General Knowledge: 1 | Kerala PSC LDC General Knowledge | Kerala PSC LGS General Knowledge |

Important Questions From General Knowledge1. എൻ ബാലാമണിയമ്മയ്ക്ക് കേന്ദ്ര- കേരളസാഹിത്യ അക്കാദമി അവാർഡുകൾ നേടിക്കൊടുത്ത കൃതി ഏത്???
Answer: Muthasi


2. ആദ്യകാലത്ത് ``കണ്ടപ്പൻ`` എന്നാ തൂലിക നാമത്തിൽ ഹാസ്യ ലേഖനങ്ങൾ എഴുതിയിരുന്ന കഥാകൃത്ത് ആര്???
Answer: കാരൂർ നീലകണ്ഠപിള്ള
 
 
3. പി കുഞ്ഞിരാമൻ നായരുടെ ആത്മകഥയുടെ പേരെന്ത്???
Answer: Enne tirayunna njan


4. കുഞ്ഞനന്തൻ നായരുടെ തൂലികാനാമം???
Answer: തിക്കോടിയൻ


5. മുത്തശ്ശി എന്ന നോവൽ രചിച്ചത്???
Answer: ചെറുകാട്


6. മുത്തശ്ശി എന്ന കവിത രചിച്ചത്???
Answer: ബാലാമണിയമ്മ
 
 
7. തമിഴ്നാട്ടിൽ സ്വദേശി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയതാര്???
Answer: V O Chidbharam Pilla


8. ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ???
Answer: സൂഫിയും സുജാതയും


9. മനുഷ്യത്വം ആണ് ഒരു വിപ്ലവകാരിക്ക് വേണ്ട പ്രത്യേക ഗുണം ഇങ്ങനെ പ്രസ്താവിച്ചത് ആര്???
Answer: Suryasen


10. എം എസ് ധോണി ദ അൺടോൾഡ് സ്റ്റോറി എന്ന സിനിമ സംവിധാനം ചെയ്തതാര്???
Answer: Neeraj Pandey
 
 

11. കായൽ രാജാവ് എന്ന അപര നാമത്തിൽ അറിയപ്പെടുന്ന വ്യക്തി???
Answer: Joseph Murikkan


12. തിരുക്കുറൽ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്ത വ്യക്തി???
Answer: George Pope


13. ഇന്ത്യയിലെ റബ്ബർ കൃഷിയുടെ പിതാവ്???
Answer: ജോൺ ജോസഫ് മർഫി


14. ബംഗാൾ ഉൾക്കടലിലെ അതിശക്തമായ ചുഴലിക്കാറ്റുകൾക്ക് സൈക്ലോൺ എന്ന പേര് നൽകിയത് ആര്???
Answer: ഹെൻഡ്രി പിഡിങ്ടൺ
 
 
15. ഇന്ത്യയുടെ പ്രൊഫഷണൽ ബോക്സിംഗ് താരമായ ആദ്യ വനിത???
Answer: Saritha Devi


16. കേരളത്തിലെ ആദ്യ ബാല സൗഹൃദ പോലീസ് സ്റ്റേഷൻ???
Answer: Kadavanthra


17. കേരളത്തിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ്???
Answer: അമരവിള
 
 
18. പള്ളികളിലെ കുമ്പസാരവും മരണശേഷമുള്ള പ്രാർത്ഥനയും നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട ആദ്യവ്യക്തി???
Answer: പാലിക്കുന്നത്ത് എബ്രഹാം മാൽപൻ


19. ദേശീയ പതാകയിലെ നിറങ്ങൾ എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്ന് വിശദീകരിച്ചതാര്???
Answer: ഡോ എസ് രാധാകൃഷ്ണൻ


20. ദേശീയ മനുഷ്യാവകാശ കമ്മീഷൻറെ രണ്ടാമത്തെ ചെയർമാൻ???
Answer: എം എൻ വെങ്കിട ചെല്ലയ്യ21. സൂര്യന്റെ നാട്???
Answer: Portugal
 
 
22. കൊറോണ വൈറസ് ബാധയെത്തുടർന്ന് ജപ്പാനിലെ യോകലോഹോമോയിൽ പിടിച്ചിട്ട 168 ഇന്ത്യൻ യാത്രക്കാർ അടങ്ങിയ കപ്പലിന്റെ പേര്???
Answer: ഡയമണ്ട് പ്രിൻസസ്


23. കോൺസ്റ്റാൻറിനോപ്പിളിന്റെ പഴയ പേര്???
Answer: Bysantium


24. ഇറക്കുമതി തീരുവ കുറയ്ക്കുകയും കയറ്റുമതി തീരുവ പൂർണമായും നിർത്തലാക്കുകയും ചെയ്ത വൈസ്രോയി???
Answer: നോർത്ത്ബ്രൂക്ക്


25. സ്വരാജ് പാർട്ടി, കമ്മ്യൂണിസ്റ്റ് പാർട്ടി, ആർഎസ്എസ് എന്നിവ രൂപംകൊള്ളുമ്പോൾ വൈസ്രോയി???
Answer: Reading
 
 
26. ഇന്ത്യയുടെ സ്വതന്ത്ര നിയമം തയ്യാറാക്കിയ വൈസ്രോയി???
Answer: മൗണ്ട് ബാറ്റൺ


27. ജാലിയൻവാലാബാഗ് കൂട്ടക്കൊല നടക്കുമ്പോൾ വൈസ്രോയി???
Answer: ചെംസ്ഫോർഡ്


28. തെക്ക് നിന്നുള്ള യോദ്ധാവ് എന്നറിയപ്പെടുന്നത്???
Answer: C Rajagopalachari


29. ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ മൈക്രോസ്കോപ്പിക് മൈനോറിറ്റി എന്ന് വിശേഷിപ്പിച്ച വൈസ്രോയി???
Answer: Dufferin
 
 
30. 1924 ൽ റെയിൽവേ ബഡ്ജറ്റിനെ പൊതു ബഡ്ജറ്റിൽ നിന്നും വേർതിരിച്ച വൈസ്രോയി???
Answer: Reading31. ഒന്നാം ലോകമഹായുദ്ധം ആരംഭിക്കുമ്പോൾ വൈസ്രോയി???
Answer: Hardinj 2


32. ജൂത വൈസ്രോയി???
Answer: Reeding


33. രണ്ടാം ഫാക്ടറി നിയമം(1891) പാസാക്കിയ വൈസ്രോയി???
Answer: ലാൻഡ്‌സ് ഡൗൺ
 
 
34. "എന്റെ പൂർവികർ ഇന്ത്യയെ കീഴടക്കിയത് തോക്കും വാളും കൊണ്ടാണ്. ഇവ കൊണ്ടുതന്നെ ഞാൻ ഈ രാജ്യം ഭരിക്കും" ആരുടെ വാക്കുകൾ???
Answer: Curson


35. ഡൽഹിയിൽ വെച്ച് ഹാർഡിഞ്ച് II പ്രഭുവിനെ വധിക്കാൻ ശ്രമിച്ച ഇന്ത്യക്കാരൻ(1912)???
Answer: റാഷ് ബിഹാരി ബോസ്


36. റെയിൽവേ ബോർഡ് രൂപീകൃതമാകുമ്പോൾ വൈസ്രോയി???
Answer: Curson
 
 
37. ജോർജ് അഞ്ചാമൻ രാജാവിന് വേണ്ടി ഡൽഹിയിൽ കോറോണേഷൻ ദർബാർ നടത്തിയ വൈസ്രോയി(1911)???
Answer: ഹാർഡിഞ്ച് II


38. സിവിൽ സർവീസ് പരീക്ഷയുടെ പ്രായപരിധി 21 നിന്നും 19 ആക്കിയ വൈസ്രോയി???
Answer: ലിട്ടൺ


39. രണ്ടാം അഫ്ഗാൻ യുദ്ധം നടക്കുമ്പോൾ വൈസ്രോയി???
Answer: Lytton


40. പഞ്ചാബിന്റെ രക്ഷകൻ എന്നറിയപ്പെടുന്ന വൈസ്രോയി???
Answer: ജോൺ ലോറൻസ്
 
 

41. വൈസ് റീഗൽ പാലസിൽ താമസിച്ച ആദ്യ ഭരണാധികാരി???
Answer: Irwin


42. കക്കോരി ട്രെയിൻ കൊള്ള(1925) നടക്കുമ്പോൾ വൈസ്രോയി???
Answer: റീഡിങ്


43. ദത്തവകാശനിരോധന നിയമം(1859) പിൻവലിച്ച വൈസ്രോയി???
Answer: കാനിങ്


44. രണ്ടും മൂന്നും വട്ടമേശ സമ്മേളനങ്ങൾ നടക്കുമ്പോൾ വൈസ്രോയി???
Answer: വെല്ലിംഗ്ടൺ
 
 
45. ശാരദ ആക്ട് പാസാക്കിയ വൈസ്രോയി???
Answer: ഇർവിൻ


46. ഓഗസ്റ്റ് ഓഫർ പ്രഖ്യാപിച്ച വൈസ്രോയി???
Answer: ലിൻലിത്ഗോ


47. ഒന്നാം ലോകമഹായുദ്ധം അവസാനിക്കുമ്പോൾ വൈസ്രോയി???
Answer: ചെംസ്ഫോർഡ്


48. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കബിൾ ഡിസീസ്???
Answer: ന്യൂഡൽഹി
 
 
49. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ???
Answer: Jaipur


50. നെല്ലിന്റെ താഴ്വര' എന്നറിയുന്ന സംസ്ഥാനം???
Answer: Sikim

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍