അമ്പത്തി രണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം | Kerala State Film Awards 2022



  • മികച്ച നടി: രേവതി (ഭൂതകാലം)
  • മികച്ച നടൻ: ജോജു ജോർജ് (മധുരം, ഫ്രീഡം ഫൈറ്റ്, നായാട്ട്), ബിജു മേനോൻ (ആർക്കറിയാം)
  • മികച്ച സംവിധായകൻ: ദിലീഷ് പോത്തൻ (ജോജി)
  • മികച്ച ചിത്രം: ആവാസ വ്യൂഹം
  • മികച്ച തിരക്കഥാകൃത്ത്: ക്രിഷാന്ദ് ആർ കെ (ആവാസ വ്യൂഹം)
  • മികച്ച തിരക്കഥക്കുള്ള പ്രത്യേക ജൂറി അവാർഡ് ലഭിച്ചത്: ഷെറിഗോവിന്ദ് (അവനോവിലോന)
  • മികച്ച പിന്നണി ഗായിക: സിതാര കൃഷ്ണകുമാർ
  • മികച്ച പിന്നണി ഗായകൻ: പ്രദീപ്
  • മികച്ച രണ്ടാമത്തെ ചിത്രം: ചവിട്ട്, നിഷിദ്ധോ
  • മികച്ച നവാഗത സംവിധായകൻ: കൃഷ്ണേന്ദു കലേഷ്

  • മികച്ച സ്വഭാവ നടൻ: സുമേഷ് മൂർ (കള)
  • മികച്ച കുട്ടികളുടെ ചിത്രം: കാടകലം
  • മികച്ച ബാലതാരം (പെൺ): സ്നേഹ അനു (തല)
  • മികച്ച ബാലതാരം (ആൺ): മാസ്റ്റർ ആദിത്യൻ (നിറയെ തത്തകൾ ഉള്ള മരം)
  • മികച്ച കഥാകൃത്ത്: ഷാഹി കബീർ (നായാട്ട്)
  • മികച്ച ഗാനരചന: ബി കെ ഹരിനാരായണൻ
  • മികച്ച ജനപ്രിയ ചിത്രം: ഹൃദയം (സംവിധാനം വിനീത് ശ്രീനിവാസൻ)
  • മികച്ച അവലംബിത തിരക്കഥ: ശ്യാം പുഷ്കരൻ (ജോജി)
  • മികച്ച സ്വഭാവ നടി: ഉണ്ണിമായ

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍