ഹോംMOCK TESTGeneral Knowledge MOck Test | Malayalam GK Quiz General Knowledge MOck Test | Malayalam GK Quiz Easy PSC വെള്ളിയാഴ്ച, ജനുവരി 10, 2020 0 Top Post Ad Hai friends, try to solve this questions from general knowledge. Questions are from Kerala psc previous year question paper. 1.അജന്താ ഗുഹകൾ ഏതു സംസ്ഥാനത്തിലാണ് ?മധ്യപ്രദേശ്✔✖മഹാരാഷ്ട്ര✔✖ഉത്തർപ്രദേശ്✔✖ബീഹാർ✔✖2.ചേർച്ചയില്ലാത്തത് ഏത് ?ഭവഭൂതി - മുദ്രാരാക്ഷസം✔✖ഭരതമുനി - നാട്യശാസ്ത്രം✔✖ശക്തി ഭദ്രൻ - ആശ്ചര്യചൂഡാമണി✔✖ഭാസൻ - സ്വപ്നവാസവദത്തം✔✖3.ഇന്ത്യയിൽ 14 ബാങ്കുകളുടെ ദേശസാത്കരണം നടന്നത്:1959✔✖1969✔✖1972✔✖1975✔✖4.ലണ്ടനിൽ ക്രിക്കറ്റ് മത്സരം ആരംഭിക്കുന്നത് 3 PM -ന് ആണെങ്കിൽ ഇന്ത്യയിൽ അപ്പോൾ സമയം :3 AM✔✖10.30 AM✔✖7.30 PM✔✖8.30 PM✔✖5.1905 ൽ വക്കം അബ്ദുൾ ഖാദർ മൗലവിയുടെ ഉടമസ്ഥതയിൽ ആരംഭിച്ച പ്രസിദ്ധീകരണംമിതവാദി✔✖അൽ അമീൻ✔✖സ്വദേശാഭിമാനി✔✖കേരള ദർപ്പണം✔✖6.ആനിബസന്റിന്റെ അധ്യക്ഷതയിൽ 1916 - ൽ മലബാറിലെ ആദ്യ രാഷ്ട്രീയ സമ്മേളനം നടന്നത്പാലക്കാട്✔✖ഒറ്റപ്പാലം✔✖പയ്യന്നൂർ✔✖കോഴിക്കോട്✔✖7.കേരള സമൂഹചരിത്രത്തിലെ നാഴികക്കല്ലായ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച വർഷം1924✔✖1930✔✖1936✔✖1941✔✖8.UNESCO -യുടെ ആസ്ഥാനം :ജനീവ✔✖ന്യൂയോർക്ക്✔✖ഹേഗ്✔✖പാരീസ്✔✖9.തെരഞ്ഞെടുക്കപ്പെടുന്ന രാജ്യസഭാംഗത്തിന്റെ കാലാവധി :3 വർഷം✔✖4 വർഷം✔✖5 വർഷം✔✖6 വർഷം✔✖10.ഭൂമുഖത്ത് ഇന്നുള്ളതിൽ ഏറ്റവും പ്രാചീനമായ പർവതനിര ഇന്ത്യയിലാണ്. 70 കോടിയോളം വർഷങ്ങൾക്കു മുമ്പു രൂപം കൊണ്ട് ഈ പർവതനിര :ആരവല്ലി✔✖ഹിമാലയം✔✖വിന്ധ്യ✔✖സത്പുര✔✖11.അവസാനത്തെ മുഗൾ ചക്രവർത്തിയായ ബഹദൂർഷായെ ബ്രിട്ടീഷുകാർ അധികാരത്തിൽ നിന്നു പിടിച്ചിറക്കിയത് ഇവിടെനിന്നാണ് :ആഗ്ര കോട്ട✔✖ചെങ്കോട്ട✔✖ഹവാമഹൽ✔✖ഖാസ്മഹൽ✔✖12.ദക്ഷിണേന്ത്യൻ നദികളിൽ വലിപ്പത്തിലും നീളത്തിലും ഒന്നാം സ്ഥാനത്തുള്ളത്തുംഗഭദ്ര✔✖കൃഷ്ണ✔✖ഗോദാവരി✔✖കാവേരി✔✖13.1947 -ൽ ത്യശൂരിൽ നടന്ന ഐക്യകേരള സമ്മേളനത്തിന്റെ അധ്യക്ഷൻകേളപ്പൻ✔✖കെ.പി. കേശവമേനോൻ✔✖പട്ടംതാണുപ്പിള്ള✔✖പട്ടാഭി സീതാരാമയ്യ✔✖14.ഭരണ ഘടനയുടെ 246 -ാം വകുപ്പനുസരിച്ച് കൺകറന്റ് ലിസ്റ്റിൽ പെടുന്ന ഇനം :ക്രമസമാധാനം✔✖തദ്ദേശസ്വയംഭരണം✔✖പൊതുജനാരോഗ്യം✔✖വിദ്യാഭ്യാസം✔✖15.ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് 1917-ൽ നടന്നത് ;ഹോം റൂൾ പ്രസ്ഥാനം തുടങ്ങി✔✖ചമ്പാരൻ സമരം✔✖ചൗരിചൗര സംഭവം✔✖ഗാന്ധിജി INC പ്രസിഡന്റായി✔✖16.കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നത് :സി. അച്യുതമേനോൻ✔✖എ.കെ. ആന്റണി✔✖കെ. കരുണാകരൻ✔✖ഇ.കെ. നായനാർ✔✖17.താഴെ പറയുന്നവയിൽ ആദ്യം നടന്നത് :ഈഴവ മെമോറിയൽ✔✖മലയാളി മെമ്മോറിയൽ✔✖നിവർത്തന പ്രക്ഷോഭം✔✖മലബാർ കലാപം✔✖18.അറബിക്കടലുമായി തീരം പങ്കിടാത്ത രാജ്യം :പാക്കിസ്ഥാൻ✔✖ശ്രീലങ്ക✔✖അഫ്ഗാനിസ്ഥാൻ✔✖ഇറാൻ✔✖19.ഇന്ത്യയുടെ ഏറ്റവും കിഴക്കേയറ്റത്തു സ്ഥിതിചെയ്യുന്ന സംസ്ഥാനം :അരുണാചൽ പ്രദേശ്✔✖ആസാം✔✖നാഗാലാന്റ്✔✖മിസോറാം✔✖20.ഡോ.എ.പി.ജെ. അബ്ദുൾകലാം ഇന്ത്യയുടെ എത്രാമത്തെ പ്രസിഡന്റായിരുന്നു ?9✔✖10✔✖11✔✖12✔✖PrevNextSubmitResetThis quiz has been created using the tool HTML Quiz Generator Below Post Ad Tags GK M:T MOCK TEST വളരെ പുതിയ വളരെ പഴയ
No: 1 | സ്വാതന്ത്ര്യ ദിന ചോദ്യ ഉത്തരങ്ങൾ | സ്വാതന്ത്ര്യ ദിന ക്വിസ് | INDEPENDENCE DAY QUIZ MALAYALAM | വ്യാഴാഴ്ച, ഓഗസ്റ്റ് 13, 2020
Download Free PSC Bulletin 2020 Here | Kerala PSC - PSC Bulletin Download Here ചൊവ്വാഴ്ച, ജൂൺ 23, 2020
No: 2 | സ്വാതന്ത്ര്യ ദിന ചോദ്യ ഉത്തരങ്ങൾ | സ്വാതന്ത്ര്യ ദിന ക്വിസ് | INDEPENDENCE DAY QUIZ MALAYALAM | വ്യാഴാഴ്ച, ഓഗസ്റ്റ് 13, 2020
No: 3 | സ്വാതന്ത്ര്യ ദിന ചോദ്യ ഉത്തരങ്ങൾ | സ്വാതന്ത്ര്യ ദിന ക്വിസ് | INDEPENDENCE DAY QUIZ MALAYALAM | തിങ്കളാഴ്ച, ഓഗസ്റ്റ് 10, 2020
സംസ്ഥാന സാംസ്കാരിക വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളും അവയുടെ മേധാവികളും തിങ്കളാഴ്ച, ഫെബ്രുവരി 07, 2022
Study Cool: 6 | യൂറോപ്യൻമാരുടെ വരവ് & അവരുടെ സംഭാവന | India History | Kerala History | +2 Preliminary Exam, Degree Level Prelims, LDC, LGS Main Exam Special Coaching | General Knowledge | Kerala PSC | Easy PSC | Degree Level Prelims Coaching | +2 Level Prelims Coaching | LDC Main Coaching | LGS Main Coaching | വെള്ളിയാഴ്ച, മാർച്ച് 19, 2021