Selected General Knowledge Questions In Malayalam: 3

Selected General Knowledge Questions In Malayalam: 3


1. ഏതു രോഗത്തിന്റ നിർമാർജനം എന്ന ലക്ഷ്യത്തോടെയാണ് കേരള സംസ്ഥാന ആരോഗ്യവകുപ്പ് ELSA പദ്ധതി നടപ്പിലാക്കിയത്:

കുഷ്ഠം


2. ആഗോള താപനം ചെറുക്കുക ജൈവവൈവിധ്യം സംരക്ഷികുക തുടങ്ങിയ ലക്ഷ്യങ്ങളോടെ UNEP ബില്യൻ ട്രീ ക്യാമ്പയിൻ ആരംഭിച്ചത് ഏത് വർഷമായിരുന്നു:

2006


3. കേരള സാംസ്കാരിക വകുപ്പ് ഏർപ്പെടുത്തിയ 2020-ലെ മാതൃക ഭാഷാ പ്രതിഭാ പുരസ്കാരം ലഭിച്ചത്: 

അശോക് ഡിക്രൂസ്


4. സുനിൽ കോത്താരി താഴെപ്പറയുന്ന ഏതു മേഖലയുമായി ബന്ധപ്പെട്ട വ്യക്തിയാണ്:

നൃത്ത പണ്ഡിതൻ


5. ഇന്ത്യയുടെ ആദ്യ ഡ്രൈവറില്ലാ മെട്രോ സർവീസ് ആരംഭിക്കുന്നത് എവിടെയാണ്:

ഡൽഹി


6. ഇന്ത്യയിലെ ആദ്യ പോളിനേറ്റർ പാർക്ക് ഏത് സംസ്ഥാനത്തിലാണ്:

ഉത്തരാഖണ്ഡ്


7. സംസ്ഥാനത്തെ ഏറ്റവും വലിയ ചുവർ ചിത്രം ഏത് ജില്ലയിൽ ആണ്:

തിരുവനന്തപുരം


8. 2011 - 2020 വർഷത്തെ ഏറ്റവും മികച്ച പുരുഷ ട്വൻ്റി 20 ക്രിക്കറ്റ് താരം:

റാഷീദ് ഖാൻ


9. ഇന്ത്യയുടെ ആദ്യത്തെ ഡ്രൈവറില്ലാ മെട്രോ സർവീസ് ഏത് നഗരത്തിലാണ് വരുന്നത്:

ഡൽഹി


10. നിരൂപണ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന 2020 ലെ ഒ.എൻ.വി. സാഹിത്യ പുരസ്കാരത്തിന് അർഹനായത്:

ഡോ. എം ലീലാവതി


11. പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നുള്ള രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡൻ്റ്:

രാധികാ മാധവൻ


12. നക്ഷത്രങ്ങളിൽ ഏറ്റവും കൂടുതലുള്ള മൂലകം:

ഹൈഡ്രജൻ


13. ആവർത്തന പട്ടികയിൽ ഓക്സിജൻ കുടുംബം എന്ന് അറിയപ്പെടുന്ന ഗ്രൂപ്പ്:

ഗ്രൂപ്പ് 16


14. സിങ്കും നേർത്ത ഹൈഡ്രോക്ലോറിക് ആസിഡും തമ്മിൽ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം:

ഹൈഡ്രജൻ


15. സുലഭമായി കാണപ്പെടുന്ന ഹൈഡ്രജൻ ഐസോടോപ്പ് ഏതാണ്:

പ്രോട്ടിയം


16. 1949ൽ രൂപവത്കരിച്ച ദേശീയവരുമാനം നിർണയ കമ്മിറ്റിയുടെ ആദ്യ ചെയർമാൻ ആരായിരുന്നു:

പിസി മഹലനോബിസ്


17. കേരളത്തിൽ ആദ്യത്തെ സമ്പൂർണ്ണ വനിത പാസ്പോർട്ട് സേവാ കേന്ദ്രം നിലവിൽ വരുന്ന ജില്ല ഏതാണ്:

എറണാകുളം


18. ഈയിടെ കമ്മീഷൻ ചെയ്ത ഇന്ത്യൻ കോസ്റ്റ് ഗാർഡ് ന്റെ നിരീക്ഷണ കപ്പൽ ഏതാണ്:

വജ്ര


19. ലോകത്തിൽ ആദ്യമായി ദയാവധം നിയമപരമാവുന്നതിനുള്ള ബില്ല് പാസാക്കിയ രാജ്യം ഏതാണ്:

നെതർലാൻഡ്


20. ബ്രിട്ടനിലെ ആദ്യത്തെ ഇന്ത്യൻ അംബാസിഡർ ആരായിരുന്നു:

വി കെ കൃഷ്ണമേനോൻ

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍