ഹോംMOCK TESTGeneral Knowledge Mock Test | Malayalam GK Mock Test General Knowledge Mock Test | Malayalam GK Mock Test Easy PSC വെള്ളിയാഴ്ച, ഡിസംബർ 27, 2019 0 Top Post Ad Hai, try to solve this mock test. Kerala PSC Previous year question paper. Indian History. 1.എല്ലാ നിയമസഭാമണ്ഡലങ്ങളിലും വിവിപാറ്റ് സംവിധാനം ഉപയോഗിച്ച ആദ്യ സംസ്ഥാനംകേരളംഗോവഹിമാചൽപ്രദേശ്മണിപ്പൂർ2.സംസ്ഥാനത്ത് അടുത്തിടെയുണ്ടായ പ്രളയത്തിലും ഉരുൾപ്പൊട്ടലിലും നാശനഷ്ടങ്ങളുണ്ടായ കവളപ്പാറ,പുത്തുമല എന്നീ സ്ഥലങ്ങൾ യഥാക്രമം ഏത് ജില്ലയിലാണ്കോഴിക്കോട്, മലപ്പുറംമലപ്പുറം, വയനാട്വയനാട്, മലപ്പുറംമലപ്പുറം, കോഴിക്കോട്3.തെരഞ്ഞെടുപ്പ് നടന്നെങ്കിലും കേരളത്തിൽ നിയമസഭ നിലവിൽ വരാത്ത വർഷം19621964196519614.ഡൽഹിയിലെ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്ത വൈസ്രോയികഴ്സൺ പ്രഭുഇർവിൻ പ്രഭുചെംസ് ഫോഡ്ഡൽഹൗസി5.വ്യാപം അഴിമതിക്കേസ് ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടതാണ്മധ്യപ്രദേശ്തമിഴ്നാട്രാജസ്ഥാൻഉത്തർപ്രദേശ്6.ഉത്തരാഖണ്ഡിൽ കുംഭമേള നടക്കുന്ന സ്ഥലംഹരിദ്വാർബദരീനാഥ്കേദാർനാഥ്ഋഷികേശ്7.സോളാർ സിറ്റി എന്ന് വിശേഷിപ്പിക്കുന്ന പട്ടണംബംഗലുരുഅമൃത്സർമുംബൈഉദയ്പൂർ8."ബീഹാർ ഗാന്ധി" എന്നറിയപ്പെടുന്നത്ഡോ. രാജേന്ദ്രപ്രസാദ്ജയപ്രകാശ് നാരായൺബാബു കൺവർസിങ്ശീൽ ഭദ്ര9."സർദാർ പട്ടേൽ നാഷണൽ പോലീസ് അക്കാദമി" സ്ഥിതി ചെയ്യുന്നത്അഹമ്മദാബാദ്ഹൈദരാബാദ്വാരണാസിന്യൂഡൽഹി10.ഏതു സംസ്ഥാനത്തെ പുതുവത്സര ആഘോഷമാണ് "ഉഗാദി" എന്ന പേരിലറിയപ്പെടുന്നത്മധ്യപ്രദേശ്ഉത്തർപ്രദേശ്ആന്ധ്രപ്രദേശ്ഗോവ11.ഏറ്റവും കൂടുതൽ കാലം കേരള ഗവർണറായിരുന്നത്വി വിശ്വനാഥൻപി രാമചന്ദ്രൻവി വി ഗിരിജ്യോതി വെങ്കിടാചലം12."അഹം ബ്രഹ്മാസ്മി" എന്ന മഹത് വാക്യം ഉൾക്കൊള്ളുന്ന വേദംഋഗ്വേദംയജുർവേദംഅഥർവവേദംസാമവേദം13."ത്രിപീഠിക" എന്ന ഗ്രന്ഥം ഏത് മതവുമായി ബന്ധപ്പെട്ടതാണ്?ജൈനമതംബുദ്ധമതംസിക്ക് മതംജൂതമതം14."ഇന്ത്യൻ ഷേക്സ്പിയർ" എന്നറിയപ്പെടുന്ന കവിബാണഭട്ടൻകാളിദാസൻഹേമചന്ദ്രൻരവീന്ദ്രനാഥ ടാഗോർ15.കുത്തബ് മിനാറിന്റെ പണിപൂർത്തിയാക്കിയ സുൽത്താൻകുത്ബുദ്ദീൻ ഐബക്ഗിയാസുദ്ദീൻ തുഗ്ലക്ഇൽത്തുമിഷ്ബാൽബൺ16.“ജുനാഖാൻ" എന്നത് ഏത് ഭരണാധികാരിയുടെ ശരിയായ പേരാണ്ഗിയാസുദ്ദീൻ തുഗ്ലക്ക്അലാവുദ്ദീൻ ഖിൽജിമുഹമ്മദ് ബിൻ തുഗ്ലക്ക്ജലാലുദ്ദീൻ ഖിൽജി17.മുഗൾ ഭരണാധികാരിയായ അക്ബറുടെ സൈനിക വിഭാഗതലവൻ അറിയപ്പെട്ടിരുന്നത്വസീർകോത്ത് വാൾഖാൽ-ഇ-സമൻമീർബക്ഷി18.മൂന്നാം പാനിപ്പട്ട് യുദ്ധം നടന്ന വർഷംഎഡി 1556എഡി 1756എഡി 1761എഡി 152619."ഖൽസാ" രൂപീകരിച്ച സിഖ് ഗുരുഗുരു അമർദാസ്ഗുരു ഗോവിന്ദ് സിങ്ഗുരു അർജുൻ ദേവ്ഗുരുതേജ് ബഹദൂർ20.പിറ്റ്സ് ഇന്ത്യാ ആക്ട് പാസാക്കിയ വർഷം1784187417811871SubmitNextThis quiz has been created using the tool HTML Quiz Generator Below Post Ad Tags GK M:T MOCK TEST വളരെ പുതിയ Indian Constitution Mock Test | Indian Constitution Quiz : 1 വളരെ പഴയ Malayalam General Knowledge Mock Test | Kerala PSC Previous Year Question Paper |
No: 1 | സ്വാതന്ത്ര്യ ദിന ചോദ്യ ഉത്തരങ്ങൾ | സ്വാതന്ത്ര്യ ദിന ക്വിസ് | INDEPENDENCE DAY QUIZ MALAYALAM | വ്യാഴാഴ്ച, ഓഗസ്റ്റ് 13, 2020
Download Free PSC Bulletin 2020 Here | Kerala PSC - PSC Bulletin Download Here ചൊവ്വാഴ്ച, ജൂൺ 23, 2020
No: 2 | സ്വാതന്ത്ര്യ ദിന ചോദ്യ ഉത്തരങ്ങൾ | സ്വാതന്ത്ര്യ ദിന ക്വിസ് | INDEPENDENCE DAY QUIZ MALAYALAM | വ്യാഴാഴ്ച, ഓഗസ്റ്റ് 13, 2020
No: 3 | സ്വാതന്ത്ര്യ ദിന ചോദ്യ ഉത്തരങ്ങൾ | സ്വാതന്ത്ര്യ ദിന ക്വിസ് | INDEPENDENCE DAY QUIZ MALAYALAM | തിങ്കളാഴ്ച, ഓഗസ്റ്റ് 10, 2020
Study Cool: 6 | യൂറോപ്യൻമാരുടെ വരവ് & അവരുടെ സംഭാവന | India History | Kerala History | +2 Preliminary Exam, Degree Level Prelims, LDC, LGS Main Exam Special Coaching | General Knowledge | Kerala PSC | Easy PSC | Degree Level Prelims Coaching | +2 Level Prelims Coaching | LDC Main Coaching | LGS Main Coaching | വെള്ളിയാഴ്ച, മാർച്ച് 19, 2021
സംസ്ഥാന സാംസ്കാരിക വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളും അവയുടെ മേധാവികളും തിങ്കളാഴ്ച, ഫെബ്രുവരി 07, 2022