Hai friends try to solve this maths questions. Kerala psc previous year questions, Kerala psc LGSprevious year question paper.
1.
അടുത്ത സംഖ്യ ഏത്? 1, 9, 25, 49, ---
2.
12% സാധാരണപലിശ കണക്കാക്കുന്ന ഒരു സ്ഥാപനത്തിൽ നിന്ന് ഒരാൾ 50,000 രൂപ കടം വാങ്ങി. 2 വർഷത്തിനുശേഷം കടം തീർക്കുകയാണെങ്കിൽ അയാൾ എത്ര രൂപ തിരിച്ചടക്കണം?
3.
റോമൻ സംഖ്യാ സമ്പ്രദായത്തിൽ 50 എഴുതുന്നത് എങ്ങനെ?
4.
അജയൻ ഒരു ജോലി 2 മണിക്കുറും അരുൺ 6 മണിക്കൂറും ചെയ്തു. രണ്ട് പേർക്കും കൂടി ലഭിച്ച കൂലി 800 രൂപയാണ്. ഈ തുക എങ്ങനെയാണ് വീതിക്കേണ്ടത്?
5.
1,000 രൂപയ്ക്ക് 2 വർഷത്തേക്ക് 180 രൂപയാണ് പലിശയെങ്കിൽ പലിശനിരക്ക് എത്ര?
6.
√576 = √400 +
7.
അടുത്ത സംഖ്യ ഏത്? 0, 3, 8, 15, 24, ----
8.
3/4 + 1/2 എത്രയാണ്?
9.
2010 ജനുവരി 12 ചൊവ്വാഴ്ചയാണ്. എങ്കിൽ 2010 മാർച്ച് 10 ഏതാഴ്ചയാണ്?
10.
കൂട്ടത്തിൽ ഏറ്റവും വലുത് ഏത്?
11.
18, 45, 90 എന്നീ സംഖ്യകളുടെ ഉ.സാ.ഘ. ഏത്?
12.
ഒരു കച്ചവടക്കാരൻ കിലോഗ്രാമിന് 50 രൂപ വെച്ച് ഓറഞ്ച് വാങ്ങി കിലോഗ്രാമിന് 55 രൂപാ വെച്ച് വിറ്റു. അയാൾക്ക് ലഭിച്ച ലാഭശതമാനം എത്ര?
13.
അടുത്തതേത്? AZ, BY, CX, ----
14.
താഴെ കൊടുത്തവയിൽ ഏതാണ് ഏറ്റവും ചെറുത്?
15.
ഒരു കസേരയുടെ വില 750 രൂപയും ഒരു മേശയുടെ വില 3,500 രൂപയും ആണ്. 2 മേശയ്ക്കും 8 കസേരകൾക്കും കൂടി എത്ര വിലയാവും?
16.
52 / 4 + 5 x 8 - 2 എത്ര?
17.
45^2 = 2025. എങ്കിൽ root 20.25 എത്ര?
18.
ഒരാൾ തന്റെ സ്വത്തിന്റെ 2/5 ഭാഗം മകനും 1/3 ഭാഗം മകൾക്കും ബാക്കി ഭാര്യയ്ക്കും നൽകി. ഭാര്യയ്ക്ക് ലഭിച്ചത് ആകെ സ്വത്തിന്റെ എത്ര ഭാഗം?
19.
12.42 + 34.08 + 0.50 + 3 എത്ര?
20.
ഒരാൾ 3,50,000 രൂപയ്ക്ക് വാങ്ങിയ കാർ 20% നഷ്ടത്തിന് വിറ്റാൽ വിറ്റവില എത്ര?
This quiz has been created using the tool HTML Quiz Generator