വയനാട് ജില്ലയിൽ അധ്യാപക ഒഴിവുണ്ട്

വയനാട് ജില്ലയിൽ അധ്യാപക ഒഴിവുണ്ട്


    വെളളാര്‍മല ജി.വി.എച്ച്.എസ്.സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ ഇ.ഡി. അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. എം.കോം, എം.എ എക്കോണമിക്‌സ്, എം.എ ബിസിനസ്സ് എക്കോണമിക്‌സ്, ബി.എഡ്, സെറ്റ് യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 14 ന് രാവിലെ 10.30 ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 04936 236690.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍