Selected General Knowledge | Kerala PSC Previous Year Questions: 2

Q ➤ സാധാരണ ടൂത്ത്പേസ്റ്റിൽ താഴെ പറയുന്ന ഏതു രാസ പദാർത്ഥമാണ് ഉപയോഗിക്കുന്നത്?


Q ➤ ലോക ജലദിനം (വേൾഡ് വാട്ടർ ഡേ) ആയി ആചരിക്കുന്ന ദിവസം:


Q ➤ ജാവ എന്നാൽ എന്ത്?


Q ➤ ഭൂമിയുടെ ഉള്ളിൽ (കോർ) ഉള്ള ഏകദേശ ചൂട്:


Q ➤ ഇന്ത്യയുടെ വിസ്തീർണ്ണം മില്ല്യൺ ചതുരശ്ര കിലോമീറ്ററിൽ:


Q ➤ താഴെ പറയുന്നവയിൽ ഏതാണ് റോക്ക് കോട്ടൺ എന്നറിയപ്പെടുന്നത്?


Q ➤ ഇന്ത്യയിൽ ഒരു പുതിയ സംസ്ഥാനം രൂപീകരിക്കണമെങ്കിൽ:


Q ➤ ഫാന്റം, മാൻഡക്ക് എന്ന മാന്ത്രികൻ എന്നിവയുടെ സ്രഷ്ടാവ്:


Q ➤ ചന്ദ്രൻ ഭൂമിയെ വലംവെയ്ക്കാൻ എടുക്കുന്ന സമയം:


Q ➤ ബി.സി.ജി. എടുക്കുന്നത് താഴെ പറയുന്നതിൽ ഏതിനെ പ്രതിരോധിക്കാനാണ്?


Q ➤ ഇന്ത്യയുടെ ഏറ്റവും വലിയ കൊമേഴ്സ്യൽ ബാങ്ക് ഏതാണ്?


Q ➤ ഒരു കിലോവാട്ട് 1000 വാട്ട്സ് ആണ്. എന്നാൽ ഒരു മെഗാ വാട്ട് --- വാട്ട്സ് ആണ്:


Q ➤ ഹാൻസെൻസ് രോഗം എന്നറിയപ്പെടുന്നത്?


Q ➤ കിങ്ങ് ഓഫ് ഷാഡോസ് എന്നറിയപ്പെടുന്ന ലോക പ്രശസ്ത കലാകാരൻ:


Q ➤ ഫ്ളാഗ് (Flag) കളെപ്പറ്റിയുള്ള പഠനത്തിനെ ഏത് സൂചിപ്പിക്കുന്നു?


Q ➤ ദൂരദർശന്റെ ചിഹ്നത്തിൽ ആലേഖനം ചെയ്തിരിക്കുന്നത് എന്താണ്?


Q ➤ സൗരയൂഥത്തിലെ അഞ്ചാമത്തെ വലിയ ഗ്രഹം:


Q ➤ ഇന്ത്യയിലെ ആദ്യത്തെ 70 എം.എം. ഫീച്ചർ സിനിമ ഏതാണ്?


Q ➤ കേരളത്തിന്റെ ഔദ്യോഗിക പുഷ്പം:


Q ➤ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണമെഡൽ നേടിയ ആദ്യത്തെ ഇന്ത്യൻ വനിത ആരാണ്?


Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍