Study Cool: 2 | സിലബസിൽ ഇന്ത്യ എന്ന ഭാഗത്തു അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ: 2 | 10th Preliminary Exam, +2 Preliminary Exam, LDC, LGS Main Exam Special Coaching | India | General Knowledge | Kerala PSC | Easy PSC | 10 Level Prelims Coaching | +2 Level Prelims Coaching |

സിലബസിൽ ഇന്ത്യ എന്ന ഭാഗത്തു അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ​: 2


1. ഭരണഘടന ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാൻ ആയിരുന്ന വ്യക്തി???
Answer: ബി ആർ അംബേദ്കർ


2. പീപ്പിൾസ് എജുക്കേഷൻ സൊസൈറ്റി ഏത് വ്യക്തിയുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രസ്ഥാനമാണ്???
Answer: ബി ആർ അംബേദ്കർ
 
 
3. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ നിയമ മന്ത്രി ആരായിരുന്നു???
Answer: ബി ആർ അംബേദ്കർ


4. ബംഗാളിൽ ദ്വിഭരണം നടപ്പിലാക്കിയത് ആരാണ്???
Answer: റോബർട്ട് ക്ലൈവ്


5. ആധുനിക ഇന്ത്യയുടെ പിതാവ് എന്നറിയപ്പെടുന്ന ഗവർണർ ജനറൽ???
Answer: ഡൽഹൗസി പ്രഭു


6. ദത്തവകാശ നിരോധന നിയമം നടപ്പിലാക്കിയ ഗവർണർ ജനറൽ???
Answer: ഡൽഹൗസി പ്രഭു
 
 
7. ദത്തവകാശ നിരോധന നിയമം പിൻവലിച്ച ഗവർണർ ജനറൽ???
Answer: കാനിങ് പ്രഭു


8. പ്രാദേശിക പത്ര ഭാഷ നിയമം പാസാക്കിയ വൈസ്രോയി???
Answer: ലിട്ടൺ പ്രഭു


9. ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി സെൻസസിന് നേതൃത്വം നൽകിയത്???
Answer: മേയോ പ്രഭു


10. ഇന്ത്യയിൽ ആദ്യ ഔദ്യോഗിക സെൻസസ് നടപ്പിലാക്കിയ വൈസ്രോയി???
Answer: റിപ്പൺ പ്രഭു
 
 

11. ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റിയ വൈസ്രോയി???
Answer: ഹാർഡിഞ്ച് രണ്ടാമൻ


12. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ പറ്റി പഠിക്കാൻ നിയോഗിക്കപ്പെട്ട കമ്മറ്റിയുടെ തലവൻ???
Answer: ലോർഡ് ഹണ്ടർ


13. കൂടുതൽ കാലം ഇന്ത്യയിൽ ഭരണം നടത്തിയ വൈസ്രോയി???
Answer: ലിൻ ലിത് ഗോ


14. ഇന്ത്യയിൽ ആദ്യത്തെ കോട്ടൺമിൽ സ്ഥാപിതമായത്???
Answer: 1818 കൊൽക്കത്തയിൽ
 
 
15. വിനോദസഞ്ചാരത്തെ വ്യവസായമാക്കിയ സംസ്ഥാനം???
Answer: കേരളം


16. സ്പോർട്സിനെ വ്യവസായമായി അംഗീകരിച്ച ഇന്ത്യൻ സംസ്ഥാനം???
Answer: മിസോറാം


17. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ വകുപ്പ് മന്ത്രി???
Answer: ശ്യാം പ്രസാദ് മുഖർജി
 
 
18. ഇന്ത്യയിലെ ആദ്യത്തെ ചണമിൽ സ്ഥാപിതമായ സംസ്ഥാനം???
Answer: പശ്ചിമബംഗാൾ (1855 റിഷ്റ)


19. രാജസ്ഥാനിലെ ഗേത്രി ഖനി ഏത് ധാതു മായി ബന്ധപ്പെട്ടിരിക്കുന്നു???
Answer: ചെമ്പ്


20. ഇന്ത്യയുടെ കൽക്കരി തലസ്ഥാനം???
Answer: ധൻബാദ് (ജാർഘഡ്)21. കോൾ ഇന്ത്യ ലിമിറ്റഡ് ആസ്ഥാനം (Coal India ലിമിറ്റഡ് ആസ്ഥാനം)???
Answer: കൊൽക്കത്ത
 
 
22. ഇന്ത്യയുടെ വജ്ര നഗരം???
Answer: സൂറത്ത്


23. ഇന്ത്യയുടെ വടക്കേ അറ്റം???
Answer: ഇന്ദിരാ കോൾ


24. ഉത്തരായന രേഖ കടന്നു പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം???
Answer: 8


25. ഇന്ത്യയുടെ പടിഞ്ഞാറെ അറ്റം???
Answer: ഗുഹാർ മോത്തി
 
 
26. ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേയറ്റം???
Answer: കന്യാകുമാരി


27. ഇന്ത്യയുടെ തെക്ക് വടക്ക് നീളം7???
Answer: 3214 km


28. ഇന്ത്യൻ ജനസംഖ്യ ലോക ജനസംഖ്യയുടെ എത്ര ശതമാനമാണ്???
Answer: 17-18%


29. ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം???
Answer: ബംഗ്ലാദേശ്
 
 
30. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം???
Answer: ചൊലമാവു തടാകം31. ലോകത്തിന്റെ മേൽക്കൂര എന്ന് അറിയപ്പെടുന്നത്???
Answer: പാമീർ


32. പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഉയരം കൂടിയ കൊടുമുടി???
Answer: കാഞ്ചൻ ജംഗ


33. ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന ഭൂപ്രദേശം???
Answer: ഉത്തര മഹാ സമതലം
 
 
34. ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്ന പീഠഭൂമി???
Answer: ചോട്ടാനാഗ്പൂർ പീഠഭൂമി


35. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഭൂവിഭാഗം???
Answer: ഉപദ്വീപിയ പീഠഭൂമി


36. ബ്രഹ്മപുത്ര നദി ബംഗ്ലാദേശിൽ അറിയപ്പെടുന്നത്???
Answer: ജമുന
 
 
37. ബ്രഹ്മപുത്ര നദി ടിബറ്റിൽ അറിയപ്പെടുന്നത് പേര്???
Answer: സാങ്പോ


38. ബ്രഹ്മപുത്ര നദി അരുണാചൽ പ്രദേശിൽ അറിയപ്പെടുന്നത്???
Answer: ദിഹാങ്


39. ഗംഗാ നദിക്ക് കുറുകെ പശ്ചിമബംഗാളിൽ നിർമ്മിച്ചിരിക്കുന്ന പാലം???
Answer: ഫറാക്ക ബാരേജ്


40. ദേശീയമുദ്ര അംഗീകരിച്ച വർഷം???
Answer: 1950 ജനുവരി 26
 
 

41. ഇന്ത്യയിൽ ആദ്യത്തെ ടൈഗർ സെന്സസ് നടന്ന വർഷം???
Answer: 1972


42. 1896 കൊൽക്കത്ത സമ്മേളനത്തിൽ വന്ദേമാതരം ആദ്യമായി പൊതുവേദിയിൽ അവതരിപ്പിച്ച ആരാണ്???
Answer: രവീന്ദ്രനാഥ ടാഗോർ


43. ശകവർഷം ദേശീയ കലണ്ടർ ആയി അംഗീകരിച്ച വർഷം???
Answer: 1957 മാർച്ച് 22


44. രാജ്യസഭയുടെ പിതാവ് എന്നറിയപ്പെടുന്ന രാഷ്ട്രപതി???
Answer: ഡോ. എസ് രാധാകൃഷ്ണൻ
 
 
45. ഏറ്റവും കുറച്ചുകാലം ഇന്ത്യയിലെ രാഷ്ട്രപതിയായിരുന്ന വ്യക്തി???
Answer: സക്കീർ ഹുസൈൻ


46. ആക്ടിംഗ് പ്രസിഡണ്ട് ആയതിനുശേഷം പ്രസിഡണ്ട് ആയ ആദ്യ വ്യക്തി???
Answer: വി വി ഗിരി


47. ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി (ആന്ധ്ര പ്രദേശ്) ലോകസഭ സ്പീക്കർ എന്നീ പദവികൾക്ക് ശേഷം പ്രസിഡണ്ട് ആയ വ്യക്തി???
Answer: നീലം സഞ്ജീവ റെഡ്ഡി


48. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതി???
Answer: നീലം സഞ്ജീവ റെഡ്ഡി
 
 
49. ഏറ്റവും കുറച്ചുകാലം ഇന്ത്യയിലെ രാഷ്ട്രപതിയായിരുന്ന വ്യക്തി???
Answer: സക്കീർ ഹുസൈൻ


50. ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി???
Answer: ഡോ. എസ് രാധാകൃഷ്ണൻ
51. ജവാൻ ജയ് കിസാൻ എന്ന മുദ്രാവാക്യം ഉയർത്തിയ പ്രധാനമന്ത്രി???
Answer: ലാൽ ബഹദൂർ ശാസ്ത്രി


52. ആധുനിക ഇന്ത്യയുടെ ശില്പി എന്നറിയപ്പെടുന്ന പ്രധാനമന്ത്രി???
Answer: ജവഹർലാൽ നെഹ്റു
 
 
53. രാജ് ഘട്ട് ആരുടെ അന്ത്യവിശ്രമ സ്ഥലമാണ്???
Answer: ഗാന്ധിജി


54. ഉദയ ഭൂമി (കർമ്മഭൂമി) ആരുടെ അന്ത്യവിശ്രമ സ്ഥലമാണ്???
Answer: കെ. ആർ. നാരായണൻ


55. മൊറാർജി ദേശായിയുടെ അന്ത്യവിശ്രമ സ്ഥലം???
Answer: അഭയ്ഘട്ട്


56. ഇന്ദിരാഗാന്ധിയുടെ അന്ത്യവിശ്രമ സ്ഥലം???
Answer: ശക്തിസ്ഥൽ
 
 
57. നാഷണൽ ഹെറാൾഡ് എന്ന പത്രം ആരംഭിച്ച വ്യക്തി???
Answer: ജവഹർലാൽ നെഹ്റു


58. ഭയത്തിന്റെയും വെറുപ്പിന്റെയുമേൽ വിജയം നേടിയ മനുഷ്യൻ എന്ന് നെഹ്റുവിനെ വിശേഷിപ്പിച്ച വ്യക്തി ആരാണ്???
Answer: വിൻസ്റ്റൺ ചർച്ചിൽ


59. നെഹ്റുവിനെ ഋതുരാജൻ എന്ന് വിശേഷിപ്പിച്ച വ്യക്തി???
Answer: രവീന്ദ്രനാഥ ടാഗോർ


60. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയ വ്യക്തി???
Answer: ജവഹർലാൽ നെഹ്റു
 
 

61. ഗാന്ധിജിയും തമ്മിൽ ആദ്യമായി കണ്ടുമുട്ടുന്നത്???
Answer: 1916ലെ ലക്നൗ സമ്മേളനത്തിൽ


62. പദവിയിലിരിക്കെ അന്തരിച്ച ആദ്യ പ്രധാനമന്ത്രി???
Answer: ജവഹർലാൽ നെഹ്റു


63. പ്ലാനിങ്‌ കമ്മീഷൻ നാഷണൽ ഡെവലപ്മെന്റ് കൗൺസിൽ എന്നിവയുടെ ആദ്യ അധ്യക്ഷൻ???
Answer: ജവർലാൽ നെഹ്റു


64. ആധുനിക ഇന്ത്യയുടെ ശില്പി എന്നറിയപ്പെടുന്ന പ്രധാനമന്ത്രി???
Answer: ജവഹർലാൽ നെഹ്റു
 
 
65. ഗാന്ധിജിയുടെ രാഷ്ട്രീയ പിൻഗാമി എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്???
Answer: നെഹ്റുവിനെ


66. പോസ്റ്റൽ സ്റ്റാമ്പിലും നാണയത്തിലും പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി???
Answer: ജവഹർലാൽ നെഹ്റു


67. സിന്ധു നദിയുടെ ഉത്ഭവസ്ഥാനം???
Answer: ടിബറ്റിലെ മാനസസരോവർ തടാകം
 
 
68. ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധുവിന്റെ ഏറ്റവും വലിയ പോഷക നദി???
Answer: സത്‌ലജ്


69. സിന്ധുവിന്റെ ഏറ്റവും വലിയ പോഷക നദി???
Answer: ചിനാബ്


70. സത്‌ലജ് നദിയിക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന അണക്കെട്ട്???
Answer: ഭക്രാനംഗൽ അണക്കെട്ട്71. സിന്ധുവിന്റെ ഏറ്റവും ചെറിയ പോഷകനദി???
Answer: ബിയാസ്
 
 
72. ഇന്ത്യ ഡിവൈഡ് (1946) ആരുടെ കൃതിയാണ്???
Answer: രാജേന്ദ്ര പ്രസാദ്


73. ബീഹാർ ഗാന്ധി എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ രാഷ്ട്രപതി???
Answer: രാജേന്ദ്ര പ്രസാദ്


74. ഇന്ത്യയുടെ ആദ്യ Driverless Metro Car പുറത്തിറങ്ങിയ നഗരം???
Answer: ബാംഗ്ലൂർ


75. 2020- ലെ ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട് പ്രകാരം ഏറ്റവും വലിയ കുടിയേറ്റ സമൂഹമുള്ള രാജ്യം???
Answer: ഇന്ത്യ
 
 
76. ഇന്ത്യയിൽ ആദ്യമായി കോവിഡ് വാക്സിൻ കുത്തിവയ്പ്പ് നടന്നത്???
Answer: 2021 ജനുവരി 16


77. ആദ്യമായി കോവിഡ് വാക്സിൻ സ്വീകരിച്ച വ്യക്തി???
Answer: മനീഷ് കുമാർ


78. ഇന്ത്യയിലെ ആദ്യത്തെ ഫയർ പാർക്ക് ഉദ്ഘാടനം ചെയ്തത്???
Answer: ഭുവനേശ്വർ (ഒഡീഷ)


79. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പേരിൽ ലോകോത്തര നിലവാരത്തിലുള്ള ബസ് ടെർമിനൽ നിലവിൽ വരുന്നത്???
Answer: Khan nagar (കട്ടക്ക്, ഒഡീഷ)
 
 
80. സ്വാതന്ത്ര്യാനന്തരം ആദ്യമായി ഇന്ത്യയുടെ ആദ്യത്തെ പേപ്പർലെസ് ബജറ്റ് അവതരിപ്പിക്കുന്നതാര്???
Answer: നിർമ്മലാ സീതാരാമൻ81. ആദ്യമായി ഇ-വോട്ടിംഗ് രേഖപ്പെടുത്തിയ സംസ്ഥാന നിയമസഭ???
Answer: കേരളം


82. ട്രാൻസ് ജെൻഡർ വ്യക്തികൾക്ക് പോലീസ് സേനയിൽ ചേരുവാനായി അടുത്തിടെ അനുമതി നൽകിയ സംസ്ഥാനം???
Answer: ബീഹാർ


83. ഏത് ഇന്ത്യൻ സംസ്ഥാനത്തിലാണ് ചൈനീസ് ഗ്രാമം രൂപപ്പെടുന്നതായി കണ്ടെത്തിയത്???
Answer: അരുണാചൽ പ്രദേശ്
 
 
84. ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്സേയുടെ പേരിൽ ലൈബ്രറി ആരംഭിക്കുകയും ജില്ലാ ഭരണകൂടം ഇടപെട്ട് അടച്ചുപൂട്ടുകയും ചെയ്ത സ്ഥലം???
Answer: ഗ്വാളിയർ (മധ്യപ്രദേശ്)


85. ഇന്ത്യയിലെ ആദ്യത്തെ Labour Movement Museum ഏത് നഗരത്തിലാണ് ആരംഭിക്കുന്നത്???
Answer: ആലപ്പുഴ


86. ഇന്ത്യയിൽ ആദ്യമായി Air Taxi സർവീസ് ആരംഭിച്ച സംസ്ഥാനം???
Answer: ഹരിയാന (ചണ്ഡിഗഢ് മുതൽ ഹിസാർ വരെ)
 
 
87. ഐ.പി.എൽ. ടീമിന്റെ ക്യാപ്റ്റനാകുന്ന ആദ്യ മലയാളി താരം???
Answer: സഞ്ജു സാംസൺ (ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് ടിമിനെയാണ് സഞ്ജു നയിക്കുന്നത്)


88. രാജ്യത്തെ ആദ്യ സമ്പൂർണ്ണ കേൾവി സൗഹൃദ സംസ്ഥാനം???
Answer: കേരളം


89. ഇന്ത്യയിൽ ആദ്യമായി വൻതോതിൽ ലിഥിയം ശേഖരണം കണ്ടെത്തിയ സംസ്ഥാനം???
Answer: കർണാടക


90. DRD0- ഉം CRPF- ഉം അടുത്തിടെ സംയുക്തമായി വികസിപ്പിച്ച ബൈക്ക് ആംബുലൻസ്???
Answer: രക്ഷിത
 
 

91. മധ്യപ്രദേശ് സർക്കാരിൻറ 2020- ലെ താൻസെൻ സമ്മാനം നേടിയത്???
Answer: പണ്ഡിറ്റ് സതീഷ് വ്യാസ് (സന്തർവാദകൻ)


92. 2021- ലെ പ്രവാസി ഭാരതീയ സമ്മാനം ലഭിച്ച 30 പേരിൽ എത്ര മലയാളികളാണുള്ളത്???
Answer: നാല്


93. ഡ്രാഗൺ ഫുട്ടിന്റെ പേര് “കമലം” എന്നാക്കി മാറ്റിയ സംസ്ഥാനം???
Answer: ഗുജറാത്ത്


94. ഇന്ത്യൻ കരസേന, വ്യോമസേന, നാവിക സേന, തീരസംരക്ഷണ സേന എന്നിവ ഉൾപ്പെടുന്ന സൈനിക അഭ്യാസത്തിന്റെ പേര്???
Answer: KAVACH
 
 
95. നീതി ആയോഗ് പുറത്തിറക്കിയ രാജ്യത്തെ നൂതന ആശയ സൂചികയിൽ 1-ാം സ്ഥാനം നേടിയ സംസ്ഥാനം???
Answer: കർണാടക (കേരളത്തിന്റെ സ്ഥാനം- 5)


96. ഉപഭോക്താക്കളെ തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കുന്നതിനായി “സേഫ് പേ” ആരംഭിച്ച പെയ്മെന്റ് ബാങ്ക്???
Answer: എയർടെൽ പേയ്മെന്റ് ബാങ്ക്


97. ഏതു സംസ്ഥാന കേന്ദ്ര ഭരണ പ്രദേശത്തിനാണ് GUCCI മഷ്റൂമിന് GITag ലഭിച്ചത്???
Answer: ജമ്മു കാശ്മീർ


98. പലിശരഹിതമായ പണം നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ ബാങ്ക്???
Answer: IDFC First bank
 
 
99. ആദ്യമായി ട്രോബെറി ഉത്സവം സംഘടിപ്പിച്ച നഗരം???
Answer: ഝാൻസി, ഉത്തർപ്രദേശ്


100. ഇന്ത്യയിൽ നിന്ന് വാക്സിൻ ലഭിക്കുന്ന ആദ്യത്തെ രാജ്യം???
Answer: മാലിദ്വീപ്


Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍