Selected General Knowledge Questions: 16

Selected General Knowledge Questions: 16


1. തിരു കൊച്ചി സംയോജനം നടന്ന വർഷം:

1949


2. ഏതൊക്കെ നദികളെയാണ് പാട്ടിസീമ പദ്ധതിയിലൂടെ ബന്ധിപ്പിക്കുന്നത്:

ഗോദാവരി - കൃഷ്ണ


3. പ്രഥമ ഒഎൻവി പുരസ്കാര ജേതാവ് ആരാണ്:

സുഗതകുമാരി


4. സ്വന്തമായി നിയമസഭ ഇല്ലാത്ത കേന്ദ്ര പ്രദേശങ്ങളിൽ നിയമങ്ങൾക്ക് അംഗീകാരം നൽകുന്നത് ആരാണ്:

പാർലമെന്റ്


5. ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈസ്പീഡ് ട്രെയിൻ ഏതാണ്:

ഗതിമാൻ


6. ഇന്ത്യയിൽ ആദ്യമായി റെയിൽ ഗതാഗതം ആരംഭിച്ച വർഷം:

1853


7. പട്ടിണിജാഥ നടന്ന വർഷം:

1936


8. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട രണ്ടാമത്തെ മുഖ്യമന്ത്രി ആരാണ്:

ആർ ശങ്കർ


9. മലയാളി മെമ്മോറിയലിൽ ആദ്യമായി ഒപ്പ് വെച്ചത് ആരാണ്:

കെ പി ശങ്കരമേനോൻ


10. പ്രഥമ ഒ എൻ വി പുരസ്കാരം ഏർപ്പെടുത്തിയ വർഷം (ഒഎൻവി പുരസ്കാരം നൽകി തുടങ്ങിയ വർഷം):

2017


11. അടിയന്തരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ഭാഗം:

ഭാഗം 18


12. ഏറ്റവും തിളക്കമുള്ള ഗ്രഹം:

ശുക്രൻ


13. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ചേർന്ന് ഏതു ബാങ്കിലാണ് ലയിച്ചത്:

പഞ്ചാബ് നാഷണൽ ബാങ്ക്


14. ശ്രീനാരായണ ഗുരുവിന്റെ ആത്മോപദേശ ശതകം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആരാണ്:

നടരാജഗുരു


15. ഇന്ത്യയുമായി നാവിക മാർഗം വാണിജ്യബന്ധം സ്ഥാപിച്ച ആദ്യ യൂറോപ്യൻ രാജ്യം:

പോർച്ചുഗൽ


16. ബട്ടർഫ്ലൈ സ്ട്രോക്ക് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു:

നീന്തൽ


17. മൂന്ന് തവണ ഉർവശി അവാർഡ് നേടിയത്:

ശാരദ


18. ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ് ട്രക്കോമ:

കണ്ണ്


19. പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള നികുതിക്കു പുറമേ ചുമത്തുന്ന അധിക നികുതി:

സർച്ചാർജ്


20. ജി എസ് ടി ആദ്യമായി നടപ്പിലാക്കിയ രാജ്യം:

ഫ്രാൻസ്

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍