Kerala PSC Prelims Exam 2022 Special | Science & Technology 2020, 2021-2022

Q ➤ 1. ഐഎസ്ആർഒയുടെ ആദ്യ സമ്പൂർണ്ണ വാണിജ്യ ഉപഗ്രഹ വിക്ഷേപണ ദൗത്യം:


Q ➤ 2. ബ്രസീലിന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ആമസോണിയ -1നെയും 18 ചെറു ഉപഗ്രഹങ്ങളെയും ലക്ഷ്യസ്ഥാനത്ത് എത്തിച്ച ഇന്ത്യയുടെ ദൗത്യം:


Q ➤ 3. ഐഎസ്ആർഒ ഭൗമ നിരീക്ഷണ ഉപഗ്രഹം PSLVC-52/ EOS-04 ................. ന് വിജയകരമായി വിക്ഷേപിച്ചു:


Q ➤ 4. PSLVC-52 / EOS-04 മിഷൻ ഡയറക്ടർ:


Q ➤ 5. PSLVC-52 / EOS-04 വിക്ഷേപിച്ചത് .............യിൽ നിന്നാണ്:


Q ➤ 6. ഗഗയാൻ റോക്കറ്റിനായി .............. ന് ക്രയോജനിക് എൻജിൻ ഐഎസ്ആർഒ വിജയകരമായി പരീക്ഷിച്ചു:


Q ➤ 7. വൈകല്യമുള്ളവർക്ക് ആയി ഇന്ത്യയിലെ ആദ്യത്തെ AI അടിസ്ഥാനമാക്കിയുള്ള തൊഴിൽ പോർട്ടർ ആരംഭിച്ചു. ഐഐടി ഹൈദരാബാദ് ആണ് ഇത് വികസിപ്പിച്ചത്. ഈ പോർട്ടറിന്റെ പേര് എന്താണ്:


Q ➤ 8. സ്വരാജബിലിറ്റി പോർട്ടറിനു സഹായം നൽകുന്ന ബാങ്ക്:


Q ➤ 9. ഇന്ത്യ വിജയകരമായി പരീക്ഷിച്ച ആന്റി സാറ്റലൈറ്റ് മിസൈൽ പദ്ധതി:


Q ➤ 10. ഉപഗ്രഹ വേധ മിസൈൽ സംവിധാനമുള്ള എത്രാമത്തെ രാജ്യമാണ് ഇന്ത്യ:


Q ➤ 11. ഇന്ത്യയുടെ ആദ്യത്തെ പ്രവർത്തന വിദൂര സംവേദന ഉപഗ്രഹം:


Q ➤ 12. 2022 ജനുവരിയിൽ ലോകാരോഗ്യസംഘടന അടിയന്തരഘട്ടങ്ങളിൽ നിയന്ത്രിത അളവിൽ ഉപയോഗിക്കാൻ അനുമതി നൽകിയ കോവിഡ് 19 മരുന്ന്:


Q ➤ 13. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ബ്രിഡ്ജ് പിയർ നിർമ്മിക്കുന്ന റോനിവാലി ഏതു സംസ്ഥാനത്താണ്:


Q ➤ 14. കോവിഡ് വാക്സിൻ ആയി കോവിൽ ഷിൽഡ് നിർമ്മിച്ചിതിന് പത്മഭൂഷൻ ലഭിച്ച സെറം ഇൻസ്റ്റ്യൂട്ട് ഓഫ് ഇന്ത്യ ചെയർമാൻ ആരാണ്:


Q ➤ 15. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻട്രസ്ട്രിയൽ റിസർച്ച് ന്റെ പ്രസിഡണ്ട് ആരാണ്:


Q ➤ 16. 2022 ജനുവരിയിൽ Covid 19 ന്റെ സൗത്ത് ആഫ്രിക്കൻ വകഭേദമായ ഒമിക്രോൺ വൈറസിനെ കണ്ടെത്തുന്നതിനായി ടാറ്റാ മെഡിക്കൽ ആൻഡ് ഡയഗ്നോസ്റ്റിക്സ് വികസിപ്പിച്ച ടെസ്റ്റ് കിറ്റ് ഏതാണ്:


Q ➤ 17. ഫിഷറീസ് മന്ത്രാലയത്തിന്റെ സമീപകാല കണക്കുകൾ പ്രകാരം 1990 മുതൽ 2018 വരെ ഏത് സംസ്ഥാനത്തിലെ തീരപ്രദേശത്താണ് 41% മണ്ണൊലിപ്പിന് വിധേയമായത്:


Q ➤ 18. 2021 ഒക്ടോബറിൽ ലോകാരോഗ്യ സംഘടന ആദ്യത്തെ മലേറിയ വാക്സിൻ അംഗീകരിച്ചു:


Q ➤ 19. ഇന്ത്യയുടെ നൂറാമത്തെ ഉപഗ്രഹം:


Q ➤ 20. 2020 സെപ്റ്റംബറിൽ ചൈനയിൽ കണ്ടെത്തിയ വായുവിലൂടെ വ്യാപിക്കുന്ന പുതിയ ബാക്ടീരിയ രോഗം:


Q ➤ 21. ലോകത്തിലെ ഏറ്റവും വലിയ പക്ഷിയായി ശാസ്ത്ര ലോകം അടുത്തിടെ അംഗീകരിച്ചത്:


Q ➤ 22. ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭം:


Q ➤ 23. വിദ്യാഭ്യാസമേഖല സമഗ്രമായി ഡിജിറ്റൽ ആക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതി:


Q ➤ 24. ഐഎസ്ആർഒ സ്ഥാപിക്കുന്ന മൂന്നാമത് റോക്കറ്റ് ലോഞ്ച് പാഡ് സ്ഥിതി ചെയ്യുന്ന സ്ഥലം:


Q ➤ 25. നിലവിലെ ഐ.എസ്.ആർ.ഒ ചെയർമാൻ:


Q ➤ 26. ലോകത്ത് എവിടെ ഇരുന്നും കേരളത്തിലെ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പരാതികൾക്ക് പരിഹാരം തേടാനുള്ള റവന്യൂവകുപ്പിന്റെ പോർട്ടർ:


Q ➤ 27. പ്രമേഹനിയന്ത്രണത്തിന് അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ അംഗീകാരം നൽകിയ ഫലം:


Q ➤ 28. കേരളത്തിൽ ആദ്യ അഗ്രോ പാർക്ക് നിലവിൽ വരുന്ന ജില്ല:


Q ➤ 29. കേരളത്തിലെ ഏറ്റവും വലിയ ശലഭം:


Q ➤ 30. ഐ. ഐ. എസ്. സി ഇന്ത്യയിലെ ഏറ്റവും ശക്തമായ സൂപ്പർ കമ്പ്യൂട്ടറുകളിൽ ഒന്ന് 2022 ഫെബ്രുവരിയിൽ കമ്മീഷൻ ചെയ്തു ഏതാണ് അത്:


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍