Kerala PSC Chemistry Selected Questions | Kerala PSC LDC Selected Questions

Important Questions From chemistry




1. സോളിഡ് ഹാലൊജൻ എന്നറിയപ്പെടുന്നത്???
Answer: അയഡിൻ


2. സൂപ്പർ ഹെവി വാട്ടർ എന്നറിയപ്പെടുന്നത്?
Answer: ട്രിഷിയം ഓക്സൈഡ് (T20)
 
 
3. ഡൈനാമൈറ്റിന്റെ രാസനാമം???
Answer: ഗ്ലിസറൈൽ ട്രനൈട്രേറ്റ്


4. ക്ലോറോഫോം വായുവിൽ തുറന്നു വയ്ക്കുമ്പോൾ വിഘടിച്ച് ഉണ്ടാകുന്ന വിഷവസ്തു?
Answer: ഫോസ്ജിൻ


5. അലസവാതകങ്ങളുടെ ഇലക്ട്രോൺ അഫിനിറ്റി എത്ര???
Answer: പൂജ്യം



6. ഹാർഡ് ഗ്ലാസ് എന്നറിയപ്പെടുന്നത്?
Answer: പൊട്ടാഷ് ഗ്ലാസ്
 
 
7. തേനീച്ചമെഴുകിൽ അടങ്ങിയിട്ടുള്ള ആസിഡ്???
Answer: സെറോട്ടിക് ആസിഡ്


8. മൊബൈൽ ഫോണിലുപയോഗിക്കുന്ന ബാറ്ററി?
Answer: ലിഥിയം അയേൺ ബാറ്ററി


9. ബാർലിയിലെ പഞ്ചസാര???
Answer: മാൾട്ടോസ്


10. ഒരു സോപ്പിന്റെ ഗുണനിലവാരം നിശ്ചയിക്കുന്ന ഘടകം?
Answer: ടി.എഫ്.എം. (Total Fatty Matter)
 
 

11. "ചതുപ്പ് വാതകം" (മാർഷ് ഗ്യാസ്) എന്നറിയപ്പെടുന്നത്???
Answer: മീഥേൻ


12. കൃത്രിമമായി നിർമിച്ച ആദ്യത്ത ഓർഗാനിക് സംയുക്തം?
Answer: യൂറിയ


13. പെട്രോളിയത്തിൽനിന്ന് വിവിധ ഘടകങ്ങൾ വേർ തിരിച്ചെടുക്കുന്ന പ്രക്രിയ???
Answer: അംശിക സ്വദനം (Fractional Distillation)


14. ഐസോടോപ്പുകളുടെ കണ്ടു പിടുത്തവുമായി ബന്ധപ്പെട്ട് 1921-ൽ നൊബേൽ നേടിയ ശാസ്ത്രജ്ഞൻ ?
Answer: ഫ്രെഡറിക് സോഡി
 
 
15. കാപ്പിയുടെ PH മൂല്യം എത്ര???
Answer: 5



16. അമോണിയ വ്യാവസായികമായി ഉത്പാദിപ്പിക്കുന്ന ഹേബർ പ്രക്രിയയിൽ ആവശ്യമായ ഊഷാവ്???
Answer: 500 ഡിഗ്രി സെൽഷ്യസ്


17. ആവർത്തനപ്പട്ടികയിലെ 13-ാം ഗ്രൂപ്പ് മൂലകങ്ങളുടെ സംയോജകത എത്ര?
Answer: മൂന്ന്
 
 
18. ആറ്റത്തിലെ ഭാരംകുറഞ്ഞ കണമായ ഇലക്ട്രോണിൻറ ഭാരം എത്ര???
Answer: 9.1 x 10^-31 Kg


19. ഒരു ആറ്റത്തിന്റെ ഭാരം അളക്കുന്ന യൂണിറ്റായ അറ്റോമിക് മാസ് യൂണിറ്റ് (amu) കണ്ടുപിടിക്കാനുപയോഗിക്കുന്ന മൂലകം?
Answer: കാർബൺ-12


20. വളരെ കുറഞ്ഞ അളവിലുള്ള വൈദ്യുതി അളക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം?
Answer: ഗാൽവനോമീറ്റർ

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍