1/20
മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെടുമ്പോൾ തിരുവിതാംകൂർ രാജാവ്?
ആയില്യം തിരുനാൾ✔X
ചിത്തിര തിരുനാൾ✔X
മൂലം തിരുനാൾ✔X
അവിട്ടം തിരുനാൾ✔X
2/20
പണ്ടാരപ്പാട്ട വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ രാജാവ്:
ആയില്യം തിരുനാൾ✔X
ചിത്തിര തിരുനാൾ✔X
മൂലം തിരുനാൾ✔X
മാർത്താണ്ഡവർമ്മ✔X
3/20
ഇന്ത്യയിൽ ഹൈക്കോടതി ജഡ്ജിയായ കേരളത്തിലെ ആദ്യ വനിത:
ആനി മസ്ക്രീൻ✔X
അന്നാ ചാണ്ടി✔X
മേരി പുന്നൻ ലൂക്കോസ്✔X
ലക്ഷ്മി എൻ മേനോൻ✔X
4/20
ഇന്ത്യയിലെ ആദ്യകാല വനിതാ സംഘടനകളിൽ ഒന്നായ മദ്രാസ് വിമൻസ് അസോസിയേഷനിലെ അംഗമായിരുന്ന മലയാളി നവോത്ഥാന വനിത:
മേരി പുന്നൻ ലൂക്കോസ്✔X
ലക്ഷ്മി എൻ മേനോൻ✔X
അമ്മു സ്വാമിനാഥൻ✔X
ദാക്ഷായണി വേലായുധൻ✔X
5/20
സമത്വ സമാജം സ്ഥാപിതമായ വർഷം:
1856✔X
1836✔X
1954✔X
1961✔X
6/20
മന്നത്ത് പത്മനാഭൻ സ്ഥാപിച്ച നായർ സർവീസ് സൊസൈറ്റിയുടെ ആദ്യ പേര് എന്തായിരുന്നു:
നായർ സമുദായം സേവാസമിതി✔X
നായർ സമുദായം മഹാസഭ✔X
നായർ സമുദായ സമുദ്ധാരണ സംഘം✔X
നായർ സമുദായ ഭൃത്യജനസംഘം✔X
7/20
യാചന യാത്ര നടത്തിയത് ഏതു നവോത്ഥാന നായകനാണ്:
വി ടി ഭട്ടതിരിപ്പാട്✔X
മന്നത്ത് പത്മനാഭൻ✔X
എ കെ ഗോപാലൻ✔X
ശ്രീനാരായണഗുരു✔X
8/20
തിരുവിതാംകൂറിലെ ആദ്യത്തെ മുഴുവൻ സമയ റീജന്റ് ഭരണാധികാരി ആരായിരുന്നു:
റാണി ഗൗരി ലക്ഷ്മി ഭായ്✔X
റാണി ഗൗരി പാർവതി ഭായ്✔X
സ്വാതി തിരുനാൾ✔X
റാണി സേതുലക്ഷ്മി ഭായി✔X
9/20
അന്തർജന സമാജം സ്ഥാപിച്ചത് ആരാണ്:
വി ടി ഭട്ടതിരിപ്പാട്✔X
പാർവതി മനാഴി✔X
പാർവ്വതി നെന്മിനിമംഗലം✔X
ദാക്ഷായണി വേലായുധൻ✔X
10/20
ആത്മകഥയ്ക്ക് ഒരു ആമുഖം ആരുടെ ആത്മകഥയാണ്:
ദാക്ഷായണി വേലായുധൻ✔X
ലളിതാംബിക അന്തർജ്ജനം✔X
പാർവ്വതി നെന്മിനിമംഗലം✔X
ലക്ഷ്മി എൻ മേനോൻ✔X
11/20
മദ്രാസ് പ്രവിശ്യയെ ഭരണ ഘടന നിർമാണ സഭയിൽ പ്രതിനിധാനം ചെയ്ത ഏക ദളിത് വനിത ആരായിരുന്നു:
ദാക്ഷായണി വേലായുധൻ✔X
അമ്മു സ്വാമിനാഥൻ✔X
ആര്യ പള്ളം✔X
ഉമാഭാരതി✔X
12/20
തിരുവിതാംകൂറിലെ ആദ്യ സെൻസസ് ആരംഭിച്ച രാജാവ് ആരായിരുന്നു:
സ്വാതിതിരുനാൾ✔X
മൂലം തിരുനാൾ✔X
അവിട്ടം തിരുനാൾ✔X
ഉത്രം തിരുനാൾ✔X
13/20
തിരുവിതാംകൂറിന്റെ തലസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റിയ ഭരണാധികാരി:
കാർത്തിക തിരുനാൾ✔X
ഉത്രം തിരുനാൾ✔X
സ്വാതിതിരുനാൾ✔X
മാർത്താണ്ഡവർമ്മ✔X
14/20
സാധു ജന പരിപാലന സംഘം സ്ഥാപിതമായ വർഷം:
1911✔X
1907✔X
1909✔X
1912✔X
15/20
യോഗക്ഷേമ സഭ സ്ഥാപിതമായ വർഷം:
1908✔X
1911✔X
1909✔X
1912✔X
16/20
ഹിന്ദു പുലയ സമാജം സ്ഥാപിച്ചത് ആരാണ്:
കുറുമ്പൻ ദൈവത്താൻ✔X
പണ്ഡിറ്റ് കറുപ്പൻ✔X
ആറാട്ടുപുഴ വേലായുധപ്പണിക്കർ✔X
ആനന്ദതീർത്ഥൻ✔X
17/20
വാവൂട്ട് യോഗത്തിന്റെ ആദ്യ സമ്മേളനം നടന്നത് എവിടെയാണ്:
ചെങ്ങനാശ്ശേരി✔X
ഉല്ലല✔X
ആലുവ✔X
അരുവിപ്പുറം✔X
18/20
എസ്എൻഡിപി സ്ഥാപിക്കാൻ ശ്രീനാരായണ ഗുരുവിനെ പ്രേരിപ്പിച്ചത് ആരാണ്:
കുമാരനാശാൻ✔X
പൽപ്പു✔X
തൈക്കാട് അയ്യ✔X
അയങ്കാളി✔X
19/20
ഇരവിപേരൂർ മായി ബന്ധപ്പെട്ടത്:
യോഗക്ഷേമസഭ✔X
പ്രത്യക്ഷ രക്ഷാ ദൈവസഭ✔X
ഈഴവ മഹാസഭ✔X
എൻഎസ്എസ്✔X
20/20
ഇടക്കൊച്ചിയിൽ ജ്ഞാനോദയം സഭ സ്ഥാപിച്ചത് ആരാണ്:
ആറാട്ടുപുഴ വേലായുധപ്പണിക്കർ✔X
കുറുമ്പൻ ദൈവത്താൻ✔X
പണ്ഡിറ്റ് കറുപ്പൻ✔X
സി കൃഷ്ണപിള്ള✔X
This quiz has been created using the tool HTML Quiz Generator