ഇന്ത്യയിലെ പ്രധാന എയർപോർട്ടുകൾ

ഇന്ത്യയിലെ പ്രധാന എയർപോർട്ടുകൾ


1. വീർ സവർക്കർ ഇന്റർനാഷണൽ എയർപോർട്ട് – പോർട്ട് ബ്ലെയർ – ആൻഡമാൻ നിക്കോബാർ

2. ലോകപ്രിയ ഗോപിനാഥ് ബർദോളി ഇന്റർനാഷണൽ എയർപോർട്ട് – ഗുവാഹത്തി – ആസാം

3. ഇന്ദിരാ ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് – ന്യൂ ഡൽഹി – ഡൽഹി

4. സർദാർ വല്ലഭായി പട്ടേൽ ഇന്റർനാഷണൽ എയർപോർട്ട് – അഹമ്മദാബാദ് – ഗുജറാത്ത്

5. രാജ ഭോജ്‌ ഇന്റർനാഷണൽ എയർപോർട്ട് – ഭോപ്പാൽ – മധ്യ പ്രദേശ്

6. ചത്രപതി ശിവജി ഇന്റർനാഷണൽ എയർപോർട്ട് – മുംബൈ – മഹാരാഷ്ട്ര

7. ഡോ. ബാബാസാഹേബ് അംബേദ്‌കർ ഇന്റർനാഷണൽ എയർപോർട്ട് – നാഗ്പുർ- മഹാരാഷ്ട്ര

8. ബിജു പട്നായിക് ഇന്റർനാഷണൽ എയർപോർട്ട് – ഭുവനേശ്വർ – ഒഡിഷ

9. ശ്രീ ഗുരു രാം ദാസ് ജി ഇന്റർനാഷണൽ എയർപോർട്ട് – അമൃതസർ – പഞ്ചാബ്

10. രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് – ഹൈദരാബാദ് – തെലങ്കാന

11. ചൗധരി ചരൺ സിംഗ് ഇന്റർനാഷണൽ എയർപോർട്ട് – ലക്നൗ – ഉത്തർ പ്രദേശ്

12. ലാൽ ബഹദൂർ ശാസ്ത്രി എയർപോർട്ട് – വാരാണസി – ഉത്തർ പ്രദേശ്

13. നേതാജി സുഭാഷ് ചന്ദ്ര ബോസ് ഇന്റർനാഷണൽ എയർപോർട്ട് – കൊൽക്കത്ത – ബംഗാൾ

14. ജയപ്രകാശ് നാരായൺ ഇന്റർനാഷണൽ എയർപോർട്ട് – പാറ്റ്ന – ബിഹാർ

15. ബിർസ മുണ്ട എയർപോർട്ട് – റാഞ്ചി – ജാർഖണ്ഡ്

16. സീറോ എയർപോർട്ട് – അരുണാചൽ പ്രദേശ്
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍