10th Level Prelims 2022 Mock Test | Current Affairs 2021 | Current Affairs 2022

Q ➤ 1. കോവിഡിന്റെ പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിൽ നിന്ന് മെഡിക്കൽ ഓക്സിജൻ ഇന്ത്യയിൽ എത്തിക്കുന്നതിന് ഇന്ത്യൻ നാവികസേന ആരംഭിച്ച ദൗത്യം?


Q ➤ 2. നിയമസഭ തെരഞ്ഞെടുപ്പ് ഫലം അറിയാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ച കൗണ്ടിംഗ് മാനേജ്മെൻറ് സിസ്റ്റം?


Q ➤ 3. 93th ഓസ്കാർ അവാർഡ്സിൽ മികച്ച നടനുള്ള അവാർഡ് നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി?


Q ➤ 4. ഡി ആർ ഡി ഓ യുടെ സഹായത്തോടെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര സർഫസ് ടു എയർ മിസൈൽ?


Q ➤ 5. ഗുരുതരമല്ലാത്ത കോവിഡ് ബാധചികിത്സക്കായി സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസ് വികസിപ്പിച്ച മരുന്ന്?


Q ➤ 6. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഇന്ത്യയിൽ ആദ്യത്തെ എത്തനോൾ പ്ലാൻറ് നിലവിൽ വരുന്ന സംസ്ഥാനം?


Q ➤ 7.അംഗ രാജ്യങ്ങൾക്കായി 2021 ൽ ഷാങ്ഹായ്  കോർപ്പറേഷൻ ഓർഗനൈസേഷൻ നടത്തിയ ആന്റിടെറർ വ്യായാമം?


Q ➤ 8. തൊഴിലാളി പ്രസ്ഥാനങ്ങളുടെ വിശദമായ ചരിത്രം ലഭ്യമാകുന്ന ഇന്ത്യയിലെ ആദ്യത്തെ ലേബർ മൂവ്മെൻറ് മ്യൂസിയം നിലവിൽ വരുന്നത്?


Q ➤ 9.  എക്കണോമിക്സ് ടൈംസ് 2020-ലെ ബിസിനസ് റിഫോർമർ ഓഫ് ദി ഇയർ പുരസ്കാരത്തിന് അർഹനായത്?


Q ➤ 10. 2021ലെ യുനെസ്കോ വേൾഡ് പ്രസ് ഫ്രീഡം പ്രൈസ് ജേതാവ്?


Q ➤ 11. 2021 മെയിൽ എബോള മുക്ത രാജ്യമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത് ?


Q ➤ 12. 2021 ഫെബ്രുവരിയിൽ നിലവിൽ വന്ന ഇന്ത്യയിലെ 51ത് കടുവ സങ്കേതം?


Q ➤ 13. 2019- 2020 ലെ സ്വരാജ് ട്രോഫി അവാർഡിനർഹമായ ബ്ലോക്ക് പഞ്ചായത്ത്?


Q ➤ 14. സുഗതകുമാരി ടീച്ചറുടെ ഏത് ഭവനത്തെയാണ് സംസ്ഥാന സർക്കാർ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചത്?


Q ➤ 15. രണ്ടാമത് ഖേലോ ഇന്ത്യ ദേശീയ വിന്റർ ഗെയിംസ് വേദി?


Q ➤ 16. കേരളത്തിലെ ആദ്യ ട്രൈബൽ താലൂക്ക്?


Q ➤ 17. ഇന്ത്യയുടെ 75th സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകിയ പേര്?


Q ➤ 18. സംസ്ഥാനത്തെ മികച്ച സർവ്വകലാശാലകൾക്കായി കേരള സർക്കാർ ഉന്നത വിദ്യാഭ്യാസസമിതി സ്ഥാപിച്ച 2020ലെ ചാൻസിലർ അവാർഡ് നേടിയ കേരള സർവ്വകലാശാലകൾ?


Q ➤ 19. ഇന്ത്യയും ഇന്തോനേഷ്യയും സംയുക്തമായി അറബിക്കടലിൽ നടത്തിയ നാവികാഭ്യാസം?


Q ➤ 20. 2001 ഏപ്രിലിൽ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഓംബുഡ്സ്മാൻ ആയി നിയമിതനായത്?


Q ➤ 21.2021 ലെ ആബേൽ സമ്മാന ജേതാക്കൾ?


Q ➤ 22. ഫിഫ വനിതാ ലോകകപ്പ് 2023 വേദി?


Q ➤ 23. മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം?


Q ➤ 24. കേരള അസംബ്ലി ഇലക്ഷൻ 2021 കോവിഡ്ബാധിതർക്കും വികലാംഗർക്കും, 80 വയസിനും അതിന് മുകളിൽ പ്രായമുള്ളവർക്കും തപാൽ ബാലറ്റുകൾ വിതരണം ചെയ്യുന്നതിനായി കോഴിക്കോട് ജില്ലാ ഭരണകൂടം ആരംഭിച്ച പോർട്ടൽ?


Q ➤ 25. 2021 ഹിമാചൽപ്രദേശിൽ വച്ച് നടന്ന ഇന്ത്യ അമേരിക്ക സംയുക്ത സൈനിക അഭ്യാസം?


Q ➤ 26.2020 ഡിസംബറിൽ ആംഡ് ഫോഴ്സസ് ആക്ട് പ്രകാരം ആറുമാസത്തേക്ക് പ്രശ്ന ബാധിത പ്രദേശമായി പ്രഖ്യാപിച്ച ഇന്ത്യൻ സംസ്ഥാനം?


Q ➤ 27. 2021 ഉദ്ഘാടനം ചെയ്യുന്ന സൗത്ത് ത്രിപുരയെയും ബംഗ്ലാദേശിലെ രാംനഗറിനേയും ബന്ധിപ്പിക്കുന്ന പാലം?


Q ➤ 29. അഡാപ്റ്റഡ് തിരക്കഥ വിഭാഗത്തിൽ 2021 ഓസ്കാർ അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ട ഇന്ത്യൻ സിനിമ?


Q ➤ 30. വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് 2020 അനുസരിച്ച് ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാന നഗരം?


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍