Important Persons: 2 | S. Radhakrishnan | September 5 | Teachers Day Quiz |

സെപ്റ്റംബർ 5 - ദേശീയ അദ്ധ്യാപക ദിനം

ഡോ. എസ് രാധാകൃഷ്ണൻ




1. ഡോ.എസ് രാധാകൃഷ്ണൻ???
Answer: 1888 സെപ്റ്റംബർ 5 ന് മദ്രാസ് പ്രവിശ്യയിലെ തിരുത്തണി എന്ന സ്ഥലത്താണ് ഡോക്ടർ എസ് രാധാകൃഷ്ണന്റെ ജനനം


2. ഡോ.എസ് രാധാകൃഷ്ണൻ???
Answer: 1962 മുതൽ ഇദ്ദേഹത്തിnte ജന്മദിനമായ സെപ്റ്റംബർ 5 അദ്ധ്യാപക ദിനമായി ആചരിക്കുന്നു
 
 
3. രാഷ്ട്രപതി സ്ഥാനത്തെത്തിയ ആദ്യ സ്വതന്ത്ര സ്ഥാനാർത്ഥി???
Answer: ഡോ.എസ് രാധാകൃഷ്ണൻ


4. ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി???
Answer: ഡോ. എസ്. രാധാകൃഷ്ണൻ


5. തത്വചിന്തകനായ രാഷ്ട്രപതി???
Answer: ഡോ.എസ് രാധാകൃഷ്ണൻ


6. ഡോക്ടർ എസ് രാധാകൃഷ്ണന് ഭാരതരത്നം ലഭിച്ച വർഷം???
Answer: 1954
 
 
7. എതിർ സ്ഥാനാർഥി ഇല്ലാതെ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്ത ആദ്യ വ്യക്തി കൂടിയാണ്???
Answer: ഡോ.എസ് രാധാകൃഷ്ണൻ


8. രാജ്യസഭയുടെ പിതാവ് എന്നറിയപ്പെടുന്നത്???
Answer: ഡോ.എസ് രാധാകൃഷ്ണൻ


9. ബാല്യ സാഹിത്യകാരൻ എന്ന നിലയിൽ അറിയപ്പെടുന്ന രാഷ്ട്രപതി???
Answer: ഡോ. എസ് രാധാകൃഷ്ണൻ


10. ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ ഉപരാഷ്ട്രപതി ആയിരുന്ന വ്യക്തി???
Answer: ഡോ.എസ് രാധാകൃഷ്ണൻ
 
 

11. ഉപരാഷ്ട്രപതി ആയതിനു ശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി???
Answer: ഡോ. എസ് രാധാകൃഷ്ണൻ


12. രണഘടന പദവിയിലിരിക്കെ തന്നെ ഭാരതരത്നം ലഭിച്ച വ്യക്തി???
Answer: ഡോ.എസ് രാധാകൃഷ്ണൻ


13. കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടിയ ആദ്യ ഇന്ത്യക്കാരൻ???
Answer: ഡോ.എസ് രാധാകൃഷ്ണൻ


14. ആന്ധ്ര യൂണിവേഴ്സിറ്റിയുടെയും ബനാറസ് യൂണിവേഴ്സിറ്റിയുടെയും വൈസ് ചാൻസിലർ ആയിരുന്ന ഇന്ത്യൻ രാഷ്ട്രപതി???
Answer: ഡോ.എസ് രാധാകൃഷ്ണൻ
 
 
15. ടെമ്പിൾടൺ പുരസ്കാരം ലഭിച്ച രണ്ടാമത്തെ ഇന്ത്യക്കാരൻ???
Answer: ഡോ. എസ് രാധാകൃഷ്ണൻ


16. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ രാഷ്ട്രപതി???
Answer: ഡോ. എസ് രാധാകൃഷ്ണൻ


17. ഡോ. എസ് രാധാകൃഷ്ണന്റെ പ്രധാന പുസ്തകങ്ങൾ???
Answer: 1. ഹിന്ദു വ്യൂ ഓഫ് ലൈഫ്
2. ഇന്ത്യൻ ഫിലോസഫി
3. ആൻ ഐഡിയലിസ്റ് വ്യൂ ഓഫ് ലൈഫ്
4. റിലീജിയൻ, സയൻസ് ആൻഡ് കൾച്ചർ
5. ദ പ്രിൻസിപ്പൽ ഉപനിഷത്ത്

 
 

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍