1/25
പെരിയാറിന്റെ പതന സ്ഥാനം:
അറബിക്കടൽ✔X
അഷ്ടമുടിക്കായൽ✔X
വേമ്പനാട്ടു കായൽ✔X
ശിവഗിരി മലകളിൽ✔X
2/25
ഏറ്റവും കുറവ് കടൽ തീരമുള്ള കേരളത്തിലെ ജില്ല:
ആലപ്പുഴ✔X
കൊല്ലം✔X
കണ്ണൂർ✔X
തൃശ്ശൂർ✔X
3/25
തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി:
മീശപ്പുലിമല✔X
അഗസ്ത്യാർകുടം✔X
ആനമുടി✔X
പളനിമല✔X
4/25
ആർജിത ഇന്ത്യൻ പൗരത്വം ഉണ്ടായിരുന്നു ആദ്യ ഭാരതരത്ന ജേതാവ് ആരാണ്:
മദർ തെരേസ✔X
രവീന്ദ്രനാഥ ടാഗോർ✔X
ദാദാബായി നവറോജി✔X
ആനി ബസന്റ്✔X
5/25
സന്ദിഷ്ടവാദി പത്രം നിരോധിച്ച തിരുവിതാംകൂർ രാജാവ്:
ഉത്രം തിരുനാൾ✔X
അവിട്ടം തിരുനാൾ✔X
അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ✔X
ആയില്യം തിരുനാൾ✔X
6/25
കേരളത്തിന്റെ ഔദ്യോഗിക ഫലമായി ചക്കയെ പ്രഖ്യാപിച്ച വർഷം:
2017✔X
2019✔X
2018✔X
2016✔X
7/25
പറളിയിൽ വെച്ച് ഭാരതപ്പുഴയിൽ ചേരുന്ന പോഷകനദി ഏതാണ്:
കണ്ണാടിപ്പുഴ✔X
ഗായത്രിപ്പുഴ✔X
തൂതപ്പുഴ✔X
കൽപ്പാത്തിപ്പുഴ✔X
8/25
കേരളത്തിൽ കടൽത്തീരമുള്ള ജില്ലകളുടെ എണ്ണം:
11✔X
9✔X
8✔X
10✔X
9/25
താഴെപ്പറയുന്നവയിൽ തെങ്ങ് ദേശീയ വൃക്ഷമായ രാജ്യം:
വിയറ്റ്നാം✔X
ബെലിസ്✔X
ഐവറി കോസ്റ്റ്✔X
മാലിദ്വീപ്✔X
10/25
കേരളത്തിന്റെ തെക്കുകിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം:
കർണാടകം✔X
തമിഴ്നാട്✔X
ആന്ധ്ര പ്രദേശ്✔X
ഗുജറാത്ത്✔X
11/25
ഒന്നാം സ്വാതന്ത്ര്യ സമര കാലത്തെ തിരുവിതാംകൂർ രാജാവ് ആരായിരുന്നു:
അനിഴം തിരുനാൾ✔X
ഉത്രം തിരുനാൾ✔X
അവിട്ടം തിരുന്നാൾ✔X
റാണി ഗൗരി ലക്ഷ്മി ഭായ്✔X
12/25
സർക്കാർ ജോലികളിൽ ശമ്പളമില്ലാതെ ജോലി ചെയ്തിരുന്ന വ്യവസ്ഥ നിർത്തലാക്കിയ ഭരണാധികാരി ആരാണ്:
കാർത്തികതിരുനാൾ✔X
സ്വാതി തിരുന്നാൾ✔X
റാണി ഗൗരി പാർവതി ഭായ്✔X
റാണി ഗൗരി ലക്ഷ്മി ഭായ്✔X
13/25
തിരുവിതാംകൂർ തലസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റിയ ഭരണാധികാരി ആരാണ്:
അനിഴം തിരുനാൾ✔X
കാർത്തികതിരുനാൾ✔X
സ്വാതിതിരുനാൾ✔X
അവിട്ടം തിരുനാൾ✔X
14/25
മറ്റ് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടാത്ത കേരളത്തിലെ ജില്ലകളിൽ ഉൾപ്പെടാത്തത് ഏതാണ്:
കോട്ടയം✔X
എറണാകുളം✔X
ഇടുക്കി✔X
ആലപ്പുഴ✔X
15/25
വിസ്തീർണ്ണത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങൾക്കിടയിൽ കേരളത്തിന്റെ സ്ഥാനം എത്രയാണ്:
22✔X
21✔X
20✔X
19✔X
16/25
മുല്ലപ്പെരിയാർ പാട്ടക്കരാർ എഴുതി തയ്യാറാക്കുന്ന സമയത്ത് തിരുവിതാംകൂർ രാജാവ് ആരായിരുന്നു:
സ്വാതിതിരുനാൾ✔X
ശ്രീമൂലം തിരുനാൾ✔X
വിശാഖം തിരുനാൾ✔X
ആയില്യം തിരുനാൾ✔X
17/25
വിക്ടോറിയ രാജ്ഞി യിൽ നിന്നും മഹാരാജ എന്ന പദവി നേടിയ തിരുവിതാംകൂർ രാജാവ് ആരാണ്:
സ്വാതിതിരുനാൾ✔X
ഉത്രം തിരുനാൾ✔X
അനിഴം തിരുനാൾ✔X
ആയില്യം തിരുനാൾ✔X
18/25
ഇരയിമ്മൻ തമ്പി ആരുടെ ആസ്ഥാനകവി ആയിരുന്നു:
സ്വാതി തിരുനാളിന്റെ✔X
കാർത്തിക തിരുനാളിന്റെ✔X
ഉത്രം തിരുനാളിന്റെ✔X
അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ✔X
19/25
പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി സ്ഥാപിച്ചിരിക്കുന്ന നദി ഏതാണ്:
പെരിയാർ✔X
ചാലക്കുടിപ്പുഴ✔X
ചാലിയാർ✔X
ഭാരതപ്പുഴ✔X
20/25
ഉൽഭവ സ്ഥാനത്തുനിന്ന് 45 കിലോമീറ്റർ പിന്നിൽ നമ്പർ ഭാരതപ്പുഴയുടെ വലതുഭാഗത്ത് വന്നുചേരുന്ന നദി ഏതാണ്:
പാലാർ✔X
തൂതപ്പുഴ✔X
കണ്ണാടിപ്പുഴ✔X
ചിറ്റൂർ പുഴ✔X
21/25
ചമ്രവട്ടം റെഗുലേറ്റർ ബ്രിഡ്ജ് സ്ഥിതി ചെയ്യുന്ന കേരളത്തിലെ ജില്ല:
തൃശ്ശൂർ✔X
എറണാകുളം✔X
പാലക്കാട്✔X
മലപ്പുറം✔X
22/25
ഏറ്റവും കുറച്ചു കാലം തിരുവിതാംകൂർ ഭരിച്ച ഭരണാധികാരി:
റാണി ഗൗരി ലക്ഷ്മി ഭായി✔X
അവിട്ടം തിരുനാൾ✔X
കാർത്തികതിരുനാൾ✔X
റാണി ഗൗരി പാർവ്വതി ഭായി✔X
23/25
പുനലൂർ തൂക്കുപാലം ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്:
കല്ലടയാർ✔X
പെരിയാർ✔X
ഭാരതപ്പുഴ✔X
കരമനയാർ✔X
24/25
കേരളത്തിലെ മൂന്ന് ജില്ലകളിലും തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലും ജലസേചനം ചെയ്യുന്ന നദി:
ഭാരതപ്പുഴ✔X
പെരിയാർ✔X
നെയ്യാർ✔X
കരമനയാർ✔X
25/25
ഹൈദരലി യുടെയും ടിപ്പുവിന്റെ മലബാർ ആക്രമണ സമയത്ത് തിരുവിതാംകൂർ രാജാവ് ആരായിരുന്നു:
അനിഴം തിരുനാൾ✔X
കാർത്തികതിരുനാൾ✔X
ഉത്രം തിരുനാൾ✔X
അവിട്ടം തിരുനാൾ✔X
This quiz has been created using the tool HTML Quiz Generator
24
മറുപടിഇല്ലാതാക്കൂ18
മറുപടിഇല്ലാതാക്കൂ17
മറുപടിഇല്ലാതാക്കൂ21
മറുപടിഇല്ലാതാക്കൂ21
മറുപടിഇല്ലാതാക്കൂ19
മറുപടിഇല്ലാതാക്കൂ17
മറുപടിഇല്ലാതാക്കൂ20
മറുപടിഇല്ലാതാക്കൂ25
മറുപടിഇല്ലാതാക്കൂ22
മറുപടിഇല്ലാതാക്കൂ15
മറുപടിഇല്ലാതാക്കൂ20
മറുപടിഇല്ലാതാക്കൂ17
മറുപടിഇല്ലാതാക്കൂ13
മറുപടിഇല്ലാതാക്കൂ