General Knowledge: 47 | Genaral Knowledge | Rare And Selected General Knowledge Questions for LDC | Rare And Selected General Knowledge Questions for LGS

ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു
1. അടുത്തിടെ തമിഴ്നാട്ടിൽ വീശിയടിച്ച ചുഴലിക്കാറ്റ്???
Answer: നിവാർ ചുഴലിക്കാറ്റ്


2. അടുത്ത ഓസ്കാറിൽ മത്സരിക്കാൻ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമ???
Answer: ജെല്ലിക്കട്ട്
 
 
3. അടുത്തിടെ അന്തരിച്ച പ്രമുഖ കോൺഗ്രസ് നേതാവ്???
Answer: അഹമ്മദ് പട്ടേൽ


4. രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ചെയർമാനായി അടുത്തിടെ തെരഞ്ഞെടുക്കപ്പെട്ടത്????
Answer: ഗ്രെഗ് ബാർക്ലേ (ന്യൂസീലൻഡ്)


5. ICC യുടെ പുതിയ തീരുമാനപ്രകാരം രാജ്യാന്തര ക്രിക്കറ്റിൽ കളിക്കുന്നവർക്കുള്ള കുറഞ്ഞ പ്രായപരിധി????
Answer: 15 വയസ്സ്


6. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കോവിഡ് മുക്തരായവരുടെ ആരോഗ്യനില പരിശോധിക്കാനായി ആരംഭിച്ച പോസ്റ്റ്‌ കോവിഡ് ക്ലിനിക്കുകൾ???
Answer: റിവൈവ്
 
 
7. എവറസ്റ്റ്ന്റെ പുതിയ ഉയരം ആയി കണക്കാക്കുന്നത്???
Answer: 8844 (8844.43)


8. ഡീഗോ മറഡോണ വിവാദമായ "ദൈവത്തിന്റെ കൈ" ഗോൾ നേടിയത്???
Answer: 1986 ലോകകപ്പ്


9. ഡീഗോ മറഡോണ വിവാദമായ ഗോൾ നേടിയത് ഏത് രാജ്യത്തിനെതിരെ ആയിരുന്നു???
Answer: ഇംഗ്ലണ്ട്


10. 1986 ലോകകപ്പ് നടന്നത്???
Answer: മെക്സിക്കോ
 
 

11. നിയമസഭാ സ്പീക്കർ മാരുടെ സമ്മേളനം നടന്നത്???
Answer: കെവാടിയ ഗുജറാത്ത്


12. യാത്രക്കാരായ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കായി "അഭയം" എന്ന ആപ്ലിക്കേഷൻ പുറത്തിറക്കിയത്???
Answer: ആന്ധ്ര പ്രദേശ്


13. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി???
Answer: വൈഎസ് ജഗൻമോഹൻ റെഡ്ഡി


14. ലോകസഭാ സ്പീക്കർ???
Answer: ഓം ബിർള
 
 
15. കേരള നിയമസഭാ സ്പീക്കർ???
Answer: പി ശ്രീരാമകൃഷ്ണൻ


16. ഗുജറാത്ത് ഗവർണർ???
Answer: ആചാര്യ ദേവ് വ്രത്ത്


17. രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ???
Answer: ഹരിവൻശ് നാരായൺ സിംഗ്
 
 
18. കേരള ബാങ്ക് രൂപീകൃതമായത്???
Answer: 2019 നവംബർ 29


19. കേരള ബാങ്കിന്റെ ആദ്യത്തെ സി ഇ ഒ???
Answer: പി എസ് രാജൻ


20. ഹെഡ് കോട്ടേഴ്സ്???
Answer: തിരുവനന്തപുരം21. ഇന്ത്യയുടെ വാനമ്പാടി???
Answer: സരോ : നായിഡു
 
 
22. ഇന്ത്യയുടെ പൂങ്കുയിൽ???
Answer: ലതാ മങ്കേഷ്കർ


23. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) പുതിയ സ്വതന്ത്ര ചെയർമാനായി നിയമിതനായത്???
Answer: ഗ്രെഗ് ബാർക്ലെ (ന്യൂസിലാൻഡ്)


24. എത്ര വർഷം കൂടുമ്പോഴാണ് ഹാലിയുടെ വാൽ നക്ഷത്രം പ്രത്യക്ഷപ്പെടുന്നത്???
Answer: 76 വർഷം


25. മോർണിംഗ്സ്റ്റാർ എന്നറിയപ്പെടുന്ന ഗ്രഹം???
Answer: ശുക്രൻ
 
 
26. സൂര്യൻ ഉത്തരായന രേഖയ്ക്ക് മീതെ വരുന്ന മാസം???
Answer: ജൂൺ


27. ആദ്യത്തെ കൃത്രിമോപഗ്രഹം????
Answer: എക്സ്പ്ലോറർ (അമേരി 1-1-1958 ജൂൺ 3 ന് വിക്ഷേപിച്ചു)


28. പ്രകാശദൂരദർശിനി കണ്ടുപിടിച്ചതാര്???
Answer: ഗലീലിയോ (1609)


29. ആദ്യ ബഹിരാകാശ സഞ്ചാരി???
Answer: യൂറി ഗഗാറിൻ
 
 
30. ബഹിരാകാശ പേടകത്തിലേറി ഭൂമിയെ ചുറ്റിയ ആദ്യത്തെ അമേരിക്കക്കാരൻ???
Answer: ജോൺ.എച്ച്.ഗ്ലൻ31. ഏകീകൃത സിവിൽ കോഡ് നിലനിൽക്കുന്ന ഒരു ഇന്ത്യൻ സംസ്ഥാനം???
Answer: ഗോവ


32. സൗരയൂഥം ഉൾപ്പെടുന്ന നക്ഷത്ര സമൂഹം???
Answer: ആകാശഗംഗ (മിൽക്കിവേ, ക്ഷീരപഥം)


33. നക്ഷത്രങ്ങളുടെ മഹാസമൂഹം???
Answer: ഗാലക്സി
 
 
34. നക്ഷത്രത്തിന്റെ പ്രധാന ഘടകങ്ങൾ???
Answer: ഹൈഡ്രജൻ, ഹീലിയം


35. ഭൂമിയുടെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന നക്ഷത്രങ്ങൾ???
Answer: ആൽഫാ സെന്റനറി, പ്രോക്സിസെന്റനറി


36. ആകാശത്ത് ധ്രുവ നക്ഷത്രം കാണുന്ന ദിക്ക് ???
Answer: വടക്ക്
 
 
37. നെബുലകളെ (പ്രപഞ്ച ധൂളി പടലങ്ങൾ) പറ്റി പഠിച്ചതിന് നോബൽ സമ്മാനം നേടിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ???
Answer: ഡോ. എസ്. ചന്ദ്രശേഖരൻ


38. സൂര്യപ്രകാശം ഭൂമിയിൽ പതിക്കുവാൻ വേണ്ട സമയം???
Answer: 8 മിനിട്ട് 20 സെക്കന്റ്


39. ജ്യോതിശാസ്ത്രത്തെക്കുറിച്ച് ഏറ്റവും പ്രാചീന കൃതി???
Answer: ആര്യഭട്ടീയം


40. ജ്യോതിശാസ്ത്ര രാശിചക്രത്തിന്റെ ചിഹ്നങ്ങളെല്ലാം കണ്ടുപിടിച്ച രാജ്യക്കാർ???
Answer: ബാബലോണിയക്കാർ
 
 

41. ആർട്ടിസ്റ്റ് രാജാരവിവർമ്മയുടെ ജന്മസ്ഥലം???
Answer: കിളിമാനൂർ


42. ശങ്കരാചാര്യരുടെ ജന്മസ്ഥലം???
Answer: കാലടി


43. ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ???
Answer: എ.കെ.ജി


44. ഭാഷാ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി???
Answer: ഇ.എം.എസ്. നമ്പൂതിരിപ്പാട്
 
 
45. നാലുകെട്ട് എന്ന കൃതി എഴുതിയതാര്???
Answer: എം.ടി. വാസുദേവൻ നായർ


46. ചെമ്മീൻ എന്ന സിനിമ ചിത്രീകരിച്ചത് ഏത് കടപ്പുറത്താണ്???
Answer: പുറക്കാട്


47. പക്ഷിസങ്കേതമായ കുമരകം ഏത് ജില്ലയിലാണ്???
Answer: കോട്ടയം


48. ജ്യോതിശാസ്ത്രത്തിന്റെ പിതാവ്???
Answer: അരിസ്റ്റോട്ടിൽ
 
 
49. ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ്???
Answer: കോൺസ്റ്റാന്റിൻ ത്സിയോ കോവ്സ്കി


50. 2010 ലെ വേൾഡ് സ്റ്റേറ്റ്സ്മാൻ അവാർഡ് ലഭിച്ച വ്യക്തി???
Answer: ഡോ.മൻമോഹൻസിങ്

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍