കേരള സർക്കാർ പദ്ധതികൾ | Kerala Government Schemes

Q ➤ 1. ക്ഷയ രോഗികളിലെ പ്രമേഹം തടയാൻ നടത്തുന്ന പദ്ധതി:


Q ➤ 2. കോവിഡ് 19 പശ്ചാത്തലത്തിൽ പുതിയ ആശയങ്ങളും വികസന മാത്യകകളും ആരായുന്നതിനായി കേരളത്തിൽ ആരംഭിച്ച തുടർ സംവാദ പരിപാടി:


Q ➤ 3. കോവിഡ് 19 വ്യാപനം തടയുന്നത് ലക്ഷ്യമാക്കി തൃശ്ശൂർ സിറ്റി പോലീസ് ആരംഭിച്ച നടപടി:


Q ➤ 4. 2020 ലെ യു.എൻ. പബ്ലിക് സർവീസ് ദിനത്തിൽ (ജൂൺ 23) കേരളത്തിലെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെ പറ്റി ഐക്യരാഷ്ട്രസഭയുടെ ചർച്ചയിൽ വീഡിയോ കോൺഫറൻസിങ്ങിലൂടെ സംസാരിച്ച ഏക ഇന്ത്യൻ വനിത:


Q ➤ 6. കൊതുകുജന്യ പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനായി കേരള സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യ ബോധവൽക്കരണ പരിപാടി:


Q ➤ 7. തീരദേശവാസികളെ സാക്ഷരരാക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി:


Q ➤ 8. രാസവസ്തുക്കൾ ഉപയോഗിച്ച് നടത്തുന്ന മത്സ്യകച്ചവടം - തടയുന്നതിനായുള്ള കേരള സർക്കാർ പദ്ധതി:


Q ➤ 9. തൊഴിൽ വകുപ്പിന്റെ സഹായത്തോടെ കേരള സർക്കാർ സംഘടിപ്പിച്ച തൊഴിൽ മേള:


Q ➤ 10. ആശുപത്രിയിൽ ചികിത്സക്ക് എത്തുന്നവരുടെ ശാരീരിക, ആരോഗ്യ വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ സമാഹരിച്ച് ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്നതിനായുള്ള കേരള സർക്കാർ പദ്ധതി:


Q ➤ 11. വിഷാദ രോഗികൾക്കുവേണ്ടി കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി:


Q ➤ 12. വ്യദ്ധ സദനങ്ങൾ, അഗതി മന്ദിരങ്ങൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്കുവേണ്ടി കേരള സംസ്ഥാന സാക്ഷരത മിഷൻ ആരംഭിച്ച പദ്ധതി:


Q ➤ 13. മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നു സുഖം പ്രാപിച്ചവർക്കുള്ള കേരള സർക്കാറിന്റെ പുനരധിവാസ പദ്ധതി:


Q ➤ 14. മൊബൈൽ ഫോണിന്റെയും ഇന്റർനെറ്റിന്റെയും ചതിക്കുഴിക്കളെകുറിച്ചും സൈബർ നിയമങ്ങളെകുറിച്ചും കുട്ടികളെ ബോധവൽക്കരിക്കുന്നതിനുള്ള കേരള പോലീസിന്റെ പദ്ധതി:


Q ➤ 15. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിൽ ലഹരി വസ്തുക്കൾ വിൽക്കുന്നത് തടയാനും വിദ്യാർത്ഥികളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം ഉന്മൂലനം ചെയ്യാനുമായി ആരംഭിച്ച പദ്ധതി:


Q ➤ 16. ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ മക്കൾക്ക് സ്കോളർഷിപ്പ് നൽകുന്നതിനായുള്ള പദ്ധതി:


Q ➤ 17. അഗതികളായ വിധവകളെ സംരക്ഷിക്കുന്നവർക്ക് പ്രതിമാസം 1000 രൂപ ധനസഹായം ലഭ്യമാക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ആരംഭിക്കുന്ന പദ്ധതി:


Q ➤ 18. കിടപ്പിലായ രോഗികളെ വീട്ടിലെത്തി പരിചരിക്കുന്നതിന് കമ്മ്യൂണിറ്റി ഹെൽത്ത് നേഴ്സ് മാരെ നിയോഗിക്കുന്ന സർക്കാർ പദ്ധതി:


Q ➤ 19. പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിൽ തിരികെയെത്തി ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമാവുന്ന സർക്കാരിന്റെ പദ്ധതി:


Q ➤ 20. വീടുകളിലെത്തി രക്തപരിശോധന ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകുന്ന കുടുംബശീ വിഭാവനം ചെയ്യുന്ന പദ്ധതി:


Q ➤ 21. എയ്ഡ്സ് ബോധവൽക്കരണത്തിനു വേണ്ടിയുള്ള പദ്ധതി:


Q ➤ 22. 'മേക്ക് ഇൻ കേരള' യുടെ ബ്രാൻഡ് അംബാസിഡർ ആരാണ്:


Q ➤ 23. 18 വയസിന് താഴെയുള്ള കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നത് തടയുന്നതിന് വേണ്ടി കേരള പോലീസ് ആരംഭിച്ച പദ്ധതി:


Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍