ആനുകാലികം 2021 | Current Affairs 2021


Q ➤ ലോകത്ത് ആദ്യമായി പന്നിയുടെ വൃക്ക മനുഷ്യശരീരത്തിൽ വച്ചുപിടിപ്പിച്ച ഡോക്ടർമാരുടെ സംഘടന?


Q ➤ സൗരയുഥ പിറവിയുടെ രഹസ്യം കണ്ടെത്താൻ അമേരിക്കൻ ഗവേഷണ സ്ഥാപനമായ നാസ വിക്ഷേപിച്ച പേടകം?


Q ➤ സാഫ് കപ്പ് ഫുട്ബോൾ ചാമ്പ്യൻമാർ ?


Q ➤ കേന്ദ്ര സർക്കാർ മാതൃകയിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തുന്ന ഇന്ന് പത്മപുരസ്കാരത്തിന് സമാനമായത് ?


Q ➤ ഐ.എം. എഫ് ഗവേഷണ വിഭാഗത്തിൽ മേധാവിയായി എത്തിയ ആദ്യ വനിത?


Q ➤ ലോകത്തെ ഏറ്റവും കൂടുതൽ കോവിഡ് വാക്സിൻ വിതരണം ചെയ്ത എത്രാമത്തെ രാജ്യമാണ് ഇന്ത്യ?


Q ➤ യുഎസ്, ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ പദവി വഹിച്ച ആദ്യത്തെ കറുത്ത വർഗ്ഗക്കാരൻ ?


Q ➤ 2021ലെ സഖാറോവ് മനുഷ്യാവകാശ പുരസ്കാരം നേടിയത്?


Q ➤ ഏഴാമത് ഐസിസി ലോകകപ്പ് ട്വൻറി 20 ക്രിക്കറ്റ് മത്സരം നടക്കുന്നത് ?


Q ➤ ടൈംസ് ഓഫ് ഇന്ത്യയിലൂടെ കോമൺ മാൻ എന്ന കാർട്ടൂൺ കഥാപാത്രത്തെ അവതരിപ്പിച്ചത് ആര് ?


Q ➤ ഈയിടെ ഔദ്യോഗിക രാഷ്ട്രതലവൻ സ്ഥാനത്ത് നിന്നും ബ്രിട്ടീഷ് രാജ്ഞിയെ ഒഴിവാക്കിയ കരീബിയൻ രാജ്യം ?


Q ➤ ഇന്ത്യയിൽ പോലീസ് അനുസ്മരണ ദിനം ആചരിക്കുന്നത് ?


Q ➤ 2022ലെ തൊണ്ണൂറ്റിനാലാം ഓസ്കർ പുരസ്കാര നിർണയ ത്തിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചലച്ചിത്രം?


Q ➤ പുന്നപ്ര-വയലാർ സമരത്തിന്റെ എത്രാം വാർഷികമാണ് ഈ ഇടെ കഴിഞ്ഞത് ?


Q ➤ 2021 സത്യജിത് റായി പുരസ്കാര ജേതാക്കൾ?


Q ➤ 2021 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ?


Q ➤ 2021 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സംവിധായകൻ ആര് ?


Q ➤ 2021 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച കുട്ടികളുടെ ചിത്രം ?


Q ➤ 2021 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സംഗീത സംവിധായകൻ ?


Q ➤ 2021 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനും, നടിയും ?


Q ➤ 2021 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ഛായാഗ്രാഹകൻ, ഗാനരചയിതാവ് ആരൊക്കെ?


Q ➤ 2021 ഒക്ടോബർ 24ന് അറുപതാമത് രൂപവത്കരണ വാർഷിക ദിനമായി ആചരിച്ച ഇന്ത്യൻ അർദ്ധസൈനിക വിഭാഗം ?


Q ➤ സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ ലഹരി വസ്തുക്കളുടെ ഉപഭോഗം തടയുന്നതിനായി സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിൽ വിമുക്തി മിഷൻ ആരംഭിക്കുന്ന പുതിയ പദ്ധതി?


Q ➤ കൊച്ചി ഇൻറർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ നേതൃത്വത്തിൽ പുതിയതായി തുടങ്ങിയ ജലവൈദ്യുത പദ്ധതി എവിടെയാണ് ?


Q ➤ ആമസോൺ സ്ഥാപകനായ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ ബഹിരാകാശ വിനോദ സഞ്ചാര കമ്പനി പ്രഖ്യാപിച്ച ബഹിരാകാശ പാർക്കിന്റെ പേര് ?


Q ➤ പെഗാസസ് കേസും ആയി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ തലവൻ ?


Q ➤ ഇന്ത്യ വേഴ്സസ് ചൈന വൈ ദെ ആർ നോട്ട് ഫ്രണ്ട്സ്, എന്ന പുസ്തകത്തിൻറെ രചയിതാവ് ?


Q ➤ ഈയിടെ പ്രഖ്യാപിച്ചത് എത്രാമത് ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ ആണ് ?


Q ➤ പ്രൊഫസർ എം.കെ സാനുവിന്റെ ആത്മകഥയുടെ പേര് ?


Q ➤ വുമൺ ഇൻ ഓറഞ്ച് ബെററ്റ് എന്ന ചിത്രം വരച്ചത് ?


Q ➤ സിറ്റി വിത്ത് ദി മോസ്റ്റ് സസ്റ്റേയ്നബിൾ ട്രാൻസ്പോർട്ട് സിസ്റ്റം എന്ന പുരസ്കാരം കേന്ദ്ര സർക്കാരിൽ നിന്നും ലഭിച്ചത് ഏത് സംസ്ഥാനത്തിനാണ് ?


Q ➤ ഇന്ത്യ വിജയകരമായി വിക്ഷേപിച്ച ഭൂതല ഭൂതല ബാലിസ്റ്റിക് മിസൈലിന്റെ പേര് ?


Q ➤ കാനഡയുടെ 43 ആമത് പ്രതിരോധ മന്ത്രിയായി ചുമതലയേറ്റ ഇന്ത്യൻ വംശജ ?


Q ➤ ഇന്ത്യൻ ഇൻഫൻട്രി ദിനം എന്നാണ് ?


Q ➤ പതിനാറാമത് ജി 20 ഉച്ചകോടി നടക്കുന്നത് എവിടെ ?


Q ➤ തിരുവനന്തപുരം റീജണൽ കാൻസർ സെൻറർ സ്ഥാപക ഡയറക്ടർ ?


Q ➤ ദക്ഷിണ കൊറിയയുടെ ഈയിടെ അന്തരിച്ച മുൻ പ്രസിഡൻറ് ?


Q ➤ ഫേസ്ബുക്കിന്റെ പുതിയ ബ്രാൻഡ് നെയിം ?


Q ➤ 29 ആമത് എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതാർക്ക് ?


Q ➤ ഏഷ്യയിലെ ആദ്യത്തെ ഫ്ലോട്ടിങ് സിനിമ തിയേറ്റർ?


Q ➤ ഇരുപത്തിയാറാമത് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ ഉച്ചകോടി നടന്നതെവിടെ ?


Q ➤ കന്നട സിനിമയിലെ പവർ സ്റ്റാർ എന്നറിയപ്പെട്ടിരുന്നത് ?


Q ➤ രാജ്യത്തെ ആദ്യ പെന്റഗൺ ലൈറ്റ് ഹൗസ് പ്രവർത്തനം തുടങ്ങിയത് എവിടെ ?


Q ➤ ഫ്രാൻസിസ് മാർപാപ്പയുമായി ആദ്യത്തെ കൂടിക്കാഴ്ച നടത്തി ഇന്ത്യൻ പ്രധാനമന്ത്രി ?


Q ➤ ദേശീയ കമ്പനി നിയമം അപ്പലേറ്റ് ട്രൈബ്യൂണൽ അധ്യക്ഷൻ ആയി നിയമിക്കപ്പെട്ടത് ?


Q ➤ ഏതു സത്യാഗ്രഹ സമരത്തിന്റെ തൊണ്ണൂറാം വാർഷികമാണ് നവംബർ ഒന്നിന് ആഘോഷിച്ചത് ?


Q ➤ ഈയിടെ റഷ്യയിൽ നിന്നും ഇന്ത്യൻ നാവികസേനയ്ക്ക് ലഭിച്ച യുദ്ധകപ്പൽ ?


Q ➤ ധ്യാൻചന്ദ് ഖേൽരത്ന അവാർഡ് നേടുന്ന എത്രാമത്തെ മലയാളിയാണ് പി ആർ ശ്രീജേഷ് ?


Q ➤ തമിഴ്നാടിൻ്റെ പുതുക്കിയ സംസ്ഥാന ദിനം ?


Q ➤ ഓക്സ്ഫഡ് ഇംഗ്ലീഷ് ഡിൿഷ്ണറി 2021ലെ വേർഡ് ഓഫ് ദ ഇയർ ?


Q ➤ വേൾഡ് ട്രാവൽ മാർട്ടിൽ കേരളത്തിന് ലഭിച്ച വിനോദസഞ്ചാര പദ്ധതി പുരസ്കാരം ?


Q ➤ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് ഇൻ ദ ഡയറക്ടർ ജനറൽ ?


Q ➤ ഇന്ത്യയുടെ ട്വൻറി 20 ക്രിക്കറ്റ് ടീമിന്റെ നായകൻ ?


Q ➤ ഇന്ത്യയിൽ 500 1000 രൂപയുടെ നോട്ട് നിരോധനം നിലവിൽ വന്നത് എന്ന് ?


Q ➤ പ്രധാനമന്ത്രി നരേന്ദ്രമോഡി ശ്രീ ശങ്കരാചാര്യ പ്രതിമ അനാച്ഛാദനം ചെയ്തത് എവിടെ ?


Q ➤ ഗാന്ധിജിയുടെ വചനം ആലേഖനം ചെയ്ത നാണയം പുറത്തിറക്കിയ രാജ്യം ?


Q ➤ ഗുരുവായൂർ ദേവസ്വത്തിന്റെ ചെമ്പൈ സ്മാരക പുരസ്കാരം നേടിയത്?


Q ➤ 2021 ലെ ബുക്കർ സമ്മാന ജേതാവ്?


Q ➤ ബഹിരാകാശത്ത് നടന്ന ആദ്യ ചൈനീസ് വനിത?


Q ➤ കേരള ലളിതകലാ അക്കാദമിയുടെ 2019-20 വർഷത്തെ കാർട്ടൂൺ പുരസ്കാരം ലഭിച്ചത് ?


Q ➤ ഐക്യരാഷ്ട്ര സഭയുടെ ഏജൻസിയായ യുനെസ്കോയുടെ ഡയറക്ടർ ജനറലായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ?


Q ➤ 2014-ൽ പതിനേഴാം വയസ്സിൽ സമാധാന നോബൽ നേടിയത്?


Q ➤ കേരളത്തിലെ ഏത് ഗ്രാമപഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതിയാണ് കാർബൺ ന്യൂട്രൽ മാതൃക:


Q ➤ ബിർസ മുണ്ടയുടെ ജന്മവാർഷിക ദിനമായ നവംബർ 15 ഏത് ദിനമായി ആചരിക്കാൻ ആണ് കേന്ദ്ര സർക്കാർ തീരുമാനിച്ചത് ?


Q ➤ കുറ്റവും ശിക്ഷയും, എന്ന വിഖ്യാത നോവൽ എഴുതിയത് ?


Q ➤ ഇന്ത്യൻ നാവികസേനയുടെ ഇരുപത്തിയഞ്ചാമത് മേധാവിയായി ചുമതലയേറ്റ മലയാളിയായ വ്യക്തി?


Q ➤ 2022 മെയ് 15ന് കത്തോലിക്കാ സഭ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ആര്?


Q ➤ ലോക നിമോണിയ ദിനം എന്നാണ് ?


Q ➤ ദി ബേർഡ് മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ആരുടെ ജന്മദിനമായിരുന്നു നവംബർ 12ന്?


Q ➤ ഇന്ത്യയും, ഈജിപ്റ്റും തമ്മിൽ നടത്തിയ വ്യോമസേനയുടെ സൈനിക അഭ്യാസത്തിന്റെ പേര് ?


Q ➤ സൺറൈസ് ഓവർ അയോധ്യ നേഷൻഹുഡ് ഹോട്ട് ഇന്നവർ ടൈംസ് എന്ന പുസ്തകം രചിച്ചത് ?


Q ➤ വ്യത്യസ്ത മേഖലകളിൽ അസാധാരണ മികവുപുലർത്തുന്ന കുട്ടികൾക്ക് സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് നൽകിവരുന്ന പുരസ്കാരം ?


Q ➤ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയുടെ പ്രസിഡൻറ് ?


Q ➤ വീടുകളിൽ നാളികേരം പൊതിക്കുന്നതിനുള്ള ലഘുയന്ത്രം കണ്ടെത്തിയതാര് ?


Q ➤ കെ ജെ യേശുദാസ് ആദ്യമായി പാടിയത് ഏത് ചിത്രത്തിന് വേണ്ടിയാണ് ?


Q ➤ രാജ്യസഭയുടെ പുതിയ സെക്രട്ടറി ജനറൽ ?


Q ➤ മധ്യപ്രദേശിലെ ഹബീബ് ഗഞ്ച് റെയിൽവേ സ്റ്റേഷൻ പുതിയ പേര് ?


Q ➤ ട്വൻറി 20 ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയത്?


Q ➤ ബഹിരാകാശത്ത് മിസൈൽ തൊടുത്ത് കൃത്രിമ ഉപഗ്രഹം തകർത്ത രാജ്യം ഏത് ?


Q ➤ തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ പുതിയ പ്രസിഡൻറ് ?


Q ➤ അന്താരാഷ്ട്ര സഹിഷ്ണുത ദിനം എന്ന് ?


Q ➤ ലോക പ്രമേഹ ദിനം ?


Q ➤ സംസ്കൃത ഭാഷയിലെ ആദ്യ ജ്ഞാനപീഠ ജേതാവ്?


Q ➤ അവയവ മാറ്റത്തിന് രക്തഗ്രൂപ്പ് ചേരാതെ വരുന്ന ദാതാക്കളെ പരസ്പരം വച്ചു മാറ്റുന്ന സമ്പ്രദായം ?


Q ➤ ഇന്ത്യ, സിംഗപ്പൂർ, തായ്‌ലൻഡ് തമ്മിലുള്ള നാവിക സേനകളുടെ സംയുക്ത അഭ്യാസം ?


Q ➤ എസ് 400 ട്രയംഫ് സംവിധാനം ഇന്ത്യയ്ക്ക് ഏത് രാജ്യത്ത് നിന്നാണ് ലഭിക്കുന്നത് ?


Q ➤ രാജാ ശിവ ഛത്രപതി എന്ന ജീവചരിത്ര കൃതി രചിച്ചതാര് ?


Q ➤ 2021ലെ ജെസിബി സാഹിത്യ പുരസ്കാരം നേടിയത്?


Q ➤ ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യം ?


Q ➤ വെൻ ദി ലയൺ ഫീഡ്സ് എന്ന കൃതി രചിച്ചത് ?


Q ➤ 2021 ലെ ആഗോള അഴിമതി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?


Q ➤ ആഫ്രിക്കയിലെ കിളിമഞ്ചാരോ പർവതം കീഴടക്കിയ മലയാളി വനിത?


Q ➤ എസ് വി പീർ മുഹമ്മദ് ഏത് മേഖലയിൽ പ്രസിദ്ധനാണ് ?


Q ➤ 1962-ലെ ചൈനീസ് യുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്കായി യുദ്ധ സ്മാരകം നിർമ്മിച്ചത് എവിടെ ?


Q ➤ വാഗൺ ട്രാജഡിയെ പറ്റി അന്വേഷിച്ചു റിപ്പോർട്ട് നൽകിയ മലബാർ സ്പെഷ്യൽ കമ്മീഷണർ ആര് ?


Q ➤ ലോക ബാഡ്മിൻറൻ ഫെഡറേഷന്റെ 2021ലെ ആജീവനാന്ത പുരസ്കാരം നേടിയ ഇന്ത്യൻ താരം?


Q ➤ ഇന്ത്യ അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത് ഐക്യരാഷ്ട്രസഭയുടെ ഏത് ഏജൻസിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ആണ് ?


Q ➤ 2020 നവംബർ 26 മുതൽ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ തുടരുന്ന പ്രക്ഷോഭത്തിന്റെ പ്രധാന സമരകേന്ദ്രം?


Q ➤ ലാൽസലാം എന്ന ക്രൈം നോവൽ ഏത് കേന്ദ്രമന്ത്രി ആണ് പ്രസിദ്ധപ്പെടുത്തിയത് ?


Q ➤ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ 2021ലെ ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി ഓഫ് ദ ഇയർ പുരസ്കാരം നേടിയത്?


Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍
  1. അജ്ഞാതന്‍02 ഡിസംബർ, 2022 14:48

    Australian gamers frequently receive bonuses from most on-line casinos. The wagering requirement solely one|is just one} facet of the bonus phrases since there may additionally be different rules want to|you must} observe. Knowing what find a way to|you possibly can} and may't do with a bonus is essential as a result of|as a outcome of} this will likely have an effect on} your eligibility to withdraw your 우리카지노 winnings. If may have} broken the bonus phrases in any way, the on line casino could deny a withdrawal request if you win. You’ll be redirected to any of our most popular casinos you have got to|must you} click on on any link or image on this page.

    മറുപടിഇല്ലാതാക്കൂ