General Knowledge: 49 | Genaral Knowledge | Rare And Selected General Knowledge Questions for LDC | Rare And Selected General Knowledge Questions for LGS

ഹരിത കേരളo മിഷൻ




1. ജൈവ കൃഷിരീതിക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള കൃഷി വികസനം ശുചിത്വ മാലിന്യ സംസ്കരണം മണ്ണ് ജല സംരക്ഷണം എന്നീ മൂന്ന് മേഖലകൾക്ക് പ്രാധാന്യം നൽകി കൊണ്ട് കേരള സർക്കാർ ആരംഭിച്ച പദ്ധതി???
Answer: ഹരിത കേരളo മിഷൻ


2. ഹരിത കേരളം മിഷൻ ഉദ്ഘാടനം ചെയ്ത വർഷം???
Answer: 2016 ഡിസംബർ 8
 
 
3. ഹരിത കേരളം പദ്ധതിയുടെ ടാഗ് Line???
Answer: പച്ചയിലൂടെ വൃത്തിയിലേക്ക്


4. ഹരിത കേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ???
Answer: കെ ജെ യേശുദാസ്


5. തക്കാളി കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ തക്കാളി ഗ്രാമം പദ്ധതി നടപ്പിലാക്കി ഗ്രാമപഞ്ചായത്ത്???
Answer: ആനാട് തിരുവനന്തപുരം


6. വിഷ രഹിത പച്ചക്കറി ഗ്രാമം ലക്ഷ്യംവെച്ച് എറണാകുളം ജില്ലയിൽ ആരംഭിച്ച ജൈവ പച്ചക്കറി കൃഷി പദ്ധതി???
Answer: ചോറിനൊരു കൂട്ടാൻ നാടാകെ
 
 
7. വിഷ വിമുക്ത പച്ചക്കറി വ്യാപിപ്പിക്കുന്നതിനുള്ള കൃഷിവകുപ്പിന് പദ്ധതി???
Answer: Jeevani - നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം


8. മികച്ച കർഷകൻ???
Answer: കർഷകോത്തമ


9. മികച്ച കേരകർഷകൻ???
Answer: കേരകേസരി


10. മികച്ച പച്ചക്കറി കർഷകൻ???
Answer: ഹരിത മിത്ര
 
 

11. മികച്ച കർഷക വനിതാ???
Answer: കർഷക തിലകം


12. കൃഷി ഓഫീസർ???
Answer: കർഷകമിത്ര


13. കൃഷി ശാസ്ത്രജ്ഞൻ???
Answer: കൃഷിവിജ്ഞാൻ


14. ഏറ്റവും നല്ല കർഷകന് ഇന്ത്യാ ഗവൺമെൻറ് നൽകി വരുന്ന ബഹുമതി???
Answer: കൃഷി പണ്ഡിറ്റ്
 
 
15. മിൽമ???
Answer: തിരുവനന്തപുരം


16. ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം???
Answer: കോഴിക്കോട്


17. കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെൻറ് കോർപറേഷൻ???
Answer: പട്ടം തിരുവനന്തപുരം
 
 
18. കുരുമുളക് ഗവേഷണ കേന്ദ്രം???
Answer: പന്നിയൂർ


19. കശുവണ്ടി ഗവേഷണ കേന്ദ്രം???
Answer: ആനക്കയം


20. ഇഞ്ചി ഗവേഷണ കേന്ദ്രം???
Answer: അമ്പലവയൽ



21. സെൻട്രൽ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്???
Answer: തത്തമംഗലം പാലക്കാട്
 
 
22. കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം???
Answer: ശ്രീകാര്യം തിരുവനന്തപുരം


23. ഏത്തവാഴ ഗവേഷണ കേന്ദ്രം???
Answer: കണ്ണാറ


24. പുൽത്തൈല ഗവേഷണ കേന്ദ്രം???
Answer: ഓടക്കാലി


25. നാളികേര വികസന ബോർഡ്???
Answer: കൊച്ചി
 
 
26. സെൻട്രൽ സ്റ്റേറ്റ് ഫാം???
Answer: ആറളം കണ്ണൂർ


27. കേരള കാർഷിക സർവകലാശാല???
Answer: മണ്ണുത്തി


28. ഏലം ഗവേഷണ കേന്ദ്രം???
Answer: പാമ്പാടുംപാറ


29. അടയ്ക്ക ഗവേഷണ കേന്ദ്രം???
Answer: പാലക്കാട് തിരുവനന്തപുരം തൃശൂർ
 
 
30. കാപ്പി ഗവേഷണ കേന്ദ്രം???
Answer: ചൂണ്ടൽ വയനാട്



31. ബാംബു കോർപ്പറേഷൻ???
Answer: അങ്കമാലി


32. കരിമ്പ്???
Answer: മാധുരി, തിരുമധുരം മധുരിമ മധുമതി


33. N.A.R.I. എന്നതിന്റെ പൂര്ണരൂപമെന്ത്???
Answer: National AIDS Research Institute
 
 
34. ഇന്ത്യയിലെ ആദ്യ പോസ്റ്റ് ഓഫീസ്???
Answer: കൊൽക്കത്ത


35. രാജസ്ഥാനിലെ ഏക ഹിൽസ്റ്റേഷൻ???
Answer: മൗണ്ട് ആബു


36. വടക്കൻ കേരളത്തിൽ പ്രസിദ്ധമായ ഒരു കലാരൂപം???
Answer: തെയ്യം
 
 
37. അന്താരാഷ്ട്ര വനിതാ ദിനം എന്ന്???
Answer: മാർച്ച് 8


38. ഭരത് അവാർഡ് നേടിയ ആദ്യ ഇന്ത്യൻ നടൻ ആര്???
Answer: സഞ്ജീവ് കുമാർ


39. കാസർകോട് ജില്ലയിലെ പ്രസിദ്ധമായ 2 കോട്ടകൾ???
Answer: ബേക്കൽകോട്ട, ചന്ദ്രഗിരി കോട്ട


40. എന്താണ് കോഴിക്കോട് യുദ്ധം???
Answer: എ.ഡി. 1510-ൽ സാമൂതിരിയും പോർച്ചുഗീസുകാരും തമ്മിൽ നടന്ന യുദ്ധം
 
 

41. ഭൂമിയും സൂര്യനും തമ്മിലുള്ള ശരാശരി അകലം പ്രസ്താവിക്കുന്ന യൂണിറ്റ് ഏത് ????
Answer: അസ്ട്രോണമിക്കൽ യൂണിറ്റ്


42. 'തിരുവന്തളി' എന്നാലെന്ത്???
Answer: മരിച്ച സാമൂതിരിയുടെ അടിയന്തിരത്തിനെ


43. ദേശീയ ജലപാത - 3 ഏതൊക്കെ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു???
Answer: കോട്ടപ്പുറം- കൊല്ലം


44. ചവിട്ടുനാടകം എന്ന കലാരൂപത്തിൽ കാണാനാവുന്നത് ഏതു രാജ്യത്തിന്റെ സ്വാധീനം???
Answer: പോർച്ചുഗൽ
 
 
45. ’ഭരതനാട്യ’ത്തിന്റെ പഴയ പേരെന്ത്???
Answer: സാദിർ


46. ഈഴവ മെമ്മോറിയലിൽ ഒപ്പുവച്ചരുടെ എണ്ണം???
Answer: 13176


47. ചിനൂക്ക് എന്ന റെഡ് ഇന്ത്യൻ വാക്കിന്റെ അർത്ഥം???
Answer: മഞ്ഞു തിന്നുന്നവൻ


48. കുമാരനാശാന്‍റെ അമ്മയുടെ പേര്???
Answer: കാളി
 
 
49. ലജിസ്ളേറ്റീവ് കൗൺസിൽ നിലവിലുള്ള സംസ്ഥാനങ്ങൾ???
Answer: കർണാടകം , മഹാരാഷ്ട്ര , ബീഹാർ , ആന്ധ്രാപ്രദേശ് , ഉത്തർപ്രദേശ് , ജമ്മുകാശ്മീർ


50. പി​ന്നാ​ക്ക സ​മു​ദാ​യ​ത്തിൽ​പ്പെ​ട്ട കു​ട്ടി​കൾ​ക്ക് സർ​ക്കാർ സ്കൂ​ളു​ക​ളിൽ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച ഭ​ര​ണാ​ധി​കാ​രി???
Answer: ശ്രീമൂലം തിരുനാൾ

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍