General Knowledge: 21 | Rare And Selected General Knowledge Questions for LDC | Rare And Selected General Knowledge Questions for LGS |

Important Questions About Atmosphere




1. വാഷിംഗ്ടൺ നഗരം സ്ഥിതി ചെയ്യുന്നത് ഏതു നദി തീരത്താണ്????
Answer: പൊട്ടാമാക്ക്


2. ഓസ്കാർ ശില്പത്തിന് ആ പേര് നൽകിയത് ആര്????
Answer: മാർഗരറ്റ് ഹെറിക്ക്
 
 
3. ഓസ്കാർ അവാർഡിന്റെ മറ്റൊരു പേര്????
Answer: അക്കാദമി അവാർഡ്


4. ഓസ്കാർ ശിൽപം രൂപകൽപ്പന ചെയ്തതാര്????
Answer: Gibbenson


5. ഓസ്കാർ അവാർഡിന് ബദലായി നൽകുന്ന അവാർഡ്????
Answer: ഇൻഡിപെൻഡൻസ് സ്പിരിറ്റ്


6. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ നഗരം????
Answer: Sidney
 
 
7. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ തടാകം????
Answer: അയർ


8. വാസ്കോഡ ഗാമ ഇന്ത്യയിലേക്ക് പുറപ്പെട്ടത് ഏത് തുറമുഖത്തു നിന്നാണ്????
Answer: Lisbon


9. ഇന്ത്യൻ മഹാസമുദ്രത്തിലെ അഡ്മിറൽ????
Answer: വാസ്കോഡിഗാമ


10. ഇന്ത്യൻ മഹാസമുദ്രത്തിലെ admiral എന്ന വാസ്കോഡഗാമയെ വിശേഷിപ്പിച്ചതാര്????
Answer: ജോൺ മാനുവൽ
 
 

11. ആന്ധ്രപ്രദേശിന്റെ തലസ്ഥാനം????
Answer: Amaravathi


12. ആന്ധ്ര കേസരി എന്നറിയപ്പെടുന്നതാര്????
Answer: T Prakasham


13. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശിശുമരണനിരക്ക് രേഖപ്പെടുത്തുന്ന സംസ്ഥാനം????
Answer: മധ്യപ്രദേശ്


14. ഇന്ത്യയുടെ കടുവ സംസ്ഥാനം????
Answer: മധ്യപ്രദേശ്
 
 
15. ചമ്പൽ കാടിന്റെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം????
Answer: മധ്യപ്രദേശ്


16. ഡയമണ്ട് സിറ്റി എന്നറിയപ്പെടുന്ന സംസ്ഥാനം????
Answer: മധ്യപ്രദേശ്


17. റിസർബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ????
Answer: Shakthi Kanth Das
 
 
18. മായൻ കലണ്ടറിലെ ഒരു മാസത്തിലെ ദിവസങ്ങളുടെ എണ്ണം???
Answer: 20


19. ഇന്ത്യയിലാദ്യമായി കമ്മ്യൂണിറ്റി കിച്ചണുകൾ ജിയോ ടാഗ് ചെയ്ത സംസ്ഥാനം???
Answer: UP


20. ISRO വികസിപ്പിച്ചെടുത്ത സൂപ്പർ കമ്പ്യൂട്ടർ???
Answer: Saga 220



21. സാഹിത്യത്തിനുള്ള നൊബേൽ നേടിയ ആദ്യ വനിത???
Answer: Salma
 
 
22. മണ്ണിന്റെ ക്ഷാരസ്വഭാവം ഒഴിവാക്കാൻ മണ്ണിനോടൊപ്പം ചേർക്കുന്ന രാസവസ്തു????
Answer: Mg Sulphate


23. ഇസ്രയേലിലെ ആദ്യ സമ്പൂർണ്ണ Digital bank ആരംഭിക്കുന്നതിന് സഹകരിക്കുന്ന ഇന്ത്യൻ കമ്പനി???
Answer: TCS


24. പച്ചരക്തമുള്ള ജീവികൾ അറിയപ്പെടുന്നത്???
Answer: Analid


25. മെനിഞ്ചൈറ്റിസ് രോഗനിർണയത്തിനുള്ള പരിശോധന???
Answer: സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് ടെസ്റ്റ്
 
 
26. ആദിവാസി ഊരുകളിൽ നിന്ന് വനവിഭവങ്ങൾ സ്വീകരിക്കാനുള്ള വനം വകുപ്പിന്റെ പദ്ധതി???
Answer: വനിക


27. World Intellectual Property day???
Answer: ഏപ്രിൽ 26


28. 2020- ൽ 30- മത് വാർഷികം ആഘോഷിച്ച ടെലസ്കോപ്പ്???
Answer: Hubble


29. Dr. ബാബ സാഹിബ് അംബേദ്കർ എന്ന ചലച്ചിത്രം സംവിധാനം ചെയ്തത് ആര്???
Answer: Jabbar Patel
 
 
30. ബ്രിട്ടിഷ് അധികാരികൾ മാപ്പിള കലാപകാരികളെ ഓട്രേലിയയിലെ എവിടേക്കാണ് നാടുകടത്തിയത്???
Answer: ബോട്ടണി Bay



31. പൗരസമത്വവാദ പ്രക്ഷോഭത്തെ പിന്തുണച്ചുകൊണ്ട് 1918- ൽ പൗരസമത്വവാദം എന്ന പ്രശസ്തമായ ലേഖനം എഴുതിയതാര്???
Answer: TK. മാധവൻ


32. ഓപ്പൺ ബഡ്ജറ്റ് സർവ്വേ ഇന്ത്യയുടെ സ്ഥാനം????
Answer: 53


33. കേന്ദ്ര സർക്കാറിന്റെ ഇക്കണോമിക് റെസ്പോൺസ് ടാസ്ക് ഫോഴ്സ് (covid- 19)- ന്റെ ചെയർപേഴ്സൺ???
Answer: നിർമല സീതാരാമൻ
 
 
34. കൊറോണയെ പ്രതിരോധിക്കാൻ Do The five ക്യാമ്പയ്ൻ ആരംഭിച്ചത്???
Answer: Google


35. അടുത്തിടെ ഇന്ത്യയുമായി 70 വർഷത്തെ നയതന്ത്ര ബന്ധം പൂർത്തിയാക്കിയ രാജ്യം???
Answer: China


36. എല്ലാ വർഷവും ഒഡിഷ സർക്കാർ ഉത്കൽ ദിവസായി ആചരിക്കുന്ന ദിവസം???
Answer: April 1
 
 
37. ലോക് ഡൗൺ സഹചര്യത്തിൽ ആവശ്യ സാധനങ്ങൾ വിതരണം ചെയ്യുന്നതിനായി e- pass ലഭ്യമാക്കുവാൻ PRAGYAAM എന്ന പേരിൽ മൊബൈൽ ആപ്പ് ആരംഭിച്ച സംസ്ഥാനം???
Answer: Jharkhand


38. എത്രമത്തെ ISRO ചെയർമാൻ ആണ് കെ ശിവൻ ???
Answer: 10


39. ലഹരി വസ്തുക്കൾ സ്കൂൾ പരിസരങ്ങളിലേക്ക് കടക്കാതിരിക്കാൻ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി???
Answer: Yellow Line


40. ആന്റി സെപ്റ്റിക് സർജറിയുടെ ഉപജ്ഞാതാവ് ആര്???
Answer: J Lister
 
 

41. യൂറോപ്പിന്റെ ഹരിത ഹൃദയം???
Answer: ലക്സംബർഗ്‌


42. ബുൾഡോസർ വിപ്ലവം നടന്ന രാജ്യം???
Answer: യുഗോസ്ലാവിയ


43. താമര വിപ്ലവം നടന്ന രാജ്യം???
Answer: Egypt


44. രണ്ടാം ബർദോളിഎന്നറിയപ്പെടുന്നത്?
Answer: Payyannur
 
 
45. ശ്രീനാരായണ ഗുരു ആദ്യ പ്രതിമ സ്ഥാപിതമായ സ്ഥലം???
Answer: തലശ്ശേരി


46. കണ്ണൂർ കോട്ട നിലവിൽ വന്ന വർഷം????
Answer: 1957 Jan 1


47. അറക്കൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ????
Answer: ആയിക്കര


48. ഗാന്ധിജിയുടെ ഏത് പത്രത്തിന്റെ മാതൃകയിലാണ് മാതൃഭൂമി പത്രം ആരംഭിച്ചത്????
Answer: യങ് ഇന്ത്യ
 
 
49. കെ പി കേശവമേനോൻ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി???
Answer: രാഷ്ട്രപിതാവ്


50. മലബാർ കലാപം പശ്ചാത്തലമാക്കി കുമാരനാശാന് രചിച്ച കൃതി???
Answer: ദുരവസ്ഥ

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍