ജനറൽ സയൻസ് വിഭാഗത്തിൽ നിന്നും തിരഞ്ഞെടുത്ത ഏറ്റവും പ്രധാനപ്പെട്ട 50 ചോദ്യ ഉത്തരങ്ങൾ

ജനറൽ സയൻസ് വിഭാഗത്തിൽ നിന്നും തിരഞ്ഞെടുത്ത ഏറ്റവും പ്രധാനപ്പെട്ട 50 ചോദ്യ ഉത്തരങ്ങൾ



1. സ്വര്‍ണ്ണം അലിയുന്ന സംയുക്തം ?
അക്വാറീജിയ

2. ആറ്റത്തിലെ മൗലികകണങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന കണങ്ങള്‍ അറിയപ്പെടുന്നത് ?
ക്വാര്‍ക്കുകള്‍

3. വെളുത്തുള്ളിയുടെ ഗന്ധത്തിനുകാരണം ?
ഡൈപ്രൊപ്പൈനല്‍ ഡൈസള്‍ഫൈഡ്

4. പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര ?
ഫ്രക്ടോസ്

5. പാലില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര ?
ലാക്ടോസ്

6. ടാല്‍ക്കം പൗഡറിന്റെ രാസനാമം ?
ഹൈഡ്രേറ്റഡ് മഗ്നീഷ്യം സിലിക്കേറ്റ്

7. ആറ്റത്തിലെ ഏത് കണത്തിനാണ് പിണ്ഡമുള്ളത് ?
ന്യൂട്രോണ്‍

8. ഒരുമൂലകത്തിന്റെ ഐഡന്റിറ്റി കാര്‍ഡ് എന്നറിയപ്പെടുന്നത് ?
പ്രോട്ടോണ്‍

9. ആറ്റംബോംബിന്റെ പിതാവ് ?
റോബര്‍ട്ട് ഓപ്പണ്‍ഹൈമര്‍


10. ഹൈഡ്രജന്‍ബോംബിന്റെ പിതാവ് ?
എഡ്വേര്‍ഡ് ടെല്ലര്‍

11. തുരുമ്പിക്കാത്ത ലോഹം?
ഇറിഡിയം

12. ജൈവാംശങ്ങളില്‍ നിന്നുള്ള റേഡിയേഷന്‍ കണ്ടുപിടിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം ?
ഗീഗര്‍ കൗണ്ടര്‍

13. കാര്‍ബണ്‍ഡൈ ഓക്സൈഡിന്റെ ഖരരൂപം ?
ഡ്രൈ ഐസ്

14. ലെവുലോസ് എന്നറിയപ്പെടുന്ന പഞ്ചസാര ?
ഫ്രക്ടോസ്

15. ഹിരോഷിമയില്‍ പ്രയോഗിക്കപ്പെട്ട ആറ്റംബോംബ് ഏത് ?
ലിറ്റില്‍ബോയ്

16. ടാക്സോണമിയുടെ പിതാവ് ആര് ?
കാള്‍ലിനായസ്

17. ജീവി വര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള പരിണാമപരമായ ബന്ധങ്ങളെക്കുറിച്ചുള്ള പഠനം ? 
സിസ്റ്റമാറ്റിക്സ്

18. ടാക്സോണമിയുടെ പിതാവ് ആര് ?
കാള്‍ ലിനയസ്

19. ആധുനിക ജീവശാസ്ത്രം ജീവി വര്‍ഗ്ഗങ്ങളെ എത്രയായി തരംതിരിക്കുന്നു ?
5


20. സൂക്ഷ്മജീവികളായ ബാക്ടീരിയകള്‍ ഉള്‍പ്പെടുന്ന ജിവിവര്‍ഗ്ഗമേത് ?
മൊണീറ

21. 100 ഡിഗ്രി സെല്‍ഷ്യസ് ചൂടിലും നശിക്കാത്ത് ബാക്ടീരിയകള്‍ ?
എന്‍ഡോസ്പോറുകള്‍

22. ലെഡ് പെന്‍സില്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത് ?
ഗ്രാഫൈറ്റ്

23. എന്തിന്റെ രാസനാമമാണ് അമോണിയം ക്ലോറൈഡ്  ?
നവസാരം

24. ഇലക്ട്രിക് ബള്‍ബുകളില്‍ ഉപയോഗിക്കുന്ന ഗ്ലാസ്സ് ?
ഫ്ലിന്റ് ഗ്ലാസ്സ്

25. പഞ്ചസാരയേക്കാള്‍ അറുന്നൂറിരട്ടി  മധുരമുള്ള കൃത്രിമമധുരം ?
സുക്രാലോസ്

26. മനുഷ്യശരീരത്തിലെ കോശങ്ങളുടെ എണ്ണം ?
1014

27. സസ്യകോശങ്ങളെ പൊതിഞ്ഞിരിക്കുന്ന പാളി അറിയപ്പെടുന്നത് ?
സെല്ലുലോസ്

28. സൈറ്റോപ്ലാസവും ന്യൂക്ലിയസും ഉള്‍ക്കൊള്ളുന്ന ഭാഗം അറിയപ്പെടുന്നത് ?
പ്രോട്ടോപ്ലാസം

29. കോശമര്‍മ്മത്തിനകത്തെ ദ്രവഭാഗത്തെ വിളിക്കുന്നത് ?
ന്യൂക്ലിയോപ്ലാസം

30. DNA - യുടെ ചെറുകഷണങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെ ?
ജീനുകളെ

31. ശുദ്ധജലത്തിന്റെ പി. എച്ച്. മൂല്യം ?
ഏഴ്

32. വജ്രത്തിന് സമാനമായ പരല്‍ഘടനയുള്ള മൂലകം ?
ജര്‍മ്മേനിയം

33. ആറ്റത്തിലെ ഏതുകണത്തിനാണ് എണ്ണത്തില്‍ വ്യത്യാസമുണ്ടാകുന്നത് ?
ന്യൂട്രോണ്‍

34. കണ്ണീര്‍ വാതകത്തിന്റെ രാസനാമം ?
ബെന്‍സെല്‍ ക്ലോറൈഡ്

35. വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഗ്ലാസ്സ് ?
സേഫ്റ്റി ഗ്ലാസ്സ്

36. പ്രോട്ടോപ്ലാസത്തിന് ആ പേര് നല്‍കിയതാര് ?
ജെ.ഇ. പാര്‍ക്കിന്‍ജി

37. ഓക്സീകാരികളായ രാസാഗ്നികള്‍ അടങ്ങിയ സഞ്ചികളാണ് …......... ?
പെറോക്സിഡോം

38. കോശങ്ങളുടെ പവര്‍ഹൗസ് എന്നറിയപ്പെടുന്നത് ?
മൈറ്റോകോണ്‍ട്രിയ

39. ATP – യുടെ പൂര്‍ണ്ണരൂപം ?
അഡിനോസൈന്‍ ട്രൈ ഫോസ്ഫേറ്റ്

40. സസ്യകോശങ്ങളില്‍മാത്രം കാണപ്പെടുന്ന ജൈവഘടകം ?
പ്ലാസ്റ്റിഡുകള്‍

41. വ്യത്യസ്ത ആറ്റോമിക സംഖ്യയും ഒരേ പിണ്ഡവുമുള്ള ഒരേ മൂലകത്തിന്റെ വിവിധ രൂപങ്ങള്‍ അറിയപ്പെടുന്നത് ?
ഐസോബാര്‍

42. താപത്തെ പ്രതിരോധിക്കുന്ന ഗ്ലാസ്സ് ?
ജെനാ ഗ്ലാസ്സ്

43. വിനാഗിരിയില്‍ ലയിക്കുന്ന രത്നം ?
പവിഴം

44. വാട്ടര്‍ ഗ്യാസിന്റെ മറ്റൊരുപേര് ?
ബ്ളൂ  ഗ്യാസ്

45. പി.എച്ച്. എന്ന സങ്കല്പം ആദ്യമായി അവതരിപ്പിച്ചത് ?
സോറണ്‍ സോറണ്‍സന്‍

46. പിതൃകോശത്തിലെ അതേ എണ്ണം ക്രോമസസോമുകളെ നിലനിര്‍ത്തുന്ന കോശവിഭജനമേത് ?
ക്രമഭംഗം

47. ലൈംഗികകോശങ്ങളില്‍ കോശവിഭജനം നടക്കുന്ന രീതി ?
ഊനഭംഗം

48. ഒരു കോശം നാലായി വിഭജിക്കുന്ന കോശ വിഭജനം ?
ഊനഭംഗം

49. ജനിതകശാസ്ത്രത്തിന്റെ പിതാവ് ?
ഗ്രിഗര്‍മെന്റല്‍

50. Origin of Species ആരുടെ പുസ്തകമാണ്?
ചാള്‍സ് ഡാര്‍വിന്‍
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍