർ 26 ) NSG നടത്തിയ നീക്കം
Answer: ഓപ്പറേഷൻസൈക്ലോൺ
 
 
7. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്‌ഡി കൊല്ലപ്പെട്ട ഹെലിക്കോപ്റ്റർ ദുരന്തം അന്വേഷിക്കാൻ നടത്തിയ നീക്കം??
Answer: ഓപ്പറേഷൻനല്ലമല


8. വീരപ്പനെ കീഴടക്കാൻ STF {Special Task Force} നടത്തിയ നീക്കം
Answer: ഓപ്പറേഷൻകൊക്കൂൺ


9. ശ്രീലങ്കയിലെ സുനാമി ബാധിതരെ സഹായിക്കാനായി ഇന്ത്യൻ നേവി നടത്തിയ നീക്കം??
Answer: ഓപ്പറേഷൻ റെയിൻബോ



10. ഇന്തോനേഷ്യയിൽ ഇന്ത്യൻ നേവി നടത്തിയ സുനാമി ദുരിതാശ്വാസ പ്രവർത്തനം
Answer: ഓപ്പറേഷൻ ഗംഭീർ
 
 
11. 2013ജൂണിൽ ഉത്തരാഖണ്ഡിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ കരസേന നടത്തിയ രക്ഷാപ്രവർത്തനം??
Answer: ഓപ്പറേഷൻ ഗംഗ പ്രഹാർ


12. ചെന്നൈയിലെ താംബരത്തു നിന്നും പോർട്ട് ബ്ലയർ-ലേക്ക് പോയ വ്യോമസേനാ വിമാനം (AN 32) വേണ്ടി നടക്കുന്ന തിരച്ചിൽ
Answer: ഓപ്പറേഷൻ തലാഷ്


Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍