Mixed General Knowledge Questions For Kerala PSC

General Knowledge

1. കുതിരകളെ ഉപയോഗിച്ചുള്ള തപാൽ സമ്പ്രദായമായ കൊറിയർ നടപ്പിലാക്കിയ ഭരണാധികാരി:

🅰️ ചെങ്കിസ്ഖാൻ


2. ഡൽഹി ഭരിച്ച ഏക വനിതാ ഭരണാധികാരി:

🅰️ റസിയ സുൽത്താന 


3. രണ്ടാം അടിമ വംശ സ്ഥാപകൻ എന്നറിയപ്പെടുന്നത്:

🅰️ ഗിയാസുദ്ദീൻ ബാൽബൻ


4. ബാൽബന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം:

മെഹ്റൗളി


5. സുൽത്താൻ ഭരണ കാലഘട്ടത്തിലെ ഔദ്യോഗിക ഭാഷ:

🅰️ പേർഷ്യൻ


6. സ്വാമി വിവേകാനന്ദൻ ചിക്കാഗോ പ്രസംഗം നടത്തിയ വർഷം:

🅰️ 1893 Sep 11


7. അഹമ്മദീയ മൂവ്മെന്റ് ആരംഭിച്ച നവോത്ഥാന നായകൻ ആര്:

🅰️ മിർസ ഗുലാം അഹമ്മദ്


8. വിധവകൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി ശാരദാസദൻ സ്ഥാപിച്ചത് ആര്:

🅰️ പണ്ഡിത രമാഭായി


9. 1849 ൽ വനിതകൾക്ക് വേണ്ടി ബത്തൂൻ സ്കൂൾ സ്ഥാപിച്ചതാര്:

🅰️ ഈശ്വര ചന്ദ്ര വിദ്യാസാഗർ


10. ബനാറസ് സംസ്കൃത കോളേജ് സ്ഥാപിച്ചത് ആര്:

🅰️ ജോനാഥൻ ഡന്കൻ

11. കടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി:

🅰️ ശുചിത്വസാഗരം 


12. ഗ്രഹങ്ങളുടെ ചലന നിയമം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ:

🅰️ ജോഹന്നാസ് കെപ്ലർ


13. ഏതു കടലി നടുത്താണ് കൊണാർക്കിലെ സൂര്യ ക്ഷേത്രം സ്ഥിതിചെയ്യുന്നത്:

🅰️ ബംഗാൾ ഉൾക്കടൽ


14. ലോകത്തിലെ ഏറ്റവും വലിയ ഉപദ്വീപ്:

🅰️ അറേബ്യൻ ഉപദ്വീപ്


15. സ്പെയിനിൽ അനുഭവപ്പെടുന്ന വരണ്ട കാറ്റ്:

🅰️ ലാവൻഡർ


16. ലോകത്തിലെ ഏറ്റവും പഴക്കമേറിയ തടാകം:

🅰️ ബേയ്ക്കൽ


17. എയ്ഞ്ചൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന രാജ്യം:

🅰️ വെനസ്വേല


18. നദികളെ കുറിച്ചുള്ള പേടി:

🅰️ പോട്ടമോഫോബിയ


19. ടൈറ്റാനിക് ദുരന്തം നടന്ന സമുദ്രം:

🅰️ അറ്റ്ലാൻറിക് സമുദ്രം


20. ലോക സമുദ്ര ദിനം:

🅰️ ജൂൺ 8

21.  പേശികളെ കുറിച്ചുള്ള പഠനം:

🅰️ മയോളജി


22. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി:

🅰️ കരൾ


23. ക്യാൻസറിനെതിരെയുള്ള ജീൻ തെറാപ്പി വികസിപ്പിച്ചെടുത്ത ആദ്യ രാജ്യം:

🅰️ അമേരിക്ക


24. ദേശിയ വാക്സിനേഷൻ ദിനം:

🅰️ മാർച്ച്‌ 16


25. ഹൃദയത്തെ സംരക്ഷിക്കുന്ന വിറ്റാമിൻ ഏത്:

🅰️ വിറ്റാമിൻ E


26. ലോകത്തിലെ ഏറ്റവും വലിയ രാജ്യം:

🅰️ റഷ്യ


27. ലോകത്തിലെ ഏറ്റവും പഴക്കം ഉള്ള വാർത്ത ഏജൻസി:

🅰️ എ എഫ് പി (ഫ്രാൻസ്)


28. ബൂട്ടിന്റെ ആകൃതിയിലുള്ള രാജ്യം:

🅰️ ഇറ്റലി


29. ലോകത്തിലെ ഏറ്റവും പഴയ റിപ്പബ്ലിക്:

🅰️ സാൻ മരിനോ


30. ഹോളി സിറ്റി എന്നറിയപ്പെടുന്നത്:

🅰️ വത്തിക്കാൻ

31. സമുദ്രതിന്റെ അടിത്തട്ടിന് പറയുന്ന പേര് എന്ത്:

🅰️ ബെൻതിക് ഭൂവിഭാഗം


32. പഞ്ചിമ ഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട  ചുരം ഏത്:

🅰️ പാലക്കാട് ചുരം


33. അമേരിക്ക കഴിഞ്ഞാൽ സ്വന്തമായി ബഹിരാകാശ വാഹനം നിർമ്മിച് മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ച രാജ്യങ്ങൾ ഏതൊക്കെ:

🅰️ റഷ്യ, ചൈന


34. ഭൗതിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ആദ്യത്തെ ഭാരതിയൻ:

🅰️ സി.വി രാമൻ


35. ചോള രാജ്യത്തിന്റെ തലസ്ഥാനം എവിടെയായിരുന്നു:

🅰️ തഞ്ചാവൂർ


36. ഗ്രന്ഥശാലയുടെ കോണിപ്പടിയിൽ നിന്നും വീണു മരിച്ച മുഗൾ ഭരണാധികാരി:

🅰️ ഹുമയൂൺ


37. ഡൽഹി സുൽത്താനേറ്റിലെ രണ്ടാമത്തെ രാജവംശം:

🅰️ ഖിൽജി രാജവംശം


38. ഗിൽജി സുൽത്താന്മാർ ഏതു വംശജരായിരുന്നു:

🅰️ തുർക്കി


39. ഖിൽജി രാജവംശം സ്ഥാപകൻ:

🅰️ ജലാലുദ്ദീൻ ഖിൽജി


40. ഖിൽജി രാജവംശത്തിന്റെ തലസ്ഥാനം:

🅰️ ഡൽഹി 

41. ഡൽഹി സിംഹാസനത്തിലെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്നത്:

🅰️ ബാൽബൻ 


42. നിണവും ഇരുമ്പും എന്ന നയം സ്വീകരിച്ച അടിമവംശ സുൽത്താൻ:

🅰️ ബാൽബൻ


43. ജലാലുദ്ദീൻ ഖിൽജി യെ വധിച്ച അദ്ദേഹത്തിന്റെ മരുമകൻ:

🅰️ അലാവുദ്ദീൻ ഖിൽജി


44. ഖിൽജി വംശത്തിലെ പ്രമുഖ ഭരണാധികാരി:

🅰️ അലാവുദ്ദീൻ ഖിൽജി


45. അലാവുദ്ദീൻ ഖിൽജിയുടെ യഥാർത്ഥ പേര്:

🅰️ അലി ഗർഷേപ്പ്


46. ഇന്ത്യയിൽ ആദ്യമായി കമ്പോള നിയന്ത്രണം നടപ്പിലാക്കിയ ഭരണാധികാരി:

🅰️ അലാവുദ്ദീൻ ഖിൽജി


47. കമ്പോള നടപടികൾ നിയന്ത്രിക്കുന്നതിനുവേണ്ടി അലാവുദ്ദീൻ നിയമിച്ച ഉദ്യോഗസ്ഥന്മാർ:

🅰️ ഷാഹ്ന 


48. പോളോ കളിക്കിടയിൽ കുതിരപ്പുറത്ത് നിന്ന് വീണ് മരിച്ച ഡൽഹി ഭരണാധികാരി:

🅰️ കുത്തബുദ്ദീൻ ഐബക്


49. ദൈവത്തിന്റെ പ്രതിപുരുഷൻ എന്ന് സ്വയം വിശേഷിപ്പിച്ച ഭരണാധികാരി:

🅰️ ബാൽബൻ 


50. പവലിയൻ തകർന്നു വീണു മരിച്ച തുഗ്ലക്ക് ഭരണാധികാരി:

🅰️ ഗിയാസുദ്ദീൻ തുഗ്ലക്ക്

51. പത്മാവതി എന്ന ഹിന്ദുസ്ഥാനി ഭാഷയിലെ കാവ്യം രചിച്ച സന്യാസി:

🅰️ മാലിക് മുഹമ്മദ് ജെയ്സി


52. അലാവുദ്ദീൻ ഖിൽജിയുടെ ആസ്ഥാന കവി:

🅰️ അമീർ ഖുസ്രു


53. ഉറുദു ഭാഷയുടെ പിതാവ്:

🅰️ അമീർ ഖുസ്രു


54. ക്യാമ്പ് ലാംഗ്വേജ് എന്നറിയപ്പെടുന്ന ഭാഷ:

🅰️ ഉറുദു 


55. ഡൽഹി സുൽത്താനേറ്റിലെ മൂന്നാമത്തെ രാജ വംശം:

🅰️ തുഗ്ലക്ക് വംശം


56. തുഗ്ലക്ക് വംശം സ്ഥാപകൻ:

🅰️ ഗിയാസുദ്ദീൻ തുഗ്ലക്ക്


57. ഏറ്റവും കൂടുതൽ കാലം ഡൽഹി ഭരിച്ച സുൽത്താൻ വംശം:

🅰️ തുഗ്ലക്ക് വംശം


58. ഗിയാസുദ്ദീൻ തുഗ്ലക്ക് പണികഴിപ്പിച്ച നഗരം:

🅰️ തുഗ്ലക്കാബാദ്


59. തുഗ്ലക് നാമ എന്ന കൃതി രചിച്ചത്:

🅰️ അമീർ ഖുസ്രു


60. ഭരണസൗകര്യത്തിനായി രാജ്യത്തെ 23 പ്രവിശ്യകളായി തിരിച്ച ഭരണാധികാരി:

🅰️ മുഹമ്മദ് ബിൻ തുഗ്ലക്ക് 


61. സിത്താർ തബല സരോദ് എന്നിവ കണ്ടുപിടിച്ചത്:

🅰️ അമീർ ഖുസ്രു

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍