Q ➤ ഭൂമദ്ധ്യരേഖാപ്രദേശത്ത് സൂര്യന്‍ എത്രനേരം ലംബദിശയില്‍ കാണുന്നു?
Q ➤ സൂര്യനില്‍ ഏറ്റവും അധികം കാണുന്ന വാതകം:
Q ➤ സ്വന്തം ഭ്രമണപഥത്തില്‍ ഒരുതവണ ചുറ്റിത്തിരിയുന്നതിന് ചന്ദ്രന് ആവശ്യമായി വരുന്ന സമയമെത്ര?
Q ➤ ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങളുള്ള ഗ്രഹം ഏത്?
Q ➤ എന്താണ് കോമറ്റുകള്‍ (ധൂമകേതുക്കള്‍)?
Q ➤ മനുഷ്യര്‍ക്ക് നഗ്നനേത്രങ്ങൾ കൊണ്ട് കാണാന്‍ കഴിയുന്ന ഗ്രഹങ്ങളേതെല്ലാം?
Q ➤ ഭൂമി സ്വന്തം പ്രദക്ഷിണപഥത്തില്‍ ഏത് ദിശയിലാണ് കറങ്ങുന്നത്?
Q ➤ ഏത് ഗ്രഹത്തിലാണ് സൂര്യോദയം പടിഞ്ഞാറും അസ്തമയം കിഴക്കുമായി കാണുന്നത്?
Q ➤ സുര്യന്റെ പ്രകാശവും ഊർജ്ജവും ഭൂമിയിലെത്തുന്നത് എങ്ങനെയാണ്?
Q ➤ ഇന്ത്യയിലെ ആര്‍വിയിലുള്ള ആദൃത്തെ സാറ്റലൈറ്റ് മൊബൈൽ കമ്മ്യൂണിക്കേഷന്‍ ലാന്‍ഡ്-എര്‍ത്ത് സ്‌റ്റേഷന്‍ ഏതാണ്?
Q ➤ ചന്ദ്രോപരിതലത്തില്‍ നിന്നും കണ്ടെടുത്ത മൂലകം ഏത്?
Q ➤ ആകാശഗംഗയിലെ ഏറ്റവും വലിയ നക്ഷത്രമേത്?
Q ➤ സൂര്യനുള്‍പ്പെടെയുള്ള താരാപഥത്തില്‍ ഭൂമിയോട് ഏറ്റവും അടുത്തുനില്‍ക്കുന്ന നക്ഷത്രമേത്?
Q ➤ നക്ഷത്രങ്ങളുടെ ഭ്രമണത്തില്‍ ഏറ്റവും അധികം ഗുരുത്വം അനുഭവപ്പെടുന്ന അവസ്ഥയ്ക്ക് പറയുന്ന പേരെന്ത്?
Q ➤ ബ്ലാക്ക് ഹോളിനെ അദൃശ്യമാക്കുന്ന ഘടകം:
Q ➤ ജ്യോതിശ്ശാസ്ത്ര പഠനത്തിന് അവശ്യം വേണ്ടി ടെലിസ്‌ക്കോപ്പ് കണ്ടുപിടിച്ചതാര്?
Q ➤ നെപ്ട്യൂൺ, പ്ലൂട്ടോ ഇവയുടെ സഞ്ചാരപഥം കണ്ടെത്തിയതെന്ന്
Q ➤ ഭൂമിയുടെ യഥാര്‍ത്ഥ ആകൃതി എന്ത്?
Q ➤ ഒബ്ലേറ്റ് സ്ഫിറോയ്ഡ് എന്നതുകൊണ്ടര്‍ത്ഥമാക്കുന്നതെന്ത്?
Q ➤ “ഒരു മനുഷ്യന്റെ ചെറിയൊരു കാല്‍വയ്പ്പ് മനുഷ്യ സമൂഹത്തിന്റെ ഐതിഹാസികമായ വിജയക്കുതിപ്പാണ്". ആരുടെ വാക്കുകളാണിത്"
Q ➤ ചന്ദ്രനിലെ നിശ്ശബ്ദതയെക്കുറിച്ച് നീർ ആംസ്ട്രോങ്ങിന്റെ അഭിപ്രായമെന്ത്?
Q ➤ “എങ്ങനെയായാലും ഇത് ചലിക്കുകയാണ് " എന്ന് ഭൂമിയെക്കുറിച്ച് പറഞ്ഞ പ്രമുഖ ജ്യോതിശ്ശാസ്ത്രജ്ഞനാര്?
Q ➤ സൂര്യനുചുറ്റും ഒരു തവണ ഭ്രമണം ചെയ്യുന്നതിനായി ബുധന് ആവശ്യമായിവരുന്ന സമയം:
Q ➤ എത്ര ദിവസം കൊണ്ടാണ് വ്യാഴം സൂര്യന് ചുറ്റും ഒരിക്കല്‍ ഭ്രമണം ചെയ്യുന്നത്?
Q ➤ സൂര്യനുചുറ്റും ഒരുവട്ടം ഭ്രമണം പൂര്‍ത്തിയാക്കുന്നതിനായി ശനി എത്ര വര്‍ഷമെടുക്കുന്നു?
Q ➤ എത്ര വര്‍ഷം കൊണ്ടാണ് പ്ലൂട്ടോ ഒരുവട്ടം സൂര്യനെ ചുറ്റിക്കറങ്ങുന്നത്?
Q ➤ ശൂന്യാകാശത്തെ അകലം കണക്കാക്കാനുപയോഗിക്കുന്ന അളവു കോലേത്?
Q ➤ പ്രകാശം ഒരുകൊല്ലം സഞ്ചരിക്കുന്ന ദൂരത്തെ കുറിക്കുവാനുപയോഗിക്കുന്ന പദമേത്?
Q ➤ ചൊവ്വയ്ക്കും വ്യാഴത്തിനുമിടയില്‍ സൂര്യനെ ഭ്രമണം ചെയ്യുന്ന ചെറിയ ഗ്രഹങ്ങള്‍ക്ക് പറയുന്ന പേരെന്ത്